← Back to ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Comments

❤️വൃന്ദാവനം 3 [കുട്ടേട്ടൻ] · approved reader discussion

Krishnan • 12-09-2024 02:22

എടൊ കുട്ടേട്ടാ ഒരുമാതിരി പരുപാടി കാണിക്കല്ല് ഞാൻ ഈ കഥയുടെ ബാക്കി തപ്പാൻ ഇനി വേറെ ഒരിടവും ഇല്ല എത്രയും പെട്ടന്ന് ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ 🙃🙃ഞാൻ ആദ്യം ആയിട്ടാണ് ഒരു comment ഇടുന്നത് ഈ സൈറ്റിൽ. അത്രയ്ക്ക് വായിക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്. 🙃😬😖

Alphe86 • 07-12-2023 14:35

ഇത് തുടരുമോ??

Curious minded • 08-11-2023 00:12

Bro ivide ini reply എങ്കിും ruvo

Unknown kid (അപ്പു) • 20-01-2023 14:20

ബാക്കി ഉണ്ടാവില്ലേ?..കഥ നിർത്തി എന്നുള്ള comment കണ്ടൂ..നിർത്തല്ലെ ബ്രോ... കാത്തിരിക്കാൻ ഇവിടെ ആൾക്കാർ ഉണ്ട്...?

Waiting for the next part...❤️

തരുമായിരിക്കും അല്ലേ...?

Blesson • 28-03-2022 14:01

ബ്രോ എവിടെയാണ്.......
1.5 വർഷം ആയിട്ട് കാത്തിരിപ്പാണ് അടുത്ത പാർട്ട്‌ കാണുമോ????

NTR • 02-12-2021 09:01

ബ്രോ എവിടെ പോയി മുങ്ങി കിടക്കുവാ..ഇനി എങ്കിലും ഒന്ന് പൊങ്ങി വന്നുകൂടെ..അപേക്ഷ ആണ്..???

Man • 16-09-2021 14:16

What man?

Vish • 09-09-2021 07:39

Please bro ee story complete chey

Octopus ? • 11-07-2021 19:13

Any Update...?

Octopus ? • 02-04-2021 11:34

Pls ബ്രോ ?
❣️
ഇതൊന്നു continue ചെയ്‌തുടെ ?
നല്ല feel ഉള്ള സ്റ്റോറി ആയിരുന്നു.....
Waiting for Your possitive Response ??

With Love ?

Ajith • 12-05-2021 13:47

Kuttetta... epozha ini varunne??? Kurachadikam aayit wait cheyuaa

Octopus ? • 28-02-2021 13:18

കുട്ടേട്ടാ,
ഈ കഥ ഒന്ന് കംപ്ലീറ്റ് ചെയ്‌തുടെ......
Pls bro....
ഒന്ന് complete ചെയ്‌തുടെ ?
നല്ല ഫീൽ ഉള്ള കഥയായിരിന്നു pls ഒന്ന് continue ചെയ്‌തുടെ..... ?
With Love ?

Dexter • 31-01-2021 22:31

ഇനി കുട്ടേട്ടനെ അടുത്ത വർഷം കാണാൻ സാധിക്കു ആലത്തൂരിലെ തു പോലെ ഇതും തീരാൻ വൈകും ????

Aneejo • 20-01-2021 16:38

ബ്രോ ഇതിന്റെ ബാക്കി ഇല്ലേ ബ്രോ

യക്ഷി ഫ്രം ആമ്പൽക്കുളം • 14-01-2021 17:37

കുട്ടേട്ട അടുത്ത part പെട്ടെന്ന് ഇട്..
നല്ല രസമായിരുന്നു...

Waiting for next part....

സ്നേഹം മാത്രം ???

Dark lover • 12-01-2021 10:04

Bro reply thaa
Pettannu story ndaakuo

Sp • 09-12-2020 02:40

Bro waiting for your reply

Curious minded • 29-11-2020 20:29

ഒരു single part എഴുതി അവസാനിപ്പിക്കട ഉവെ

Dark lover • 11-11-2020 09:52

Nthaan kuttettaa onnu pettann next part post cheyyi

Dark lover • 09-11-2020 11:10

Next part ennaa
Irangane kuttettaa

Rkd • 05-11-2020 09:55

Dear Kuttetta , nxt part evidee.kuttetta katta waiting anu ketto...

Arrow • 01-11-2020 20:52

Please continue bro,

Eagerly waiting for this story

Adhi • 30-10-2020 06:36

Pls continue brother

Lolan • 28-10-2020 16:06

Dear kuttettan,

E katha thudaranam please. Ethine kuriche aringathe thanne vere oru storyil Vanna comment kande aane that too ethe niruthuka aane continue cheyyan request cheythe konde so just tink how much your readers love it.

Please reply.

Lolan

നന്ദു • 29-10-2020 16:10

Me Also waiting for reply and next part

Mridhul reji • 27-10-2020 16:34

എവിടയാണ്, bro

Lolan • 27-10-2020 01:04

Kuttetan,

Next evide bro oru update engilum tharum.

Theme nallathe thanne aane bro please continue writing. Waiting for part4

Lolan

നന്ദു • 27-10-2020 12:55

കുട്ടേട്ടൻ പണ്ടെ അങ്ങനെ ആണ് ലേറ്റ് ആയിട്ടെ ഇടൂ പിന്നെ ഇടുമ്പോൾ പോളി ആയിരിക്കും ആലത്തൂരിലെ നക്ഷർത്രപൂക്കൾ തന്നെ ഉദാഹരണം 2018 തുടങ്ങിയ കഥ തീർന്നത് 2020 അതും 8 part മാത്രം

പിന്നെ ഇത് നിർത്തുവാൻ പോകുവാ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞു oct 10ine ഒരു കമൻറ് ഇട്ടയിരുന്നു പിന്നെ updates ഒന്നും ഇല്ല നിർത്തി എന്ന് തോന്നുന്നു

ഇത് തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഒരു reply തന്നാൽ നന്നയിരുന്നു പ്ലീസ്

Lolan • 28-10-2020 16:03

Enaalum oru reply thannal mathi.
Wait cheyyan oru interest undaavum. Katha thudaranam enne ethreyo per vannu parangu but oru reply tharande

Mridhul reji • 21-10-2020 12:30

എവിടെ bro next par?

Shas • 21-10-2020 03:14

തെലുങ്ക് സിനിമ കണ്ടിട്ട് എഴുതാൻ നിന്നത് ആണോ ഇത്‌... njr NTR കാജോൾ അഗർവാൾ & സമന്ത അഭിനയിച്ച പടത്തിന്റെ dubbing ആണ് ഇത്..

കുട്ടേട്ടൻ • 22-10-2020 11:43

ആ സിനിമ ഞാൻ കണ്ടിട്ടില്ല. പിന്നെ എങ്ങനെ അത് പോലെ എഴുതും.

Shas • 23-10-2020 08:03

എന്നിട്ട് അതിന്റെ ഫോട്ടോ ആണല്ലോ 2 nd partial കൊടുത്തിട്ടുള്ളത്

കുട്ടേട്ടൻ • 25-10-2020 12:28

ഫോട്ടോ കൊടുത്തത് അത് തന്നെ ആണ്. പക്ഷെ ആ സിനിമ ഞാൻ കണ്ടിട്ടില്ല

Gokul • 27-10-2020 16:12

Bro please continue

Mridhul • 31-10-2020 09:45

Eviday bro adutha part

Lolan • 23-10-2020 17:37

Kuttetan,

Enthe parupadi aane bro ethe. Theme nallathe aane bro please thudarnne ezhuthenam

Lolan

Lolan • 21-10-2020 00:16

Dear readers / admins,

Kuttetan ne ariyunnavar undengil ayalode parayu story nalla interesting aane and please write the next part. Comments okke onne vaayikkan parangal thane ayalke manasilavum readers entha chintikunne enne

Oru request aane admins please onne ariyikkuka.

Lolan

ORTON • 16-10-2020 16:49

Valre nala katha addo njan vayichathil vech etavum best ennu thane parayan plss dont stop pinne pages kutti ezhuthikolu oct-20 kulli idane ita a request

Lolan • 16-10-2020 13:19

Dear bro,

Please please continue the story

Lolan • 16-10-2020 13:17

Dear kuttettan,

Please ee katha engane itteche pokalle, views okke koodum bro nalla pole interesting aayi vannatha.

Please njangale engane chathi kale bro story munpote pokan am. Views ellam varum.

By,
Lolan

Batman • 14-10-2020 23:28

Next part athikam vayikand idum ennu prethikshikunnu , don't disappoint us

സാജിർ • 13-10-2020 21:16

എന്റെ കുട്ടേട്ടാ വായിക്കാൻ രണ്ട് ദിവസം വൈകി ഇപ്പഴാ വായിച്ചത്.2 പെണ്ണും കൂടി നമ്മുടെ ചെക്കനെ ഒരു വഴിക്ക് ആക്കുവല്ലോ രണ്ടിന്റെയും മനസ്സിൽ എന്താണെന്നും പിടികിട്ടുന്നില്ല. സ്വാതിയുടെ റോളും കുഴപ്പിക്കുന്നുണ്ട്.അവനെയൊരു കാസനോവ ആക്കാനുള്ള പരിപാടി ആണോ അണ്ണാ.സഞ്ജു ആ വൃന്ദാവനത്തിൽ പാറിപാറി നടക്കട്ടെ."പത്തു തല ചേർത്തുവച്ചാലും നാലു മുല ചേരത്തില്ലെന്നു പഴമക്കാർ പറയുന്നത്" ഈ line ഉണ്ടല്ലോ ഇതിലും ബെസ്റ്റ് സന്ദര്ഭ ഡയലോഗ് ഈ ഭൂമിയിൽ വേറെ കാണില്ല സത്യം പറഞ്ഞാൽ പൊട്ടിച്ചിരിച്ചുപോയി.അപ്പോൾ അടുത്ത ഭാഗം വൈകാതെ ഇങ്ങു തന്നെക്കു കാത്തിരിക്കുന്നു.

❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

നന്ദു • 12-10-2020 21:34

ഞാൻ അങ്ങനെ കമന്റ്സ് ഒന്നും ഇടാറില്ല പക്ഷേ പറയണം എന്ന് തോന്നി ഇത് ഒരു നല്ല കഥയാണ് തുടരണം എന്ത് കാര്യത്തിനും 2 അഭിപ്രായം ഉണ്ടാകും so നല്ലത് എടുത്ത് മോശം തള്ളി കളയുക പിന്നെ ഇതിന്റെ 1st part വായിച്ച് വളരെ കഴിഞ്ഞ് ബാക്കി കിട്ടിയത് അതോണ്ട് ആവും response കുറവ് ഇത് തീർച്ചായും തുടരണം രാഹുൽ r k പോയത് പോലെ പോകരുത് പ്ലീസ്

Taniya • 12-10-2020 20:11

Pavam sanju?????? randum koodi avane kollumo avoooo....???

Thejus • 11-10-2020 14:50

bro nirthale njagale pole kurache allukal ee storyike vendi nalla waiting anne
ee theme nalla rasam unde  , thangalude ithine mube itta alathurile nakshatra polekum adipoli ayirunu
nirtharuthe plzz ethra time venamenkilum wait cheya
#request plllllzzzzzz????

Player • 11-10-2020 12:49

കുട്ടേട്ടാ..
കഥക്ക് ഒരു പ്രശ്നമില്ല.. നിങ്ങ ഒരു പൊളപ്പൻ കഥ തുടങ്ങി അത് ഫിനിഷ് ചെയ്തത് കുറെ കഴിഞ്ഞ.. അത് ആയിരിക്കും ഒരു റീസൺ..(ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ)
എനിക്ക് കുട്ടേട്ടന്റെ കഥ വന്നപ്പോൾ
ആദ്യം വായിക്കാൻ പേടിയായിരുന്നു.അതുകൊണ്ട് അവസാനം വായിക്കാൻ എന്നു വിചാരിച്ചു കാരണം   ഇങ്ങര് ഇനി പകുതി എഴുതി കഴിഞ്ഞ  പിന്നെ പോയ  വഴി കാണില്ല എന്നാ പേടികൊണ്ടാണ്.
(ഒരുപാട് എഴുത്തുകാർ ഉണ്ട്‌.ചിലപ്പോൾ  ബിസി ആയിരിക്കും കാരണം )

പിന്നെ എന്തോ അങ്ങ് വായിച്ചു.powli കഥ???????..
Views ഓക്കേ വരും bro..??
അതുകൊണ്ടു നിർത്തി പോകരുത് എന്ന് അപേക്ഷിക്കുന്നു.(പിന്നെ വിഷമം ആയാൽ സോറി..)

Reader(Active)✌️ • 11-10-2020 00:53

?enta kuttetta engana ningalude ee story yude adutta bagam kananayii kore alkar kattunilkunnundd pls don't disappoint us pls
#requesting???

Bzz • 10-10-2020 22:54

ശിവതാണ്ഡവം കുട്ടേട്ടൻ എഴുതിയ കഥ anno

നീൽ • 10-10-2020 21:19

എന്റെ പൊന്നു കുട്ടേട്ടാ കഥ തുടങ്ങിയതല്ലേ ഒള്ളു..ഒന്നു ട്രാക്കിൽ കേറി വന്നതെ ഉണ്ടായുള്ളു.. എന്തിനാ ഇപ്പോ നിർത്താൻ നോക്കണേ..
നിർത്തണം എന്നാണെങ്കിൽ ഒരു ഭാഗം എഴുതി കഥ അവസാനിപ്പിക്ക് ബ്രോ..ഇങ്ങനെ ഇട്ടിട്ട് പോകല്ലേ..

Curious minded • 10-10-2020 23:54

ശെരിയ ശെരിയ ഒരു ഭാഗം ഇട്ടു അവസാനിപ്പിക്ക

അല്ലാതെ പകുതി നിർത്തി പോവല്ലേ

സച്ചി • 10-10-2020 20:08

നായകനെ പാൽക്കുപ്പി പയ്യനാക്കിയതാണ് കഥക്ക് reach കിട്ടാത്തതിന് കാരണം എന്നാണ് എന്റെ തോന്നൽ (ബ്രഹ്മചാരി എന്ന് വച്ചു girls നെ ഫ്രണ്ട് ആയി കണ്ടൂടെ ?).   Sry .......  ഇത് എനിക്ക് തോന്നിയതാണ് പറഞ്ഞത് കുട്ടേട്ടാ .... Dont stop this story...   ഈ പ്രശ്നത്തിന് പരിഹാരം കണ്ടാൽ ... അവൻ വിവാഹം വരെ നൈഷ്ഠിക ബ്രഹ്മചാരി മാറിയാൽ ......   This story will be ........????

കുട്ടേട്ടൻ • 10-10-2020 20:26

അതെ എന്തോ പ്രശ്നമുണ്ട് ഈ സ്റ്റോറിക്ക്. ഈ തീം അങ്ങോട്ട് ശരിയായില്ല

JJ • 10-10-2020 22:44

bro nalla kidilam theme aayirune nirthale

കുട്ടേട്ടൻ • 10-10-2020 16:33

Dear guys.
I am stopping Vrindavanam.This story is not getting any views.Its a failure.
Will come with another story in the future.
Sorry for disappointing.
Thanks for the love.
Kuttettan.

കുട്ടേട്ടൻ • 10-10-2020 16:35

Please do not wait for the next part.

Curious minded • 10-10-2020 17:09

അവനോട് പോകാൻ പറയേട

അവൻ ആരാണ്

Curious minded • 10-10-2020 17:11

നീ എന്തുവടെ ഇങ്ങനെ. ചതിച്ചല്ലോടാ നീ ഞങ്ങളെ

ഹീറോ ഷമ്മി • 10-10-2020 19:48

ചതിച്ചല്ലേ.......
????
അരുത് കുട്ടേട്ടാ... ദയവുചെയ്ത് നിർത്തരുത്....... കാത്തിരിക്കാൻ ഞങ്ങൾ കുറച്ചുപേർ ഉള്ളടത്തോളം നിർത്തരുത്.....
Pls വായിച്ചു രസം കേറി വരുവാരുന്നു.... Pls ഇന്നലെയാണ് ഞാൻ വായിച്ചു തുടങ്ങിയത്..  Pls ഡോണ്ട് സ്റ്റോപ്പ്‌ ദിസ്‌ സ്റ്റോറി...

Abhi • 10-10-2020 17:46

Angane parayaruth. Ithra polum reach illatha othiri kadhakal und. Athokke avar complete cheyyunnille. Plz nirthi pokalle

Musickiller • 10-10-2020 19:24

Kuttetta enthinna ee story nirthunne nalla story anne bakike vendi waiting anhe ingane nirthi pokalle oru apeksheyanne... ?
Enne pole kore parille ee kathakke vendi kathirikunnuvare avare orthenkillum ee katha nirthallee...

കർണൻ • 10-10-2020 20:12

ബ്രോ., നിങ്ങളുടെ story വായിച്ചാൽ അത് full aakkan തോന്നും. ഇങ്ങളോ വർഷങ്ങൾ കൂടി അണ് complete ആകുന്നത്. So pakuthi vare വായിച്ചു അങ്ങ് poli മൈൻഡ് il nilkkbol pinne oru വർഷം ഓക്കേ കഴിഞ്ഞു അടുത്ത ഭാഗം. ഞാൻ നിങ്ങളെ കുറ്റം പറയുന്നതല്ല, നിങ്ങൾക്കും തിരക്ക് കാണും.  പക്ഷേ കുറച്ച് part കൃത്യമായ ഇന്റർവെൽ ഇട്. Views oke കൂടും. പേടി കാരണം ആണ് ബ്രോ.,മനോഹരമായ നമ്മൾ കാത്തിരുന്നു കിട്ടാതെ പോകുമ്പോൾ ഉള്ള വിഷമം. ചൂട് പാൽ നൽകിയ പൂച്ച് പിന്നെ പാൽ കാണുമ്പോൾ മാറുന്നത് പാൽ കൊള്ളിലത്തൊണ്ട് അല്ല, ചൂടായ കൊണ്ട് ആണ്(ഒരു അവസരം വന്നപ്പോ പറഞ്ഞെ ഒളു) നിർത്തിപോയ പകുതി കണ്ട കാഴ്ചകൾ പിന്നേം കാണാൻ പറ്റില്ല എന്നോർത്തിട്ട്‌. പറ്റുമെങ്കിൽ ബാകി കൂടെ എഴുത്തു....

എന്റെ വ്യക്തിപരമായ അഭിപ്രായം.

കുട്ടേട്ടൻ • 10-10-2020 20:48

ഈ തിമിന് എന്തോ കുഴപ്പം ഉണ്ട് കർണ. ദേഷ്യം തോന്നിട്ടല്ല. അത്രയ്ക്കങ്ങോട്ട് പഞ്ച് കിട്ടുന്നില്ല. വേറൊരു തീമിൽ ഏതെങ്കിലും കഥ ആലോചിക്കാൻ ആണ് പ്ലാൻ.

കർണൻ • 10-10-2020 21:37

Okaay.., waiting for your next ?. നല്ല കഥകളെന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു! ❤️

Zayed Masood • 11-10-2020 08:39

കുട്ടേട്ടാ..

ഇങ്ങള് അയിന് നിക്കല്ലേ..

നല്ല theme ആണ് ഇത്..
Viewes കിട്ടാത്തത് നിങ്ങൾ ഒരുപാട് വൈകി പോസ്റ്റ് ചെയ്യുന്നത് കൊണ്ടാകും. തിരക്കുകൾ ഉണ്ടാകും എന്നറിയാം എന്നാലും 2ആഴ്ച കൂടുമ്പോളെങ്കിലും പോസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ  മതി..
Mind ഒക്കെ ഒന്ന് സെറ്റ് ആക്കി നിങ്ങൾക്ക്  അടുത്ത ഭാഗം എഴുതാൻ ശ്രമിച്ചൂടെ..

നിർത്തരുത് പ്ലീസ് ?

Berlin? • 11-10-2020 10:56

Brthr nirthipovalle nalla storyanallo nalla theme aan
Ee story complete chythoode oru request aan

Shas • 12-10-2020 09:02

Please don't stop .. njangal kurachu per ഇപ്പോഴും വെയ്റ്റ് ചെയ്തൊണ്ടിരിക്ക നല്ല തീം സുപ്പർ ആയിട്ട് മുനോട് പോകുന്നുണ്ട് ... ഇതിന്റെ അത്രേ റീച്ചും വിവെഴ്സ് ഇല്ലാത്ത എത്ര എണ്ണം ഉണ്ട് അവർ ഓക്കേ ഇങ്ങനെ പറഞാൽ ഞങ്ങളെ പോലെ ഉള്ളവർക്ക് അത് vellatha സങ്കടം aavumtto... please don't stop please

Ed_ger • 16-10-2020 21:51

ഇല്ലടോ നല്ല കഥയാണ് ഞൻ. രണ്ട് ദിവസം മുമ്പാണ് ഇതുവരെ വായിച്ചദ്
നല്ല അടിപൊളി കഥ
നല്ല തീം
തൊടരണം എന്നാണ് എന്റെ അഭിപ്രായം
സ്നേഹം ❤

ചിത്രശലഭം • 10-10-2020 10:08

വായിച്ച് രസംപിടിച്ചപ്പോഴേക്കും തീർന്നുപോയി... പേജ് കുറച്ചുകൂടി കൂട്ടൂ സഹോ

Muttamani • 10-10-2020 09:35

Subadraharanam thottupokum sir,

Aapka varnanakalil

Vanhelsing • 10-10-2020 04:28

സുഹൃത്തേ ഈ പൊട്ടൻ നിഷ്‌കു കാമുകൻ ലൈൻ ഒന്നു മാറ്റി പിടി...ജീപ്പ് കോമ്പസ്‌ ഉപയോഗിക്കുന്നവന്റെ വില എങ്കിലും കൊടുക്കു.

Player • 10-10-2020 03:55

രണ്ടുപേരെയും സഞ്ജുവിനെ കൊണ്ട് കെട്ടിക്കു
കുട്ടേട്ടാ.. പ്ലീസ്.. ????
ഇനി കുളത്തിൽ വെച്ചു കാണാം ???
Waiting for next part...

താജ് • 09-10-2020 23:32

"കൂടംകുളം ആണവനിലയത്തിൽ ഉത്പാദിപ്പിച്ച എല്ലാ വൈദ്യുതിയും ആ സ്പർശത്തിൽ തന്‌റെ ദേഹത്തേക്കു കയറിയെന്നു സഞ്ജുവിനു തോന്നിപ്പോയി."
- This nailed it :-)

ആദിദേവ്‌ • 09-10-2020 22:28

കുട്ടേട്ടാ..

എന്തായാലും എല്ലാവരുടെയും അഭ്യർഥന മാനിച്ച് പെട്ടെന്ന് തന്നെ വന്നല്ലോ. അതിന് ഒത്തിരി നന്ദി. തുടർഭാഗങ്ങളും വേഗം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്തായാലും അടിപൊളി. രണ്ടു മുറപ്പെണ്ണുങ്ങളുടെയും സ്നേഹത്തിന്റെ ഇടയിൽപ്പെട്ട് സഞ്ജു നട്ടംതിരിയുമോ? അവന് രണ്ടുപേരെയും ഇഷ്ടമാണെന്ന് തോന്നുന്നു. എന്തായാലും ചെക്കൻ കുറച്ച് ബുദ്ധിമുട്ടും.? സഞ്ജുവിന്റെയും മീരയുടെയും നന്ദിതയുടെയും കൂടുതൽ വിശേഷങ്ങൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. വേഗം തന്നേക്കണേ മനുഷ്യാ... അത്രക്ക് ഇൻട്രസ്റ്റിങ് ആണ് കഥ...???

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്

ഇന്ദുചൂഡൻ • 09-10-2020 19:42

കുട്ടേട്ടാ ഈ പാർട്ടും വളരെ നന്നായിരുന്നു   ??? പേജ് കുറഞ്ഞുപോയി എന്നൊരു പരാതിയെ ഉള്ളു. അടുത്ത പാർട്ട്‌ വരുമ്പോൾ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു

AJK • 09-10-2020 17:20

Superb