Chapter Title : Will You Marry Me.?? Part 04 [Rahul Rk]
വീഡിയോസ് വേറെ വേറെ ആംഗിളിൽ ആണ് ഒന്നിലും മുഖം വ്യക്തമായി കാണുന്നില്ല...
പക്ഷേ അവസാനം അവർ റിസപ്ഷനിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ മുഖം കാണാം ഞാൻ വീഡിയോ പോസ് ചെയ്യാൻ പറഞ്ഞു... ഇല്ല മനസ്സിലാകുന്നില്ല.. ഞാൻ അടുത്ത ഫ്രെയിമിലേക്ക് മാറ്റാൻ പറഞ്ഞു... ഒന്നുകൂടി സൂം ചെയ്യാൻ പറഞ്ഞു...
ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം....
ആഷിക.....
(തുടരും....)
💬 Comments
View all comments