0%

Chapter Title : വൃത്തിരാക്ഷസി 2 [ജാഷിൻ]

തിരികെ മുറിയിലേക്ക് പോയ ശബ്ദം കേട്ട ശേഷവും,മനു അനങ്ങാതെ കിടന്നു.അവൻ്റെ ഹൃദയം ശക്തമായി മിടിക്കുന്നുണ്ടായിരുന്നു.ആൻ്റിയുടെ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ ഒരു കനൽ പോലെ അവശേഷിച്ചു.ആ രാത്രി അവൻ ഉറക്കമില്ലാതെ, ആൻ്റിയുടെ വാത്സല്യവും ആകർഷണവും തമ്മിലുള്ള അതിർവരമ്പുകൾ തേടി സോഫയിൽ കിടന്നു.എപ്പോഴോ ഉറങ്ങിപ്പോയി. ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് കണ്ടു പിടിക്കണം. മനു മനസ്സിൽ ഉറപ്പിച്ചു.രാവിലെ ചായ കുടിച്ച ശേഷം അവൻ തൻ്റെ പഴയ സുഹൃത്തുക്കളായ ബിബിൻ, ആദി, നന്ദു എന്നിവരെ കാണേണ്ടതുണ്ടായിരുന്നു.അവൻ പുറപ്പെടാൻ തയ്യാറായപ്പോഴേക്കും മഞ്ജു ആൻ്റിയും അവിടേക്ക് വന്നു.മനു മൊത്തത്തിൽ ഒന്ന് നോക്കി. മഞ്ജു ആൻ്റി: "എടാ തക്കുടൂ, എൻ്റെ സ്കൂട്ടർ വർക്ക് ഷോപ്പിൽ കൊടുത്തിട്ടുണ്ട്.നീയിപ്പോൾ പോകുന്ന ബസ്സിനു തന്നെ ഞാനും വന്നോളാം.എനിക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞാണ് നിൻ്റെ ജംഗ്ഷൻ." മനു: "ശരി ആൻ്റി." ആൻ്റി ഒരു ഇളം നീലയും വെള്ളയും കലർന്ന സ്ലീവ്ലെസ്സ് ചുരിദാറും അതിന് ചേരുന്ന ഒരു ലൈറ്റ് ഷോളും ധരിച്ചിരുന്നു.കഴുത്തിൽ സ്വർണ്ണ മാലകളും ഉണ്ടായിരുന്നു.വൃത്തിയായി ചീകിയ മുടിയിഴകൾ തോളിൽ വെട്ടിത്തിളങ്ങുന്നു. ലളിതമാണെങ്കിലും, ആൻ്റിയുടെ വേഷം അവളുടെ ശരീരവടിവുകൾക്ക് നല്ല പ്രാധാന്യം നൽകി.അവർ അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു.ഒരു ബസ്സ് ഇരമ്പിഅടുക്കുന്നു. ഡീസലിൻ്റെയും വിയർപ്പിൻ്റെയും നേരിയ മണം ബസ്സിനുള്ളിൽ തങ്ങി നിന്നു.മഞ്ജു ആൻ്റി മുൻവശത്തെ ലേഡീസ് സീറ്റുകളിലൊന്നിൽ ജനലിനോട് ചേർന്ന് ഇരുന്നു,മനു ആണെങ്കിൽ പുറകിലായി,ഒരു ഇരിപ്പിടത്തിൻ്റെ അരികിൽ ഇരുന്നു.ബസ്സിൽ അത്ര തിരക്കില്ല.ബസ് മുന്നോട്ട് പോകുമ്പോൾ,മഞ്ജു ആൻ്റിക്ക് ചുറ്റും ഒരുതരം ശ്രദ്ധാകേന്ദ്രം രൂപപ്പെടുന്നതായി മനു കണ്ടു.പിന്നിലിരുന്ന ചെറുപ്പക്കാർ ഇടയ്ക്കിടെ ആൻ്റിയെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ചില സ്ത്രീകൾ ആകട്ടെ, ആൻ്റിയുടെ നിറത്തിലും വസ്ത്രധാരണത്തിലും അസൂയയോടെ നോക്കി ചുണ്ടുകൾ കോട്ടി.മനു ഇരുന്ന

💬 Comments

View all comments