← Back to Will You Marry Me.?? Part 3 [Rahul Rk]

Comments

Will You Marry Me.?? Part 3 [Rahul Rk] · approved reader discussion

Paulson • 13-06-2020 20:56

Adipoliyanu muthe
Oru sinima edukkam

Paulson • 13-06-2020 20:55

Adipoliyanu muthe

അനീഷ് • 13-06-2020 20:38

സൂപ്പർ. പറയാൻ വാക്കുകളില്ല. പക്ഷെ, അവരെ തമ്മിൽ പിരിക്കരുത്.

Boss • 13-06-2020 20:37

Onnum parayan illa bro. Oru family movie kanda feel. Next partine vendi katta waiting ane pettane undaville. Pinne page kooti ezhuthiyathine thanks? orumich vayichapo nalla feel kitti keep going bro❤❤❤❤❤❤

Yk • 13-06-2020 20:28

ഈ പാർട്ടും പൊളിച്ചു????

J.. • 13-06-2020 20:22

രാഹുൽ ബ്രോ.. ഈ പാർട്ടും പൊളിച്ചു.

സിനിമ അല്ല ജീവിതമെന്ന് പറഞ്ഞ അടുത്ത സീനിൽ തന്നെ സിനിമ സ്റ്റൈൽ രെക്ഷപെടുത്തൽ ??

Munshi • 13-06-2020 20:17

Good love  story bro next part vagam

കാടോടി • 13-06-2020 20:08

പെട്ടന്ന് ആവട്ടെ അടുത്ത ഭാഗം

Rambo • 13-06-2020 19:47

ചേട്ടായി...തകർത്തുകളഞ്ഞു.. ഒരുപാടിഷ്ടായി..
With ♥️ rambo

RAvanan • 13-06-2020 19:38

ijjadhi story .i eager to see next part . luv uu???

Sreyas • 13-06-2020 19:31

Wow!!! What a story.. Love the way you presented it, your language eveeything is amazing.. eagerly waiting for the next part!!

Taniya • 13-06-2020 19:31

Rahul chetta oru reksha ella super flow..... pinne endoram twist anu....vari vitharunnu twist ....luv u broiii adutha part vendi katta waiting.....

Rags • 13-06-2020 19:56

Superayitund. waiting for next part

മാലാഖയുടെ കാമുകൻ • 13-06-2020 19:29

ഒരുമിച്ചു വായിച്ചു.. വളരെ വെത്യസ്തമായ ഒരു തീം എന്ന് തന്നെ പറയാം.. അതും നല്ല അവതരണ രീതിയും കൂടി ആകുമ്പോൾ വളരെ മികച്ചത് എന്ന് തന്നെ പറയാൻ കഴിയും ..
സ്നേഹത്തോടെ

തൃശ്ശൂർക്കാരൻ • 13-06-2020 19:26

എന്തപറയ ഒരു രക്ഷയുമില്ല ?????????????????????????? ഒരുപാട് ഇഷ്ട്ടായി bro , കാത്തിരിക്കുന്നു ??

Harshad • 13-06-2020 19:01

Super bro ? ?? ?? ?? ?? ?? ?

Frnd • 13-06-2020 18:58

ഹൊ ഞാൻ തുടക്കത്തിൽ ഇത്രെയും പ്രതീക്ഷിച്ചില്ല ഉഗ്രൻ അല്ല അത്യുഗ്രൻ and amazing waiting next part ?????????????????

Dream killer • 13-06-2020 18:38

Ente ponno vere level story adipolii bro oru rakshem illaa ???next part n vendi ulla kaathiripp

Jinn • 13-06-2020 18:13

adhikam kaathirikkendi vannillaa.. randu bhagam vaayich oru manikkoor kazhinjappo 3 amathe bhagavum vaayikkan patti.. enthaa parayaaaa.. adipoli kadhaa.. vaayichu theernnathu arinjillaa.. randu bhagam vaayichu kazhinjappo eni enthaavum enna tension aayirunnu, ennaal moonnam bham vaayichappo pedicha pole onnum undaayilla enn maathramaalla, valare bhangiyaayi ellam nadakkem cheithu.. ennaalum randaazhcha koode ninnittum avalde manass maariyilla ennonnum njaan visvasikkunnillaa.. aval thirinju nokkathe poyathu avanodulla ishtam kondaanennaa enikku thonnunnathu, avalde ishtam ariyichal avane vittu avalde lakshyathilekk avalkk ethaan kazhiyillaa.. anganeyaa enikk thonnunnathu.. ennaalum july aathmahathya cheyyan sramichathu sangadam undaakki.. avan avale aa reethiyil kaanaan pattilla ennathu kondallee avan nirasichathu.. ithrayum adutha koottukaaraayittu avalkk avane manassilaayillee.. iniyulla sambava vikasangal ariyaanaayi adutha bhagathinaayi kaathirikkunnu

Jinn

Unanimous • 13-06-2020 18:09

അതേയ് അടുത്ത പാർട്ട്‌ നാളെ കാണുമോ ??

Njan SK • 13-06-2020 18:08

Machane veera leval... Waiting for next part

Harvey • 13-06-2020 18:01

സെറ്റ്ഓസ്‌കി... പൊളിച്ചു... ഖൽബെ........ ?????

Joker • 13-06-2020 17:59

Avasanam vallande vishamipichu kalanjallo bro adipoli ayittu poyitte avasanam akki nirthiyallo ini ipo bakki enthayi ennarinjillenkil oru idangara
Waiting for next part
Ethrayum pettanne adutha part pratheekshichu konde

പാഞ്ചോ • 13-06-2020 17:53

ബ്രോ 3 പാർട്ടും ഇപ്പോഴാ വായിച്ചെ..ഒട്ടും പ്രതീക്ഷിക്കാത്ത പ്ലോട്ട്..കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..I cant predict the climax..waiting waiting waiting ??

Haridas • 13-06-2020 17:53

Dear Rahul, വളരെ നല്ല കഥ. കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ടും ആഷികയുടെ മനസ്സ് മാറിയില്ല. പാവം ഷോൺ. ഒരു വല്ലാത്ത അവസ്ഥ. കിട്ടിയ ജോലിയും പോയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.

Rahul23 • 13-06-2020 17:53

Enthan bro ithu, hoo idivettu story, oru rakshem illa bro.. ee part erangan vendi njan wait cheyyuvayirunnu, kazhinja part kandappole enikk thonniyayirunnu ithu oru onnonnara kafha aakum ennu...

Adippan concept, vayichu pokunnath polum ariyilla, anganathe style  story.

Aduth part ithuvare olla parts pole 2 days idavittu upload cheyyum ennu karuthunnu..

Once again so well done man ❤️❤️❤️❤️❤️???

ഗോകുൽ • 13-06-2020 17:51

ഭയങ്കരമായി ഇഷ്ടപ്പെട്ടു...?

Anonymous • 13-06-2020 17:31

Entha ponno ithu evidekkya ponne. Ennike thonnunnathu Satyam ayirumbol ellavarum koodi avane Julie ne kondu kettikkum. Last ashika ivanu vendi theerichum varum?. Angane full twist avum ennu thonnunu.

Supporters • 13-06-2020 17:30

ഒന്നും പറയാനില്ല... ഹൃദയസ്പർശിയായ ഒരു പ്രണയകഥ കൂടി. സംശയമില്ലാതെ തന്നെ പറയാം "ഈ സൈറ്റിൽ വന്നിട്ടുള്ള ഏറ്റവും മികച്ച കഥകളുടെ പട്ടികയിൽ താങ്കളുടെ കഥയും ഇടം പിടിച്ചു" അഭിനന്ദനങ്ങൾ ?

Supporters • 13-06-2020 17:27

Kidilan.... Story .... Verai Level .... ?????

മർജാന • 13-06-2020 17:22

RK നല്ല സ്റ്റോറിയാണ്... അതിലുപരിപ്രശംസിക്കേണ്ടത് തന്റെ വേഗതയെ ആണ്. പാർട്ടുകൾ ഇടുന്നത്തിന്റെ കാര്യത്തിൽ

നന്ദി......

അടുത്ത പാർട്ട്‌ വേഗത്തിൽ വായിക്കാം എന്ന പ്രദീക്ഷയോടെ..........

കണ്ണന്റെ അനുപമ ? • 13-06-2020 17:17

ചേട്ടായി കഥ നന്നായിട്ടുണ്ട് ഇൗ കഥ എഴുതി തീരുമ്പോൾ മിക്കവാറും ഹിറ്റ് ആകാൻ സാധ്യത ഉണ്ട് അത്ര വ്യത്യസ്തമായ പ്രമേയമാണ് ഇതിനുള്ളത് കാത്തിരിക്കുന്നു ഷോണിന്റെയും അവന്റെ പെണ്ണിന്റെയും സംഗമത്തിനായി

pp • 13-06-2020 17:15

frankly ,the best ongoing story here.
പെട്ടെന്ന് തന്നെ അടുത്ത പാർട്ടും തരൂ പ്ലീസ്

Rahul • 13-06-2020 17:08

വളരെ different ആയിട്ടുള്ള ലൗ സ്റ്റോറി ആണല്ലോ ഷോണിന്റെ അവസ്ഥ ഓർത്തപ്പോ ശരിക്കും വിഷമം തോന്നി
ആഷിത അവനെ പ്രണയിക്കും കാരണം പ്രണയം സത്യം ആണെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യും

വടക്കൻ • 13-06-2020 17:01

ഇതിപ്പോ full twist and turn. ആണല്ലോ... ഇനി അടുത്ത ഭാഗം.വരുന്ന വരെ കാക്കണം... എന്താകുമെന്ന് കണ്ടറിയണം....

Haris • 13-06-2020 17:00

കിടിലം next part waiting bro

കിച്ചു • 13-06-2020 16:23

1st