Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
അതു പുറത്തേക്കു തെറിച്ച് പടികളിലൂടെ താഴേക്ക് ഉരുണ്ടുരുണ്ടു പോകുന്നു....അയ്യോ എന്‌റെ പാവം ഹൃദയം.....അതാ പോകുന്നു.
എന്‌റെ അമ്മേ...നിലവിളിച്ചുകൊണ്ട് സഞ്ജു കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വപ്‌നം അവസാനിച്ചിരുന്നു.
(തുടരും)
💬 Comments
View all comments