Chapter Title : വൈഫ് പാർട്ട് 1
അവൻ നോക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും അവനെ തന്നെ നോക്ക്കിക്കൊണ്ട് ഇരിക്കുകയാണ്.
അവൻ പതിയെ അവിടെ നിന്നും മാറി.
എന്നാൽ അന്ന് രാത്രി അവൾക്ക് ഉറക്കം വന്നില്ല.
"എന്തൊക്കെയാ ആണെങ്കിലും അവനെ അടിക്കണ്ടായിരുന്നു "
അവളുടെ മനസ്സിൽ അവനോടു കുറച്ചു അനുകമ്പ തോന്നി തുടങ്ങി.
അവൾ അടുത്ത് കിടക്കുന്ന മോനെ നോക്കി.
"ഇവനും ആഗ്രഹിക്കുന്നുണ്ടാകുമോ ഒരു അച്ഛനെ "
രാവിലെ അവൾ അവനെ വിളിച്ചു.
"ഹലോ..... ശങ്കർ ഇന്ന് നമ്മുക്ക് ഒന്ന് കാണാൻ പറ്റുമോ "
"കാണാം" എന്നായിരുന്നു അവന്റെ മറുപടി.
എന്നാൽ അവൾ അറിഞ്ഞിരുന്നില്ല ആ ഒരു ദിവസത്തോടെ അവളുടെ ജീവിതം മാറി മറിയാൻ പോകുകയാണെന്ന്.
"എന്നെ ഇന്ന് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷവാനായി രേവതി "
കാറിൽ വച്ചു അവൻ അത് പറയുമ്പോൾ അവളുടെ മനസ്സിൽ എവിടെയോ ഒരു ഇഷ്ട്ടം അവനോട് തോന്നി തുടങ്ങിയിരുന്നു.
"എന്താ എന്നെ കാണിക്കാൻ ഉണ്ടെന്ന് പറഞ്ഞത് "
അവൻ അപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി.
എന്നിട്ട് ഉടനെ തന്നെ വണ്ടി തിരിച്ചു.
നേരെ ചെന്നത് വലിയൊരു വീട്ടിലേക്കായിരുന്നു.
"ഇതെന്റെ വീടാണ് രേവതി "
അവൻ വാതിൽ തുറന്ന് അവളെ സ്വാഗതം ചെയ്തു.
അവളുടെ കൈ പിടിച്ചു അവൻ മുകളിലെ റൂമിലേക്ക് ചെന്നു.
അവൾ കൈ പിടിച്ചതിന് മറുത്തൊന്നും പറയാത്തത് അവനെ ആചര്യപെടുത്തി.
അവിടെ അടഞ്ഞു കിടക്കുന്ന ഒരു മുറി.
അത് തുറന്നു നോക്കാൻ അവളോട് അവൻ ആവശ്യപ്പെട്ടു.
അത് തുറന്ന അവൾ ചുറ്റിനും നോക്കി.
ചുവരിലെ ഫോട്ടോ കണ്ട് അവൾ ഞെട്ടി.
"ഞാൻ "
അവൾ
💬 Comments
View all comments