Chapter Title : വൃത്തിരാക്ഷസി 4 [ജാഷിൻ]
വർഷം കൊണ്ട് അവിടെ എന്ത് ട്രെയിനിങ്ങായിരുന്നു? കണ്ടിട്ട് എല്ലും തോലും മാത്രമായല്ലോടാ!അവിടെ നിനക്ക് തിന്നാൻ ഒന്നും തന്നില്ലേ?അതോ വല്ല മുംബൈ സുന്ദരിമാരുടെയും പിന്നാലെ നടന്ന് ഉരുകി തീർന്നതാണോ?" മനു ചമ്മി."അതൊന്നുമല്ല ചേച്ചി,അവിടെ ഭയങ്കര തിരക്കായിരുന്നു.പിന്നെ അവിടുത്തെ ഭക്ഷണവും കാലാവസ്ഥയും ഒന്നും അങ്ങോട്ട് പിടിച്ചില്ല." ഷൈലജ ചേച്ചി അകത്തേക്ക് നോക്കി വിളിച്ചു, "മഞ്ജു... എടിയേ മഞ്ജു... നിന്റെ ഈ കൊച്ചിനെ നീ വല്ലതും കൊടുത്ത് വളർത്തുന്നുണ്ടോ? ഇവൻ അസ്ഥികൂടം പോലെയായല്ലോ!" മഞ്ജു ആന്റി കൈ തുടച്ച് പുറത്തേക്ക് വന്നു."അതാ ഷൈലൂ ഞാൻ ഇപ്പോഴും പറയുന്നത്.ഇവന് ഇവിടെ വന്നാൽ ചോറ് വേണ്ട, ഒന്നിനും താൽപ്പര്യമില്ല.കണ്ടില്ലേ.." "കണ്ടിട്ട്....മൊത്തം എല്ലലും തോലുമായി തോന്നണില്ല.." എന്നും പറഞ്ഞു ഷൈലജ എന്റെ സിബിലേക്ക് നോക്കി പിന്നെ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.എനിക്ക് പെട്ടന്ന് ഒരു ഭീതി തോന്നി. ഷൈലജ ചിരിച്ചുകൊണ്ട് മനുവിന്റെ തോളിൽ ഒരു തട്ട് കൊടുത്തു."സാരമില്ല, മഞ്ജുവിന്റെ കൈപ്പുണ്യം ഉണ്ടല്ലോ,ഒരു മാസം കൊണ്ട് ഇവൻ ശരിയാകും. പിന്നെ ഞാൻ വന്നത്,നാളെ രാവിലെ അമ്പലത്തിൽ പോകുന്നില്ലേ എന്ന് ചോദിക്കാനാണ്.നമുക്ക് ഒരുമിച്ച് പോകാമെന്നു വിചാരിച്ചു.അഞ്ചു മണിക്ക് റെഡിയാവണം കേട്ടോ ശേഖരേട്ടന്റെ കാറിലാണ്."മഞ്ജു ആന്റി മനുവിനെ നോക്കി കണ്ണിറുക്കി."മനു വരുന്നുണ്ടെങ്കിൽ ഞാനും വരാം.ഇവൻ മുംബൈയിൽ പോയ ശേഷം അമ്പലത്തിലേക്കൊന്നും പോയിട്ടുണ്ടാകില്ല." ഷൈലജ മനുവിനെ ഒന്ന് കളിയാക്കി."ഇവൻ വരുമെന്നേ...മുംബൈയിൽ പോയി കുറെ പാപം ചെയ്തിട്ടുണ്ടാകില്ലേ,അതൊക്കെ ഒന്ന് കഴുകിക്കളയാടാ...?എന്താടാ...വാ" മനു ചിരിച്ചു കൊണ്ട് തലയാട്ടി."ഞാൻ വരാം ചേച്ചി." അകത്തു കയറി മുത്തശ്ശിയോടും സംസാരിച്ചു അവർ രണ്ടു പേരും മുറിയിലേക്ക് പോയി.മുത്തശ്ശി കുളിക്കാനും."രാവിലെ തന്നെ തൈക്കാൻ ഉണ്ട്.അതാ നേരത്തെ പോകാം എന്ന് പറഞ്ഞത്.അവർ
💬 Comments
View all comments