Chapter Title : വൃത്തിരാക്ഷസി 2 [ജാഷിൻ]
(ആദ്യത്തെ കഥയാണ്... പോകെ പോകെയേ എല്ലാം ശരിയാക്കാം...സപ്പോർട്ട് വേണം.ഭാഗം 1 തുടർച്ച....)
നീളമുള്ള ചുരുണ്ട മുടി നന്നായി ഉണക്കി അഴിച്ചിട്ടിരിക്കുന്നു.ആ Carmen Red Rose സ്പ്രേയുടെ സുഗന്ധം വീണ്ടും മുറിയിൽ നിറഞ്ഞു. മഞ്ജു ആൻ്റി: "എടാ തക്കുടൂ! ഇവിടെ വാ. എനിക്കിന്ന് നല്ല ഒരു തകർപ്പൻ ഡാൻസ് വീഡിയോ വേണം.നിൻ്റെ പഴയ ക്യാമറ എടുത്തോണ്ട് വാ.എൻറെ ഐഫോൺ 12 ൽ അത്ര ക്ലാരിറ്റി പോര." മനു:"ഇപ്പോഴും ഇവിടെയുണ്ടോ ആൻ്റി?" മഞ്ജു ആൻ്റി: "എൻ്റെ സാധനങ്ങൾ ഒന്നും ഞാൻ വലിച്ചെറിയില്ല. നിൻ്റെ മുറിയിലെ അലമാരയിൽ ഞാൻ തന്നെ വെച്ചിട്ടുണ്ട്. നീ പോയി എടുത്തോണ്ട് വാ. ഞാൻ ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്യാം." മനു വേഗം പോയി അലമാരയിൽ നിന്ന് പഴയ SLR ക്യാമറ എടുത്തു. അവൻ തിരികെ വന്നപ്പോൾ,ലിവിങ് റൂമിലെ ഒരു ഭാഗം റീൽസ് ഷൂട്ടിങ്ങിനായി ആൻ്റി സജ്ജീകരിച്ചിരുന്നു.ഒരു കർട്ടൻ ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ട് മറച്ചു. ആൻ്റി ടോപ്പിന് മുകളിലൂടെ കഴുത്തിൽ ഒരു കട്ടിയുള്ള സ്വർണ്ണ ചെയിൻ കൂടി ധരിച്ചു. മഞ്ജു ആൻ്റി: (ക്യാമറ കണ്ടപ്പോൾ) "ഹോ! ഈ സാധനത്തിന് ഇപ്പോൾ എന്തൊരു ഭംഗി! ശരി, വേഗം ക്യാമറ ട്രൈപോഡിൽ വെക്ക്.എന്നിട്ട് ഈ സ്പീക്കറിൽ പാട്ട് വെക്ക്." മനു ക്യാമറ ട്രൈപോഡിൽ വെച്ച് ആംഗിൾ ശരിയാക്കി. ആൻ്റി സ്പീക്കറിൽ പാട്ട് വെച്ചുകൊണ്ട് മനുവിൻ്റെ അടുത്തേക്ക് വന്നു.പാട്ട് കേട്ടപ്പോൾ അത് തമിഴിലെ വേഗതയേറിയ ഒരു ഡാൻസ് നമ്പറാണെന്ന് മനുവിന് മനസ്സിലായി. മഞ്ജു ആൻ്റി: "നീ ഇവിടെത്തന്നെ നിക്ക്. എനിക്ക് കുറച്ച് പേടിയുണ്ട്." മനു: "പേടിയോ? ആൻ്റിയെന്തിനാ പേടിക്കുന്നത്?" മഞ്ജു ആൻ്റി:രണ്ട് വർഷമായി വെറുതെ dubsmash ഇട്ടതല്ലാതെ,ഒരു ഡാൻസ് പോലും കളിച്ചിട്ടില്ല." ആൻ്റി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.നെറ്റിയിലെ വിയർപ്പുകണങ്ങൾ അവൾ ടോപ്പിൻ്റെ കൈകൊണ്ട് ഒപ്പി മാറ്റി. മനു: "ഓകെ ആൻ്റി, ഞാനിവിടെയുണ്ട്. ധൈര്യമായി കളിച്ചോ." ആൻ്റി മുന്നോട്ട് നടന്നു, പാട്ടിൻ്റെ ശബ്ദം
💬 Comments
View all comments