← Back to ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]

Comments

❤️വൃന്ദാവനം 2 [കുട്ടേട്ടൻ] · approved reader discussion

AJK • 2020-09-23 11:35

കുട്ടേട്ടോ. അടിപൊളി.... അടുത്ത part കഴിഞ്ഞ പ്രാവശ്യത്തെ പോലെ വൈകിക്കല്ലേ... pls

കുട്ടേട്ടൻ • 2020-09-23 15:03

?

Rickey Raj • 2020-09-23 11:17

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????????????????????????????????????????????????????????????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??
Pwoli machane....
katta waiting for next part...........
Pettanu varum ennu peatheeshikkunnu.....

കുട്ടേട്ടൻ • 2020-09-23 11:14

???

pp • 2020-09-23 10:39

aa kathak onn pettenn thurannal nannaayirunnu ??

Berlin? • 2020-09-23 09:56

Machane nice part?❤️
Valare nalla story?
Sanju aareyanavo kalyanam kazhikka
Nanditakkum avn jeevanan adhupole thanne meerakkum
Nxt partin kathirikkunnu mwuthe❤️
Story ithra late aakalle oru request aan
Snehathoode......❤️

കുട്ടേട്ടൻ • 2020-09-23 11:10

Thank you berlin

Rahul PV ? • 2020-09-23 09:02

❤️❤️❤️

Player • 2020-09-23 02:27

??????

Anurag • 2020-09-23 02:22

ഒരേ ഒരു കാര്യം അധികം കാത്തിരിപ്പിക്കരുത് പ്ലീസ് ഒരു തീരുമാനം ആക്കിയിട്ടു വേണേൽ പോയിക്കോ കാത്തിരിക്കാൻ വയ്യ അത്രയ്ക്ക് നല്ലതായതു കൊണ്ടാണ് പ്ലീസ് അപേക്ഷയാണ്

കുട്ടേട്ടൻ • 2020-09-23 11:15

???

Suresh • 2020-09-23 01:39

ഈ വർഷം തന്നെ അടുത്ത ഭാഗം പ്രതീക്ഷിച്ചോട്ടെ?

S • 2020-09-23 01:17

അവൻ രണ്ട് പേരെയും കെട്ടണം തമ്പുരാൻ അല്ലേഭാവിയിലെ  നല്ല രസംആയിരിക്കും

Curious minded • 2020-09-23 01:09

പൊളി man പൊളി

ഇനി എന്നാണ് ആശാൻ തിരിച്ചു വരുക

Haridas • 2020-09-23 01:08

Dear Brother, കുറേ വൈകിയല്ലോ. കഥ അടിപൊളി. പേജസ് കുറഞ്ഞുപോയി. രണ്ടു അപ്സരസ്സുകൾക്കിടയിൽ സഞ്ജുവിന്റെ ബ്രഹ്മചര്യം പോക്ക് തന്നെ. മീരയും മനസ്സുകൊണ്ട് സഞ്ജുവിനെ ഇഷ്ടപ്പെടുന്നുണ്ട്. അവളുടെ മറുപടിയിൽ മനസ്സിലാകും. നല്ല രസമുള്ള അടുത്ത ഭാഗം വൈകാതെതന്നെ പ്രതീക്ഷിക്കുന്നു.
Regards.

കുട്ടേട്ടൻ • 2020-09-23 11:11

പെട്ടെന്ന് എഴുതിയത് kondanu

Zero • 2020-09-23 01:04

ഉഷാറായിരിക്കണു....തുടരൂ..

Unni • 2020-09-23 00:06

Kutteta ningalu ithrem divasam eduth ezhuthiyittu 10 page ano ollu. Enthoru theppanu bro.
Nale mrng vayichittu apiprayam parayam

Good night gyzzzz

കുട്ടേട്ടൻ • 2020-09-24 00:34

സോറി ഡാ

JJ • 2020-09-23 00:01

Bro oru rekshayum illa pwoli❤️.next part pages kootane

കൊതിയൻ വാസു • 2020-09-22 23:08

ബാക്കി വേഗം വേണം pls

Ajay • 2020-09-22 23:07

വായിച്ചു ഇഷ്ടപ്പെട്ടു

മീര. മറന്നു എന്ന് കരുതുന്നില്ല ഒരു സുനാമിക്ക് മുൻപ് ഉള്ള ശാന്തത ആണത് മിക്കവാറും രണ്ട് പെണ്ണും തമ്മിൽ തല്ലും

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ (ഇനി അത് എപ്പഴാ )

By
   Ajae

കുട്ടേട്ടൻ • 2020-09-23 11:11

ഉടനെ തരാൻ നോക്കാം

Dark prince • 2020-09-22 23:05

ഇതിന്റെ തുടർച്ച ആഗ്രഹിച്ചിരുന്നതാണ് ഇനി ഇത് ഇടയ്ക്ക് വച്ചു നിർത്തരുത്

താജ് • 2020-09-22 23:03

സഹോദരാ, അടുത്ത ഭാഗം വേഗം ഇട്ടില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും പറഞ്ഞേക്കാം. ഉഗ്രൻ സെറ്റപ്പ്. എന്താ ഒരു ബിൽഡപ്!
- അടുത്ത ഭാഗം വായിക്കാൻ അക്ഷമനായി കാത്തിരിക്കുന്ന ഒരു ആരാധകൻ.

കുട്ടേട്ടൻ • 2020-09-23 11:43

????

മൂന്നാറിലെ അലോഷി • 2020-09-22 23:02

Ok കുട്ടേട്ടാ , ഇനി nxt പാർട്ട്‌ ആയിട്ട് അടുത്ത വർഷം എങ്കിലും വരണേ.....കൊറോണ വന്ന്‌ പടം ആകാതെ ജീവൻ ഉണ്ടെങ്കിൽ ഞാൻ കമന്റ്‌ ഇടാം ?

കുട്ടേട്ടൻ • 2020-09-23 11:43

?

Love bird • 2020-09-22 22:52

adipoli next part pettenn vene

Ajay • 2020-09-22 22:45

ഇപ്പോൾ എങ്കിലും എഴുതാൻ തോന്നിയല്ലോ 

വായിച്ചിട്ടു പറയാം

Ny • 2020-09-22 22:15

എന്റെ mwone വൃന്ദാവനം എന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി ഇതെവിടെയായിരുന്നു കുട്ടേട്ടോ.
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ ക്ലൈമാക്സ്‌ വളരെ വൈകിയാലും തന്നത് കൊണ്ട് ഈ കഥയുടെയും ബാക്കി പ്രതീക്ഷിച്ചിരുന്നു.
വളരെ താമസിച്ചാലും പേജ് കുറച്ചിടുന്ന കുട്ടേട്ടന്റെ മഹാമനസ്കതക്ക് പ്രണാമം.
അപ്പൊ വായിച്ചിട്ട് വരാം.

കുട്ടേട്ടൻ • 2020-09-23 11:14

മനഃപൂർവം കുറച്ചതല്ലെടെ.അത്രേ പറ്റിയുള്ളൂ.

Mr_bAd kArMA_ • 2020-09-22 22:06

എവിടെയായിരുന്നു  ന്റെ കുട്ട്യേ  നീയ്,  ഇത്രയും  നാൾ  കഴിഞ്ഞ്  നീ  ഇങ് വന്നുല്ലോ അത്  മതി നിക്ക്,.,., സന്തോഷായി  കുട്ട്യേ ഇനി  നിക്ക്  കണ്ണടച്ചാലും  വേണ്ടില്ല  നിന്റെ കഥ  കണ്ട  നേരം  ന്റെ  മനസ്സ്   നിറഞ്ഞു  കുട്ട്യേ  ഇന്യും  തുടർന്നൊള്ളുട്ടോ  "ദേവി  നിന്നെ  അനുഗ്രഹിക്കട്ടെ"    അപ്പൊ   ഞ്യാൻ   ഒന്ന്  മയങ്ങട്ടെ   ഇല്ല്യേ  പുലരുമ്പോ   ക്ഷീണം  തോന്നും.

എന്ന്   സ്നേഹത്തോടെ   "മുത്തശ്ശി"

❤❤❤???❤❤❤

കുട്ടേട്ടൻ • 2020-09-23 11:13

അയ്ശേരി
മൊത്തത്തിൽ ഒരു വള്ളുവനാടൻ ഭാഷ ആണല്ലോ.

ലൗ ലാൻഡ് • 2020-09-22 21:57

അടിപൊളി പേജ് കൂടുക

ലൗ ലാൻഡ് • 2020-09-22 21:55

അടിപൊളി പാർട് കൂടുക

Curious minded • 2020-09-22 21:55

Page കൂടിപ്പോയി

Curious minded • 2020-09-22 21:56

? ഏതായാലും തന്നല്ലോ , നന്നായി

ഇന്ന് രാത്രി തന്നെ 1st ഭാഗം മുതൽ വായിക്കണം

അടുത്ത ഭാഗം എങ്കിലും നേരെത്തെ തരണം

കുട്ടേട്ടൻ • 2020-09-23 10:27

ഡാ നീയല്ലേ രണ്ട് ദിവസത്തിൽ വേണം എന്ന്‌ പറഞ്ഞു challenge ചെയ്തത്. നീ  ഒറ്റ ഒരുത്തൻ ആണ് ഉത്തരവാദി

Curious minded • 2020-09-23 13:04

ആഹാ ഇപ്പൊ എല്ലാം എന്റെ തലേൽ ആയോ

എന്നാപ്പിന്നെ അടുതഭാഗം വേഗം ഇട്

കുട്ടേട്ടൻ • 2020-09-24 00:24

ഉടൻ