0%

Chapter Title : വൃത്തിരാക്ഷസി 4 [ജാഷിൻ]

വലിച്ചു.(ഞാൻ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കും.. മനു ഉള്ളിൽ ചിരിച്ചു)അവന് ആ പണം വാങ്ങാൻ വല്ലാത്തൊരു വൈമുഖ്യം ഉണ്ടെന്ന് തോന്നിപ്പിച്ചു. മനു: "അയ്യോ... ഇതൊന്നും വേണ്ട ശേഖരട്ടാ.നമ്മൾ ഒരു കുടുംബം പോലെയല്ലേ? ഈ ചെറിയ കാര്യത്തിന് എന്തിനാ പണമൊക്കെ?ആൻ്റി അറിഞ്ഞാൽ വിഷമമാകും." മനു മഞ്ജു ആൻ്റിയെ ഒന്ന് നോക്കി.ആൻ്റി ഒന്നും മിണ്ടാതെ നിൽക്കുകയാണ്.ശേഖരൻ വിടുന്ന മട്ടില്ലായിരുന്നു.അയാൾ മനുവിൻ്റെ കൈ പിടിച്ച് പണം അതിൽ വെക്കാൻ ശ്രമിച്ചു. ശേഖരൻ: "അതൊന്നും പറഞ്ഞാൽ പറ്റില്ല.നീ കഷ്ടപ്പെട്ടതല്ലേ.ഇതൊരു സ്നേഹസമ്മാനമായി കണ്ടാൽ മതി." അപ്പോഴാണ് അതുവരെ ഈ രംഗം നോക്കിനിന്ന ഷൈലജ ചേച്ചി ഇടപെട്ടത്.അവർ പെട്ടെന്ന് ശേഖരൻ്റെ കൈ തട്ടിമാറ്റി. ഷൈലജ:"വേണ്ട ശേഖരട്ടാ... അവൻ വാങ്ങില്ലെന്ന് പറഞ്ഞില്ലേ,പിന്നെന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നത്? അവൻ്റെ മനസ്സ് വലുതാണ്.പണമല്ല..അവൻ ഇപ്പോൾ ആഗ്രഹിക്കുന്നത്." ഷൈലജയുടെ വാക്കുകളിൽ ഒരു പ്രത്യേക അർത്ഥം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.അവർ മനുവിനെ നോക്കി പെണ്ണിന്റെ കാന്തനോട്ടം.ശേഖരൻ്റെ കൈവശം പണം തിരികെ കൊടുപ്പിക്കുമ്പോൾ ഷൈലജയുടെ കണ്ണുകൾ മനുവിൻ്റെ ഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. ഷൈലജ:"മനുവിന് എന്താണ് വേണ്ടതെന്ന് എനിക്കറിയാം. "എന്തറിയാം...എന്ന്" ശേഖരൻ ചോദിച്ചു. ഷൈലജ:" അല്ല..അത്.. അ..ന്തായാലും മനു സ്മാർട്ടാണ്.പണത്തിന് മേലെയാണ് ബന്ധങ്ങൾ എന്ന് മഞ്ജു... നിൻ്റെ മോൻ ആള് പുലിയാണ് കേട്ടോ" "എടി... ഷൈലേ..അവനു ഒരു കുപ്പായം തയ്ക്ക്.. എന്റെ ഭാര്യ ആയതുകൊണ്ട് പറയുകയല്ല ഒറ്റ നോട്ടത്തിൽ അളവറിയാണ് ഇവൾ മിടുക്കിയാ.." മഞ്ജു ആൻ്റി ഷൈലജയെ ഒന്ന് രൂക്ഷമായി നോക്കി. ഷൈലജയുടെ ഈ കുസൃതി നിറഞ്ഞ സംസാരം ആന്റിയെ വീണ്ടും അസ്വസ്ഥയാക്കിത്തുടങ്ങി.എങ്കിലും പണം വാങ്ങാത്തതിൽ മനുവിനോടുള്ള ആന്റിയുടെ ബഹുമാനം വർദ്ധിച്ചു. ശേഖരൻ ചിരിച്ചുകൊണ്ട് പറഞ്ഞു:അല്ലെങ്കിൽ... നീ..ഷൈലക്കും ഇടുപ്പ് വേദന ഉണ്ട്.നീ നോക്കുമോ"

💬 Comments

View all comments