Xender 1 [Rahul]

📝 Ongoing

👁 681531 views ❤ 638 likes 💬 16 comments

Xender 1
Author : Rahul

Haii..എന്റെ പേര് രാഹുൽ, ഞാനൊരു ചാലക്കുടിക്കാരനാണ്..
4 വർഷങ്ങൾക്ക് മുൻപ് ഞാൻ അങ്കമാലി കാംകോ കമ്പനിയിൽ വർക്ക് ചെയ്യുന്ന സമയത്ത് എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അന്ന് എനിക്ക് വയസ് 24 . ഞാൻ ദിവസവും ജോലിക്ക് വീട്ടിൽനിന്ന് പോയി വരുകയായിരുന്നു. ഓവർ ടൈം ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ മാത്രം കൂട്ടുകാരന്റെ റൂമിൽ താമസിക്കും.
ഇനി കഥയിലേക്ക് കടക്കാം. സത്യം പറഞ്ഞാൽ ഇത് കഥയല്ല, എനിക്കുണ്ടായ ഒരു അനുഭവമാണ്. അതുകൊണ്ട് മറ്റു കഥകളിലെ പോലെ നിങ്ങളെ അമിതമായി സുഖിപ്പിക്കുന്ന സന്ദർഭങ്ങൾ ഇവിടെ പ്രതീക്ഷിക്കരുത്.പിന്നെ ഇതിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകളും സങ്കൽപ്പികമാണ്..

ഇനി കഥയിലെ നായികയെ പരിചയപ്പെടുത്താം. രാധിക എന്നാണ്‌ അവരുടെ പേര്. രാധിക ഞങ്ങളുടെ കുടുംബത്തിലെ ഒരു അകന്ന ബന്ധുവാണ്. ഞാൻ രാധികചിറ്റ എന്നാണ് അവരെ വിളിക്കാറ്.41 വയസുണ്ട്, പക്ഷേ കണ്ടാൽ അത്ര പ്രായമൊന്നും തോന്നിക്കില്ല, ഒതുങ്ങിയ ശരീരവും നല്ല തിങ്ങി നിറഞ്ഞ് നിൽക്കുന്ന മുടിയുമാണ് ചിറ്റയുടെ സൗന്ദര്യം.ഭർത്താവും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് അവരുടെ കുടുംബം. ഭർത്താവ് നാട്ടിൽ വർക്ക്ഷോപ്പ് നടത്തുന്നു. ചിറ്റ ഹൗസ് വൈഫ് ആണ്. മൂത്ത മകൾ ഡിഗ്രി സെക്കൻഡ് ഇയറും രണ്ടാമത്തെ മകൾ പ്ലസ്ടുവിലും പഠിക്കുന്നു. രണ്ടുപേരും എന്നോട് നല്ല കമ്പനിയാണ്, ഞാൻ വല്ലപ്പോഴുമൊക്കെ അവരുടെ വീട്ടിലേക്ക് പോകുമായിരുന്നു

📚 Chapters

1 published

Related Stories

💬 Comments

View all comments