0%

Chapter Title : X ന്റെ അനിയത്തിയെ കെട്ടിയവൻ 1 [മുൻഷി]

Author : Kambikathakal Read All Parts 1.6K

ഒർണമെന്റ്സ് . എല്ലാം കൊള്ളാം . അങ്ങനെ അവളുടെ കൈ പിടിച്ചു ഞാൻ ബെഡിൽ ഇരുത്തി . പാൽ അല്പം കുടിച്ചു ബാക്കി അവൾക്കു നേരെ നീട്ടി . ബാക്കി അവൾ തീർത്തു . അവളെ ചേർത്തണച്ചു പിടിച്ചുകൊണ്ട് ഒരു ചുംബനം കൊടുത്തു . അവളുടെ സഹകരണത്തോടെ ആ ചുംബനസമരം കുറച്ചേറെ നേരം നീണ്ടു നിന്നു .

പകൽ വെളിച്ചത്തിൽ ആ മണവാട്ടിയുടെ വേഷവിധാനങ്ങളോടെ അവളെ ഞാൻ നന്നായി നോക്കി കണ്ടു . ചുംബിച്ചുകൊണ്ട് തന്നെ ഞാൻ എന്റെ കൈക്രിയ കൊണ്ടു വളർന്നു രൂപാന്തരം പ്രാപിച്ച ആ മുലകളെ സാരിക്കു മീതെ കൂടി ഞെരിച്ചു പിഴിഞ്ഞു . തോളിൽ നിന്നും സാരി മാറ്റി . ബ്ലൗസിനുമുകളിലൂടെ ആ മുലകുടങ്ങളെ ഞാൻ കയ്യിലൊതുക്കി . എന്റെ ചുണ്ടുകൾ  ആ ബ്ലൗസിന്റെ നേർമയിൽ ഉള്ള മുലകളിൽ പരാതി ചെന്നു .

ഒന്നൊന്നായി ഹുക്കുകൾ അഴിച്ചു പുതിയ ക്രീം കളർ ബ്രാ . ഇതിപ്പോൾ അവളുടെ സൈസ് മുപ്പത്താറാണ് . മുപ്പത്തിനാലിൽ നിന്നും ഒന്നരവർഷം കൊണ്ട് കൈവളമിട്ടു വലുതാക്കിയതിന്റെ ക്രെഡിറ്റ് എനിക്കുമാത്രം അവകാശപ്പെട്ടതാണ് . ബ്രാകപ്പുകൾ പൊക്കിവച്ച് ഞാൻ മുലക്കണ്ണികളെ വിരൽ കൊണ്ട് തഴുകി . വലത്തേ മുല ഞാൻ വായിലാക്കി ഈമ്പി കുടിച്ചു . അപ്പോഴും ഇടതു കൈ ഇടതു മുലക്കണ്ണിൽ വീണമീട്ടുന്നുണ്ടായിരുന്നു . നാവുകൊണ്ട് ആ വലതു മുലക്കണ്ണിൽ തഴുകി . മെല്ലെ പല്ലു തട്ടാതെ ഒന്ന് ചുണ്ടുകളിൽ കൊരുത്ത് വലിച്ച് വിട്ടു . അവൾ സുഖം കൊണ്ട് പുളയുകയാണ് . പതുക്കെ അവളെ ബെഡിലേക്ക് കിടത്തി .

💬 Comments

View all comments