0%

Chapter Title : വ്യാധിരൂപിണി [ഷേണായി]

Author : Kambikathakal Read All Parts 751

എങ്ങനെ ഇവൻ ഇങ്ങനെ മാറി' സുപ്രിയ പറഞ്ഞു.

'പുതുമയില്ല..' ദീപിക വേദന നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. 'നിങ്ങൾക്കറിയുന്ന നവനീതല്ല എനിക്കറിയാവുന്നവൻ.'
'നീയും നമ്മുടെ ബാച്ച്‌മേറ്റ്‌സും വിചാരിക്കുന്നത് എന്താണ് ? ഞാൻ അവനെ തേച്ചിട്ടു വേറെ കല്യാണം കഴിച്ചു പോയെന്ന്, അല്ലേ? . എന്നാലതല്ല സത്യം. നവനീത് അന്നും ഒരു സൈക്കോ ആയിരുന്നു. പ്രണയത്തിന്‌റെ ആദ്യവർഷം പിന്നിട്ടപ്പോൾ തന്നെ എനിക്കതു മനസ്സിലായി.' ദീപിക പറഞ്ഞുതുടങ്ങി. സുപ്രിയ കേട്ടുകൊണ്ടിരുന്നു.
'വികലമായ ലൈംഗികതായിരുന്നു അവന്‌റേത്. ഇങ്ങനെ വേദനിപ്പിച്ച് സുഖം കണ്ടെത്തുന്ന രതിവൈകല്യം.അവനോടൊപ്പം പലയിടത്തും പോയ ശേഷം എനിക്ക് പിറ്റേന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്, അറിയുമോ.'
'അതു മാത്രമല്ല, സംശയരോഗം, ഏതെങ്കിലും ആൺകുട്ടികൾ എന്നോടു മിണ്ടിയാലോ മെസേജ് അയച്ചാലോ അവനു സംശയം തുടങ്ങും. ആദ്യം ചോദ്യവും പറച്ചിലുമായിരുന്നു, പിന്നെ ദേഹോപദ്രവവും. ഇഞ്ച ചതയ്ക്കുന്ന പോലെ എന്നെ അവൻ തല്ലിയിട്ടുണ്ട്.' കണ്ണീർ തുടച്ചു കൊണ്ട് ദീപിക പറഞ്ഞു.സുപ്രിയ അതു കേട്ടു തരിച്ചിരിക്കുകയാണ്. താൻ കോളജിൽ കണ്ടുശീലിച്ച ദീപിക എന്ന മഹാറാണി ഇത്രയും കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു എന്നത് അവൾക്ക് പുതിയ അറിവായിരുന്നു.

'അതെല്ലാം ഞാൻ പോട്ടെന്നു വച്ചു.' ദീപിക തുടർന്നു.'അവൻ പറഞ്ഞപോലെയൊക്കെ ഞാൻ ജീവിച്ചു, കാരണം അവനെ എനിക്ക് അത്ര ഇഷ്ടമായിരുന്നു.എന്നാൽ അതിനൊക്കെ പുല്ലുവില കൊടുത്ത് അവൻ എന്നെ വഞ്ചിക്കുകയായിരുന്നു. ആ വർഷാ നമ്പ്യാരുമായി അവന് അഫയർ ഉണ്ടായിരുന്നു എന്നറിഞ്ഞത് വൈകിയാണ്.അവളേയും കൊണ്ട് അവൻ പലയിടങ്ങളിലും പോയിട്ടുണ്ടെന്ന വിവരം എനിക്കു കിട്ടിയപ്പോൾ.ഞാനതു ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞതെന്തെന്നോ, ആണുങ്ങൾക്ക് അങ്ങനെ പലതും ഉണ്ടാകും അതു നീ മൈൻഡ് ചെയ്യേണ്ടെന്ന്. അതോടെ ഞാൻ അവനുമായി

💬 Comments

View all comments