0%

Chapter Title : War and love [MJ]

Author : Kambikathakal Read All Parts 118

വൈകുന്നേരം നാട്ടിലേക്ക് ട്രെയിനിൽ കയറി ദേവൻ തൻ്റെ സീറ്റ് കണ്ടുപിടിച്ചു.. ബെർത്തിൽ ബാഗ് വെച്ച് തിരിഞ്ഞപ്പോൾ ഒരുത്തൻ മനപ്പൂർവം തട്ടി വീഴ്ത്തി.. ഇത് കണ്ട കണ്ണുകളിൽ തീ ആളിയത് ആരും കണ്ടില്ല എങ്കിലും ദേവൻ അത് കണ്ടൂ.. അരുത് എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. ദേവനെ  തട്ടിയവൻ സോറി പറഞ്ഞു ചിരിച്ച് കൊണ്ട് പോകുമ്പോൾ അവിടെ തൻ്റെ സീറ്റ് കണ്ട് പിടിച്ച സന്തോഷത്തിൽ നിന്ന പെണ്ണിൻ്റെ ചന്തിയിൽ അമർത്തി പിടിച്ചു.

അവൻ അവളെ നോക്കി ചുണ്ടുകൾ കൊണ്ട് ഉമ്മ വെക്കുന്ന പോലെ ആംഗ്യം കാണിച്ചു..അവളു കോപം കൊണ്ട് ജ്വലിച്ചു തിരിഞ്ഞു അവൻ്റെ മുഖത്തേക്ക് അടിക്കാൻ നോക്കി എങ്കിലും തൻ്റെ ചന്തിക്ക് പിടിച്ച ആളെ കണ്ടപ്പോൾ അവൾ ഒതുങ്ങി.. കൊട്ടേഷൻ ടീമിലെ ഒരാളാണ് അവൻ എന്ന് അവൾക്ക് മനസിലായി..കാരണം സിറ്റിയിൽ പല അക്രമങ്ങളും നടക്കുമ്പോൾ പരിചിതം ആയ മുഖം തന്നെ ആയിരുന്നു..

ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ആൾ ദേവനെ പിടിച്ചു എഴുന്നേൽപ്പിച്ച് അവർ അവരുടെ സീറ്റിൽ പോയിരുന്നു..

" ജോ നീ വെറുതേ പ്രശ്നം ഉണ്ടാക്കണ്ട.. ഈ യാത്ര എങ്കിലും പ്രശ്നം ഇല്ലാതെ പോട്ടെ.. "

ദേവൻ പറഞ്ഞപ്പോൾ ജോയൽ ചിരിച്ചു.. അവൻ്റെ ചിരി കണ്ടപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് ദേവൻ അവനെ നോക്കി.

" ഡാ.. പുല്ലേ നീ എന്തേലും ഒപ്പിച്ചൊ.."

" ഞാൻ എന്ത് ചെയ്യാൻ.. അവർ ചെയ്യുന്ന കർമത്തിന് അതിൻ്റെ ഫലം തീർച്ചയായും ലഭിക്കും.. സംഭവാമി യുഗേ യുഗേ.. ശംഭോ മഹാദേവ.."

എന്നും പറഞ്ഞു കൊണ്ട് പുറത്തെ കാഴ്ചകളിലെക്ക് കണ്ണോടിച്ചു.. സമയം പിന്നിട്ടപ്പോൾ ദേവനെ തട്ടി വീഴ്ത്തിയ ആൾ കടന്ന് ട്രെയിനിൻ്റെ ടോയ്‌ലറ്റിലുള്ള ഭാഗത്തേക്ക് കടന്ന് പോയി.. അത് കണ്ട ജോയൽ ദേവനേ പാളി നോക്കി. ദേവൻ മയക്കം പിടിച്ചിരുന്നു.. അത് കണ്ട് ചെറിയ ചിരിയോടെ അവൻ എണീറ്റു ടോയ്‌ലറ്റ് ഭാഗത്തേക്ക് നടന്നു..

ആ സമയം കൊണ്ട് ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയിരുന്നു.. അവിടെ നിന്നും ട്രെയിനിൽ കയറിയ ചായ കാപ്പി വിൽക്കുന്ന ആളിൽ നിന്നും രണ്ട് ഗ്ലാസ് ചൂടുള്ള ചായയും കാപ്പിയും

💬 Comments

View all comments