0%

Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 287
അവനേതോ ഗന്ധർവ കുമാരനാണെന്നു തോന്നിപ്പോയി. പാഞ്ഞു പോയ സഞ്ജു സ്വീകരണ മുറിയിലെത്തി അതുപോലെ ബ്രേക്കിട്ടു നിന്നു. സ്വീകരണമുറിയിലെ സോഫയിൽ നിറഞ്ഞ ചിരിയുമായി നന്ദിത ഇരുപ്പുണ്ടായിരുന്നു. ഷോക്കടിച്ചവനെ നീലത്തിമിംഗലം പിടിച്ചെന്നൊരു ചൊല്ലുണ്ടല്ലോ (ഇല്ലെങ്കിൽ ഇന്നു മുതൽ ആ ചൊല്ലു നിലവിൽ വന്നൂട്ടോ).ഏതാണ്ട് ആ അവസ്ഥയിലായിരുന്നു സഞ്ജു. വേറൊന്നുമല്ല, നന്ദിതയുടെ ഇരിപ്പ്...എന്‌റെ പൊന്നേ... സവ്യസാചി ഡിസൈൻസിലെ മോഡലുകളെപ്പോലെ. വിലകൂടിയ സ്വർണക്കരയുള്ള ഒരു സെറ്റുസാരിയും സ്വർണനിറമുള്ള ബ്ലൗസുമായിരുന്നു വേഷം.കഴുത്തിൽ ഒരു വജ്രനെക്ലേസ്. കുളികഴിഞ്ഞു വാർമുടി ഭംഗിയായി കെട്ടിവച്ച് അതിൽ മുല്ലപ്പൂവും ചാർത്തിയിരുന്നു. ആംഖോം കി, ഗുസ്താഹിയാ മാഫ് ദോ....കാലിൻമേൽ കാൽ കയറ്റിവച്ച് ഹംദിൽകേ ചുപ് കേസനത്തിലെ ഹിന്ദി ഗാനം മൂളിക്കൊണ്ടായിരുന്നു അവളുടെ ഇരിപ്പ്. തൊട്ടടുത്ത് ഒരു കൈത്താലത്തിൽ ക്ഷേത്രത്തിലേക്കുള്ള പൂക്കൾ. എന്തിനാണാവോ അമ്പലത്തിൽ ഒക്കെ ഇനി പോകുന്നത്. ക്ഷേത്രത്തിലെ ദേവി തന്നെ ഇങ്ങു വീട്ടിൽ വന്നു എന്നു തോന്നും. എന്താ ഐശ്വര്യം.പതിനെട്ടു വയസ്സിൽ ഇവൾ ഇങ്ങനെയാണെങ്കിൽ 22 വയസ്സിൽ എങ്ങനെയായിരിക്കും.
സഞ്ജുവിന്‌റെ പാദപതന ശബ്ദം കേട്ട് നന്ദിത പാട്ടു നിർത്തി. 'ഹാ സഞ്ജുമോൻ വളരെ ഏർലി ആണല്ലോ,' അവനെ നോക്കി, ഗുൽമോഹർ മരങ്ങളിൽ പൂക്കൾ വിടർന്നു നിൽക്കുന്ന പോലെ അവൾ കൂടുതൽ വശ്യമായി പുഞ്ചിരിച്ചു. 'സോറി നന്ദൂ, ഇന്നലെ ഒരുപാടു യാത്ര ചെയ്തതുകൊണ്ടാകണം, നന്നായി ഉറങ്ങിപ്പോയി-സഞ്ജു പറഞ്ഞു. ഓഹ് സോറിയൊന്നും എന്‌റെ ചെക്കൻ എന്നോടു പറയേണ്ട കേട്ടോ.' അവൾ മെല്ലെ സോഫയിൽ നിന്ന് എഴുന്നേറ്റ് അവനു നേർക്ക് അടിവച്ചു നടന്നുകൊണ്ടു പറഞ്ഞു. ഒരു മാലാഖ സാരിയുടുത്ത് ഒരുങ്ങിവന്നാൽ എങ്ങനെയിരിക്കും.അങ്ങനെതന്നെയായിരുന്നു അവൾ. ഇടയ്ക്കിടെ അവൾ 'എന്‌റെ ചെക്കൻ, എന്‌റെ ചെക്കൻ ' എന്നു

💬 Comments

View all comments