0%
Chapter 1

വൃത്തിരാക്ഷസി 2 [ജാഷിൻ]

Author : kkstories | Read All Parts | 👁 369 |

നീ തന്നെ മുൻകൈ എടുക്ക്. അടുത്ത തവണ അവൾ നിന്നെ 'തക്കുടൂ' എന്ന് വിളിക്കുമ്പോൾ, നീ തിരിച്ച് ആൻ്റിയെ കളിയാക്ക്.ധൈര്യം കാണിക്കടാ."

മനു കൂട്ടുകാരുമായി സംസാരിച്ചിരുന്നു.സമയം പോയതറിഞ്ഞില്ല.കുറെ നാളുകൾക്കു ശേഷം കണ്ടതുകൊണ്ട് അവർ ഒരു സെൽഫി എടുത്തു.ഇനി തിരികെ പോകണം.ആൻ്റി അടുത്ത സ്റ്റോപ്പിൽ സ്കൂട്ടറുമായി കാത്തിരിക്കുന്നുണ്ടാകും.

മനു: "ശരി.ഞാൻ ഇറങ്ങുന്നു.ആൻ്റി കാത്തിരിപ്പുണ്ടാകും.ഞാൻ പോയിട്ട് നാളെ വരാം."

നന്ദു:"മമ്മ്...ആന്റി...ആൻറി"

ബിബിൻ:"പോയിട്ട് വാടാ.കാര്യങ്ങൾ ഇടയ്ക്ക് വിളിച്ച് പറയണം."

പോകുന്നതിനു മുമ്പ് ആദി പറഞ്ഞു:"ഒരുപാട് പെണ്ണുങ്ങളെ കണ്ടതുകൊണ്ട് പറയുകയാ.സമയമെടുക്ക്...മഞ്ജിമക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ തന്നെ അടുത്തോളൂം"

മനു ചിരിച്ച് കൂട്ടുകാരോട് യാത്ര പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നു.മനു അടുത്തുള്ള വർക്ക്‌ഷോപ്പ് ജംഗ്ഷനിൽ ബസ്സിറങ്ങി.അവിടെ,നീല സ്കൂട്ടിക്ക് അരികിൽ മഞ്ജു ആൻ്റി കാത്തുനിൽക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ,കൂട്ടുകാരുമായി സംസാരിച്ച കാര്യങ്ങൾ അവൻ്റെ മനസ്സിൽ വീണ്ടും ഇരച്ചു വന്നു.(തുടരും)

💬 Comments

View all comments