Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
സഞ്ജുവിന്‌റെ നോട്ടം.
ചെലയ്ക്കാതെടീ പരിഷ്‌കാരീ.നിന്നെ ഞാൻ ഇന്നലേ അമ്പലത്തിൽ നോട്ടമിട്ടാരുന്നു. മാറും പൊക്കിളും തുറന്നുകാട്ടി അവളുടെ ഒരു സാരിയുടുപ്പ്. ഇന്നലെ തന്നെ നീ നാട്ടിലെല്ലാം പ്രശസ്തയായിട്ടുണ്ട്. കുറേ മുന്നും പിന്നുമുണ്ടെന്നു കാട്ടി പാവം ആൺകുട്ട്യോളെ പെഴപ്പിക്കാൻ നടക്ക്വാ നീയ്.-സ്വാതി വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
യൂ ബ്ലഡി ബിച്ച്, ഹൗ ഡേർ യൂ- നദിയിൽ നിന്ന് ഇരയെപ്പിടിക്കാൻ മുതല കരയിലേക്കു കയറുന്നതുപോലെ മീര പൊടുന്നനെ കുളക്കടവിലേക്കു പാഞ്ഞുകയറി സ്വാതിയെ പിടിച്ചുവലിച്ചു കുളത്തിലേക്കിട്ടു. അവളുടെ തല കാലുകൾ കൊണ്ട് അവൾ വെള്ളത്തിലേക്കു ചവിട്ടി മുക്കി. കുളത്തിലെ വെള്ളത്തിൽ നിന്നു സ്വാതിയുടെ ശ്വാസോച്ഛാസം കുമിളകളായി ഉയർന്നു.ബ്ലും ബ്ലും എന്ന ശബ്ദത്തോടെ.
മീരെ എന്തായിത്, അവളെ വിടൂ- ഭയവിഹ്വലനായി സഞ്ജു അലറി.
ഇവളെ വിടുന്നില്ല. ഇവൾ ഇന്നുമുതൽ സ്വാതിയല്ല, ചത്ത സ്വാതിയാണ്- ക്രൗര്യത്തോടെ മീര അലറി.
ഭ്രാന്ത് പറയല്ലേ മീരാ-കുളത്തിലേക്ക് ചാടിയിറങ്ങി മീരയെ വട്ടംപിടിച്ച് പിന്നോട്ടുമാറ്റാൻ നോക്കി. മീരയുടെ നനഞ്ഞ നഗ്നമായ നിതംബപ്പന്തുകൾ സഞ്ജുവിന്‌റെ മടിയിലേക്കമർന്നു.
അപാരമായ ബലമുണ്ടായിരുന്നു മീരയ്ക്ക്. ആറടിയോളം പൊക്കവും ഒത്ത ശാരീരികഘടനയുമുള്ള ഒരു പെണ്ണാണല്ലോ അവൾ. അൽപം പണിപ്പെട്ടെങ്കിലും സഞ്ജു മീരയെ പിന്നോട്ടുമാറ്റി. അവൾ കുളത്തിലെ വെള്ളത്തിലേക്കു മറിഞ്ഞുവീണു.
സ്വാതിയെ സഞ്ജു കുളത്തിലെ വെള്ളത്തിൽ നിന്നു പൊക്കിയെടുത്തു വലിച്ചുകൊണ്ടുപോയി കുളക്കടവിലേക്കിട്ടു. അവളുടെ ബോധം പോയിരുന്നു. അവളുടെ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ടെന്നു സഞ്ജുവിന് മനസ്സിലായി. സ്വാതിയുടെ വയർഭാഗത്തുനിന്ന് ദാവണി മാറ്റിയപ്പോൾ അവളുടെ പൊക്കിൾ തെളിഞ്ഞുകണ്ടു. അവളുടെ വെളുത്ത അണിവയറിൽ പൊക്കിളിനു താഴെ സഞ്ജു വിരൽ കൊണ്ടു ഞെക്കാൻ തുടങ്ങി.
തലയ്ക്കു പിന്നിൽ പടുക്കോന്ന് ഒരടി കിട്ടിയപ്പോഴാണു സഞ്ജു അതു നിർത്തിയിട്ടു തിരിഞ്ഞുനോക്കിയത്. ക്രുദ്ധയായ പെൺപുലിയെപ്പോലെ ദേഷ്യം കൊണ്ടു വിറച്ചുകൊണ്ടു മീര നിൽക്കുന്നു.
എന്തായിതൊക്കെ- തല തടവി സഞ്ജു അൽപം ഈർഷ്യയിൽ ചോദിച്ചു.
എന്താ നീയി ചെയ്യുന്നേ. അവളുടെ വയറ്റിൽ പിടിച്ചതെന്തിനാ? -മീര അലറുകയായിരുന്നു.
അവളുടെ ഉള്ളിൽ വെള്ളം കയറി. ഞാൻ അതിനു ഫസ്റ്റ് എയ്ഡ് കൊടുക്കുവാ- സഞ്ജു അൽപം ദീനമായി പറഞ്ഞു.
ഇങ്ങോട്ടു മാറ്- സഞ്ജുവിനെ ആഞ്ഞുതള്ളിക്കൊണ്ട് മീര അങ്ങോട്ടു കടന്നുചെന്നു.
സ്വാതിയുടെ വയറിലേക്കു തന്‌റെ കൈ വച്ച് മീര ശക്തിയോടെ അമർത്തി.
💬 Comments
View all comments