Chapter Title : വൃത്തിരാക്ഷസി 2 [ജാഷിൻ]
മനു: "ഞാൻ വീട്ടിൽ പോയില്ല. അമ്മയും മുത്തശ്ശിയുമായി എന്തൊക്കെയോ വഴക്കാണ്. അതെന്താണെന്ന് എന്നോട് പറഞ്ഞിട്ടില്ല.ഞാനിപ്പോൾ എൻ്റെ അമ്മ വീട്ടിലാണ്.മഞ്ജു ആൻ്റിയുടെ അടുത്ത്. എന്തെങ്കിലുമൊക്കെ കഴിച്ച് വണ്ണം വെച്ചിട്ടേ മഞ്ജു ആൻ്റി അവിടുന്ന് വിടുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്." നന്ദു: എ.... മങ്ങിമ... അവൻ കൂട്ടുകാർക്ക് അടുത്തേക്ക് നീങ്ങി. മനു: "ഞാൻ ഇപ്പോൾ ഇവിടെ നിങ്ങളെ കാണാൻ വന്നത് വേറൊരു കാര്യം പറയാനാണ്..." കൂട്ടുകാർ ആകാംഷയോടെ മനുവിനെ നോക്കി. നിങ്ങൾ എൻ്റെ ആൻ്റിയെ അറിയുമല്ലോ, മഞ്ജു ആൻ്റിയെ..." നന്ദുവിൻ്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞു. നന്ദു: "ഓ! മഞ്ജിമ ആൻ്റിയെ അറിയാതിരിക്കുമോ? പിള്ളേര് 'വൃത്തിരാക്ഷസി' എന്ന് വിളിക്കുന്ന ഡാൻസ് മാഷല്ലേ? ആള് ഇപ്പോഴും... ഹോ! പറയാതിരിക്കാൻ വയ്യ,എന്നാ ഒരു ഷേപ്പ് ആ മച്ചമ്പി...! പണ്ടത്തെതിനേക്കാൾ കുറച്ചുകൂടി വണ്ണം വെച്ചത് കാണാൻ നല്ല ചേലാണ്." ബിബിൻ: "ശരിയാ.മഞ്ജിമ നല്ല സുന്ദരിയാണ്.നമ്മുടെ നാട്ടിൽ ആ ലുക്ക് മെയിൻ്റയിൻ ചെയ്യുന്ന വേറെയാരും ഇല്ല.ഇപ്പൊ ഒരു മാറ്റം വന്നോ?" മനുവിൻ്റെ നെറ്റി ചുളിഞ്ഞു. ബസ്സിൽ കേട്ട വാക്കുകൾ വീണ്ടും കേട്ടപ്പോൾ അവന് ദേഷ്യം വന്നു.പക്ഷേ അവൻ അത് അടക്കി നിർത്തി.അവരെ തെറ്റ് പറയാൻ പറ്റില്ലെന്ന് അവന് അറിയാമായിരുന്നു. മനു: "നിങ്ങളൊന്ന് നിർത്ത്! ഞാൻ അങ്ങനെയല്ല പറഞ്ഞത്.പണ്ട് ആൻ്റി എന്നോട് ദേഷ്യവും,പിച്ചലും, കുളിക്കാത്തതിന് വഴക്ക് പറയലും മാത്രമായിരുന്നു. ഇപ്പോൾ... അതിനൊക്കെ ഒരു മാറ്റം വന്നിട്ടുണ്ട്." നന്ദു:"ഡാൻസും വൃത്തിയും തമ്മിൽ എന്തു ബന്ധം...അവർക്ക് വട്ട... ടാ പണ്ട് പഠിപ്പിച്ചകൊച്ചിനെ വൃത്തിയില്ല എന്ന് പറഞ്ഞ്....." ബിബിൻ:"നിർത്തഡാ...മൈരാ... മനു പറയട്ടെ..." ആദി:" എന്ത് മാറ്റം? നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തുടങ്ങിയോ?
💬 Comments
View all comments