0%

Chapter Title : War and love [MJ]

Author : Kambikathakal Read All Parts 332

ഇറങ്ങി.. മാറിൽ അമർത്തി ചുംബിച്ചു. വിയർപ്പു തുള്ളികൾ പറ്റി പിടിച്ചതും വായിൽ ആക്കിയ ജോ അവളുടെ

മൂല ഞെട്ട് വരുന്ന ഭാഗത്ത് നഖം കൊണ്ട് ചുരണ്ടി കൊണ്ടിരുന്നു.. അവളിൽ നിന്നും സുഖത്തിൻ്റെ ഒച്ച ഉയർന്നതും ബോധം വന്ന അവർ പെട്ടെന്ന് പിടഞ്ഞു എണീറ്റ് മാറി.. ചെറിയ ചിരിയോടെ സോറി പറഞ്ഞു

കൊണ്ട്  നടക്കാൻ തുടങ്ങുമ്പോൾ കാമത്തിൻ്റെ വിത്ത് വീണ കുഞ്ഞ് സൗഹൃദം ഉടലെടുത്തു..

" എൻ്റെ പേര് ദിവ്യ.. ഷൊർണൂരിൽ ഇറങ്ങും..."

" ഞാൻ ജോയൽ... ജോ എന്ന് വിളിക്കാം.. ഞാനും ഷൊർണൂർ ആണ് ഇറങ്ങുന്നത്.."

ജോയൽ ബെർത്തിൽ എത്തി ഇരുന്നപ്പോൾ ഫോണിൽ നോക്കി ഇരിക്കുന്ന ദേവനെ കണ്ടൂ.. അതോടൊപ്പം ദിവ്യയെ നോക്കി സൈറ്റ് അടിച്ച് ചിരിച്ചു..

ദിവ്യ അവനൊരു ചിരി കൊടുത്തു അവളുടെ സീറ്റിലേക്ക് പോയി..

" ഇന്ന് നിനക്ക് നല്ല ഇളക്കം ആണെന്നു തോന്നുന്നല്ലോ കുഞ്ഞാടെ.." ദേവൻ അവനെ നോക്കാതെ ഫോണിൽ നോക്കി പറഞ്ഞു..

" ട്രെയിനിൻ്റെ കുലുക്കം അല്ലേ മച്ചാ... "

" ട്രെയിനിൻ്റെ കുലുക്കം നിനക്ക് മാത്രം അല്ല...എല്ലാവർക്കും ഉണ്ടാകും.. ഞാൻ ചോദിച്ചത് നിൻ്റെ ഇളക്കം ആണ്.."

ജോ ചോദ്യ ഭാവത്തോടെ അവനെ നോക്കി... ദേവൻ ഫോൺ എടുത്തു വെച്ച് അവൻ്റെ കഴുത്തിന് കുത്തി പിടിച്ചു കൊണ്ട്..

" ഡാ...കള്ള പന്നി.. മുട്ടലും ഉരുമലും നടത്തി നന്നായി മുതലെടുത്തു അല്ലേ.. ഞാൻ കണ്ടെടാ.. ആരേലും ആ വഴി വന്നു ക്യാമറയിൽ പകർത്തിയാൽ ഉണ്ടാകുന്ന അവസ്ഥ അറിയാമോ നിനക്ക്.."

" ഈ.... വികാരം ജയിച്ചു... മനസ്സ് തോറ്റു..."

" കോപ്പാണ്... ഇറച്ചി വെട്ടുകാരൻ

💬 Comments

View all comments