0%

Chapter Title : വൃന്ദാവനം [തമ്പ്രാൻ]

Author : kkstories Read All Parts 829

.

അപ്പോഴാണ് വാതിലിൽ ഒരു മുട്ട് .

ഞാൻ :ആരാ.

:കിച്ചു നാണി അമ്മയാ.

ഞാൻ ചെന്ന് വാതിൽ തുറന്ന് കൊടുത്തു. വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്ന ചേച്ചിയാ അമ്മയുടെ അതെ പ്രായം അതുകൊണ്ട് ഞാൻ അമ്മ കൂട്ടിയാ വിളിക്കാറ്.

നാണിയമ്മ :കിച്ച. ..എന്താടാ ഉറങ്ങാത്തെ.

ഞാൻ :എങ്ങനെയാ അമ്മേ പറ്റണില്ല കണ്ണടച്ചാൽ അമ്മയും അച്ഛനും മുന്നിൽ. ആ വെള്ള പുതച്ച ശരീരം. 😰.

നാണിയമ്മ :സാരില്ല നമക് വിധിയെ തടുക്കാൻ ആവില്ല. എന്റെ മോൻ സമദാനംപെട്. പിന്നെ ഞാൻ പറയാൻ വന്നത്.

ഞാൻ :നിന്റെ ചേട്ടനും ചേച്ചിയും സ്വത്ത്‌ ഭാഗം വെക്കാനുള്ള പരിപാടികൾ തുടങ്ങി. ഞാൻ ഭക്ഷണം കൊണ്ട് വന്നപ്പോ രണ്ടും ഇരുന്ന് സംസാരികുന്നേ കേട്ടതാ.

ഞാൻ :അവർ എന്താണ് വെച്ച കാണിക്കട്ടെ നാണിയമ്മേ.

നാണിയമ്മ :ഇടിച്ച ലോറി പോലീസ് പിടിച്ചുന്ന പറഞ്ഞത്. പക്ഷെ വണ്ടി ഓടിച്ചവൻ ഒളിവിലാ.

ഞാൻ :ഹും. എന്നാലും അച്ഛൻ ഒരിക്കലും അശ്രദ്ധയിൽ വണ്ടി ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഇല്ല. അച്ഛൻ ഒത്തിരി വെഗത്തിലും പോകാറില്ല.

നാണിയമ്മ :രാജീവ്‌ സർ ആ വണ്ടി പൊന്നുപോലെയാ നോക്കി കൊണ്ടേ നടന്നെ.ഇത് മനഃപൂർവം ഇടിപ്പിച്ചത് ആണോ എന്ന് എനിക്ക് തോന്നുന്നു.

ഞാൻ :അതും അച്ഛനും അമ്മക്കും ശത്രുക്കൾ അങ്ങനെ ഒന്നും ആരും ഇല്ലാലോ.

നാണിമ്മ :എനിക്കും അത് അറിയില്ല.സംശയിക്കാൻ ആണെങ്കിൽ നിന്റെ ചേച്ചിയേം ചേട്ടനേം സംശയിക്കാം .
ഇവർ പലപ്പോഴയി സ്വത്ത്‌ കാര്യം സംസാരിച്ച രാജീവ്‌ സാറിന്റെ അടുത്ത് വരുന്നോണ്ട്. ഇവർ വന്ന പോലെ തന്നെ ഇറങ്ങി പോവുന്നുമുണ്ട്.

ഞാൻ :സ്വത്തിനും വേണ്ടി സ്വന്തം

💬 Comments

View all comments