0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 892

മീര.

ഊമ്മ്, ഞാൻ കുളിക്കാനിറങ്ങുന്നു.- അർധനഗ്‌നമായ തന്റെ മേനി സഞ്ജുവിന്റെ ദേഹത്ത് മുട്ടിച്ചു തടവി പടവുകൾ ഇറങ്ങിക്കൊണ്ട് മീര പറഞ്ഞു. തന്റെ ഉള്ളിൽ ആയിരം വൈദ്യുത തരംഗങ്ങൾ ആഞ്ഞടിച്ചത് പോലെ സഞ്ജു ഞെട്ടിപ്പോയി.
അവന്റെ നോട്ടം അവളുടെ പിൻഭാഗത്തേക്ക് പോയി. വിടർന്ന നിതംബങ്ങൾ. വീതിയുള്ള തടിച്ച പിൻഭാഗം മീരയ്ക്കുണ്ടായിരുന്നു. എന്നാൽ നന്ദിതയുടെ പിൻഭാഗം ഒതുങ്ങി ഷേപ്പ് ഒത്തതായിരുന്നു.

https://imgur.com/a/Xgb2Via

ശ്ശെ... താൻ തന്റെ മുറപ്പെണ്ണുങ്ങളുടെ ഉടലഴക് താരതമ്യം ചെയ്യുന്നതിൽ സഞ്ജുവിന് സ്വയം വൈക്ലബ്യം തോന്നി.അത് പാടില്ല. ഒന്നുമില്ലേലും താനൊരു ബ്രഹ്‌മചാരി അല്ലേ. പക്ഷെ മനസ്സിൽ നിന്നു ഇത്തരം ചിന്തകൾ പോകുന്നുമില്ല.തന്റെ മുറപ്പെണ്ണുങ്ങൾ അതീവസുന്ദരിമാരാണ്.

മീര വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. തെളിഞ്ഞവെള്ളത്തിൽ ഒരു പരൽമീനിനെ പോലെ അവൾ നീണ്ടിതുടിച്ചു. അവളുടുത്തിരുന്ന നേര്യത് വെള്ളത്തിൽ നനഞ്ഞു സുതാര്യമായി ദേഹത്തോട് ഒട്ടിയിരുന്നു. അപാരമായ അവളുടെ അംഗലാവണ്യം ആ രൂപത്തിൽ നിന്നു തെളിഞ്ഞു കിട്ടുമായിരുന്നു. അവൾ ഉള്ളിൽ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നു തോന്നുന്നു. കടഞ്ഞതുപോലെയുള്ള അവളുടെ നഗ്നശരീരത്തിനു പുറത്ത് നനഞ്ഞ നേര്യത് സുതാര്യമായ ഒരു പാളി തീർത്തു.

ഇവൾ ഇതെന്ത് ഉദ്ദേശിച്ചാണ്? സഞ്ജു ചിന്തയിലാണ്ടു.

കരയ്ക്ക് കാഴ്ച കണ്ട് ഇരിക്കാതെ വന്നു കുളത്തിൽ ഇറങ്ങ് സഞ്ജു - കുളത്തിൽ നിന്നു മീര വിളിച്ചു പറഞ്ഞു.

ഏയ് ഞാൻ ഇല്ലാ, നനയും - സഞ്ജു വിളിച്ചു പറഞ്ഞു.

അയ്യടാ കൊച്ചു കുട്ടിയല്ലേ. ഇങ്ങോട്ട് വാ എന്റെ ചക്കര - മീര കണ്ണിറുക്കി പറഞ്ഞു.

വേണ്ട വേണ്ട, ഞാൻ ഈ ഡ്രസ്സ് മാത്രമേ എടുത്തിട്ടുള്ളൂ.ഇത് നനഞ്ഞാലേ വീട്ടിൽ പോകാൻ പാടായിരിക്കും - സഞ്ജു പിന്നെയും മുടക്കം പറഞ്ഞു.

മീര

💬 Comments

View all comments