Chapter Title : വൃത്തിരാക്ഷസി 2 [ജാഷിൻ]
ഇത്രയും സൗന്ദര്യമുള്ള ഒരാളുമായി പെട്ടെന്ന് അടുത്തതിൻ്റെ പ്രതികരണം മാത്രമാവാം.'അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. സമയം ഏകദേശം രാത്രി 11 മണി കഴിഞ്ഞു.മുത്തശ്ശി നേരത്തെ കിടന്നുറങ്ങിയിരുന്നു.മനു എഡിറ്റിംഗിൽ മുഴുകിയിരിക്കുമ്പോൾ,വാതിൽ തുറന്ന് മഞ്ജു ആൻ്റി പുറത്തേക്ക് വന്നു.ഓറഞ്ചിൽ നേർത്ത നിറമുള്ള പുതിയ സിൽക് നൈറ്റിയായിരുന്നു വേഷം.കുളിച്ചതിൻ്റെ ഇളം സുഗന്ധം മുറിയിൽ പരന്നു. മഞ്ജു ആൻ്റി: "ഹേയ്,ചെക്കാ...! നീയിപ്പോഴും തീർത്തില്ലേ? വേഗം തീർക്ക്.എനിക്കത് ഒന്ന് കാണാൻ കൊതിയാവുന്നു." മനു വേഗം ലാപ്‌ടോപ്പ് അടച്ചു വെച്ചു. മനു:"ഇല്ല ആൻ്റി,ഏകദേശം കഴിഞ്ഞു.ഫൈനൽ ഔട്ട്പുട്ട് ഒന്ന് റീ-ചെക്ക് ചെയ്യാനുണ്ട്." മനുവിനടുത്തായി സോഫയിൽ, ഒരല്പം അകലം പാലിച്ച് ആൻ്റി ഇരുന്നു. മഞ്ജു ആൻ്റി: "എങ്ങനെയുണ്ടായിരുന്നു ഡാൻസ്? സത്യം പറയണം.ഞാൻ പഴയപോലെ അത്രക്ക് ഫ്ലെക്സിബിൾ അല്ല, അല്ലേ?" മനു: "അയ്യോ! അങ്ങനെയൊന്നുമില്ല ആൻ്റി. ഞാൻ കണ്ടതിൽ വെച്ച് ആൻ്റിയാണ് ബെസ്റ്റ്.ആരും ആൻ്റിയുടെ അത്ര മെയ്‌വഴക്കം കാണിക്കില്ല.സത്യം പറഞ്ഞാൽ... ഞാൻ അത്ഭുതപ്പെട്ടുപോയി." ആൻ്റി കൈമുട്ട് സോഫയിൽ കുത്തി താടിയിൽ കൈവെച്ച് മനുവിനെ നോക്കി. മഞ്ജു ആൻ്റി: "ഹോ! എൻ്റെ തക്കുടുവിന് ഇത്രയൊക്കെ പറയാൻ അറിയാമോ? പണ്ടായിരുന്നെങ്കിൽ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാ വല്ലേച്ചി(മനുവിൻ്റെ അമ്മ) പറഞ്ഞത്.." മനു: "പഴയ കാര്യമൊക്കെ എന്തിനാ ആൻ്റി? ഇപ്പോൾ ഞാൻ വലിയ ആളായില്ലേ.ട്രെയിനിംഗൊക്കെ കഴിഞ്ഞു." മഞ്ജു ആൻ്റി: "അതേടാ. നിനക്കൊരുപാട് മാറ്റമുണ്ട്. നിൻ്റെ സൗന്ദര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞതൊന്നും നീ കാര്യമാക്കരുത്. ഞാൻ കളിയാക്കുന്നത് എൻ്റെ സ്നേഹം കൊണ്ടാണെന്ന് നിനക്കറിയില്ലേ?.... കറുമ്പാ..." (നല്ല നിറമുള്ളതിന്റെ അഹങ്കാരം.. വ്യക്തം) ആൻ്റി അവൻ്റെ കൈത്തണ്ടയിൽ പതിയെ തലോടി. മനു: "അറിയാം ആൻ്റി. പിന്നെ, ആൻ്റിക്ക് ഇത്രയധികം ഫോളോവേഴ്സ് ഉണ്ടെന്ന് ഞാൻ
💬 Comments
View all comments