0%

Chapter Title : War and love [MJ]

Author : Kambikathakal Read All Parts 330

ഒരു കാര്യം.. അപ്പച്ചൻ്റെ ഒറ്റപ്പെടൽ മാറ്റാൻ അപ്പച്ചന് പറ്റിയ പീസ് കിട്ടുമോ എന്ന് നോക്കാം..കിട്ടിയാൽ എനിക്ക് ഇഷ്ടമായാൽ അപ്പച്ചൻ കെട്ടിക്കോണം.."

അത് കേട്ട വക്കച്ചൻ ആദ്യം കലി കയറി സംസാരിച്ചതും പിന്നീട്..

" പ് ഫാ... കുരിപ്പെ... നീയെനിക്ക് കല്ല്യാണം ആലോചിക്കുന്നോ... അതൊക്കെ ശരി ആകോട.. ഒത്താൽ നീ ഒന്ന് നോക്ക്.."

" അയ്യട... കിളവൻ്റെ പൂതി.. എന്താ അപ്പച്ച.. വടക്കേലെ ശാന്തയെ മടുത്തോ.."

" ഓ.. നീ പോയെ പിന്നെ ആരെയും നോക്കിയില്ല... അത് കൊണ്ട് തൽപര്യം ഇല്ല.. മാത്രം അല്ല അതിപ്പോ കേടായ വണ്ടിയാണ്.. "

" ഹഹഹ.... അത് ശരി... എന്നാ പിന്നെ അപ്പച്ചന് പറ്റിയത് ഉണ്ടൊ എന്ന് നോക്കാം.. ശരി എന്നാല് അവിടെ എത്തുമ്പോൾ വിളിക്കാം.."

ഫോൺ വെച്ച് തിരിഞ്ഞതും ജോയൽ കണ്ടൂ.. ബെർത്തിൽ ഉള്ള എല്ലാവരും ദേവന് അടക്കം അവനെ നോക്കി നിൽക്കുന്നു..

" ഡാ ജോ... എന്തൊന്നെടാ... ഇത്.."

" ഓ... ഞാനും അപ്പച്ചനും ഇങ്ങനെ ആണ്.. ഞങ്ങള് തമ്മില് മറ ഒന്നും ഇല്ല... കൂട്ടുകാരെ പോലെയാണ്.. അതാ.. അതൊക്കെ വിടു.. നിൻ്റെ നാട്ടിൽ എപ്പൊ എത്തും.."

" ഏകദേശം 12 മണി ആകുമ്പോൾ ഷൊർണൂർ സ്റ്റേഷൻ എത്തും.. അവിടെ നിന്നും അരമണിക്കൂർ ദൂരം ഉണ്ട് നാട്ടിലേക്ക്.."

" Ok.. "

ഈ സമയം മൂത്രശങ്ക തീർക്കാൻ ബെർത്തിൽ നിന്നും എണീറ്റ ജോ നേരെ ടോയ്‌ലറ്റിലേക്ക് വിട്ടു.. അവിടെ നേരത്തെ

ശല്യം ചെയ്ത ഒരുത്തൻ ആ  പെണ്ണിനെ വീണ്ടും  ജാക്കി വെച്ച് മൂലയിൽ അമർത്തി പിടിച്ചു പിഴിയുന്നു.. അവളു

💬 Comments

View all comments