0%

Chapter Title : Xender 2 [Rahul]

Author : Kambikathakal Read All Parts 1.6K

കടുപ്പിച്ചു പറഞ്ഞു..
ഞാൻ : ഇല്ലാ, രാവിലെ തുടങ്ങുന്നില്ല, രാത്രിയാവട്ടെ..
ചിറ്റ : പോടാ.. ചിറ്റ നാണത്തോടെ പറഞ്ഞു..
ഞാൻ : ഇന്നും നാളെയും എന്റെ off ആണ്.. ഇന്ന് ഫ്രണ്ടിന്റെ ഒപ്പം ചെറിയൊരു outing പ്ലാൻ ചെയ്തിട്ടുണ്ട്, ഞാൻ പിന്നെ വിളിക്കാം..
ചിറ്റ : ഓഹോ.. Girl ഫ്രണ്ട് ആണോടാ? ചിറ്റ ആക്കി ചോദിച്ചു..
ഞാൻ : നമുക്കൊക്കെ എവിടന്നാ ഗേൾഫ്രണ്ട്.. ആ അതുപോട്ടെ
അവിടെ എന്താ പരിപാടി?
ചിറ്റ : എന്തു പരിപാടി, ഇന്ന് ഏട്ടനും കുട്ടികളും വരുന്നുണ്ട് അമ്മയെ കാണാൻ.. അവർക്ക് ഇന്ന് അവധിയല്ലേ..അപ്പൊ ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാ..
ഞാൻ : ആഹാ.. Kk.. അവർ ഇന്ന് തിരിച്ചു പോകുമോ?
ചിറ്റ : ആ.. അവർ വൈകിട്ട് പോവും..
ഞാൻ : അപ്പൊ ശരി, ഞാൻ വൈകിട്ട് വിളിക്കാം..
ചിറ്റ : k bye..

അങ്ങനെ ഞങ്ങൾ കറങ്ങാൻ ഇറങ്ങി.. ഒരു സിനിമ ഒക്കെ കണ്ട് ഫുഡ് ഒക്കെ കഴിച്ച് സന്ധ്യ ആയപ്പോഴേക്കും വീട്ടിൽ എത്തി..
Fresh ആയി ബെഡിൽ കിടന്നു, ചിറ്റക്ക് ഒരു msg അയച്ചു..

"ഞാൻ വീട്ടിൽ എത്തി, ചിറ്റ free ആവുമ്പോ വിളിക്ക്"
അപ്പൊത്തന്നെ rply വന്നു..
"അമ്മക്ക് ഭക്ഷണം കോടുത്തു കഴിഞ്ഞ് വിളിക്കാം"..
Ok,, അപ്പോഴേക്കും ഞാൻ പോയി ഭക്ഷണമൊക്കെ കഴിച്ച് കുറച്ചുനേരം tv കണ്ട് ഇരുന്നു..
ഒരു 9 മണി ആയപ്പോൾ ചിറ്റയുടെ msg വന്നു..
"ഞാൻ ഫ്രീയാണ്, പക്ഷേ ഇപ്പോൾ call ചെയ്യാൻ പറ്റില്ല, അമ്മ ഉറങ്ങിയിട്ടില്ല, ഉറങ്ങിയിട്ട് വിളിക്കാം "
"Ok" ഞാൻ

💬 Comments

View all comments