Chapter Title : Xender 5 [Rahul]
ഹാളിലേക്ക് ചെന്ന് ചായ കുടിക്കാൻ ഇരുന്നു..
അമ്മയെ കാണിക്കാൻ മുഖത്ത് ഒരു ഷീണഭാവം ഫിറ്റ് ചെയ്തു
നല്ല പുട്ടും കടലേം പപ്പടവും..
പിന്നെ സ്ഥിരം item ഏലക്കയിട്ട കടുപ്പം കുറച്ച് ഒരു ചായയും..
വയർ ഫുൾട്ടിഫുൾ..
എണീറ്റു കൈ കഴുകി റൂമിലേക്ക് നടന്നു..
വാതിൽ അടച്ച് ബെഡിലേക്ക് ചായ്ഞ്ഞു..
ഫോൺ എടുത്ത് HODക്ക് leave request msg അയച്ചു..
ചിറ്റയെ വിളിച്ചു..
Ring ഉണ്ട് attend ചെയ്യുന്നില്ല.
അപ്പോഴേക്കും HODയുടെ leave sanction ചെയ്തുകൊണ്ടുള്ള msg വന്നു.
Phone ബെഡിൽ വച്ച് വെറുതെ കണ്ണടച്ച് കിടന്നു..
സത്യം പറഞ്ഞാൽ നല്ല മടിയായിരുന്നു.. അല്ലാതെ തലവേദനയൊന്നും ഇല്ല എനിക്ക്..
Phone ring ചെയ്യുന്നത് കേട്ട് ചാടിയെഴുന്നേറ്റു.
ചെറുതായിട്ടൊന്ന് മയങ്ങിപ്പോയിരുന്നു..
ചിറ്റയുടെ call ആണ്..
"Hello.. എവിടെയായിരുന്നു? ഞാൻ വിളിച്ചിരുന്നല്ലോ.."
ചിറ്റ: രാവിലെ കുറച്ചു പണിയിലായിരുന്നു, പിന്നെ ഫോൺ ചാർജിൽ ഇട്ടിരിക്കയിരുന്നു, call വന്നത് അറിഞ്ഞില്ല.
ഞാൻ: ചിറ്റ ഇന്നലെ എന്ത് മാജിക്കാ കാണിച്ചേ? നല്ല ഹാങ്ങോവർ..
ചിറ്റ: ഞാൻ എന്ത് ചെയ്തു? നിനക്കല്ലേ ഇന്നലെ മതം പൊട്ടിയേ?
ഞാൻ: മ്മ്.. 'ഞാൻ ആക്കിയൊന്നു മൂളി'
ചിറ്റ: അല്ല മോൻ എന്താ ഈ നേരത്ത് ഫോണും പിടിച്ച് ഇരിക്കുന്നേ? ജോലിയില്ലേ?
ഞാൻ: അതല്ലേ പറഞ്ഞേ.. നല്ല ഷീണം, ഞാൻ ഇന്ന് ലീവ് ആക്കി..
ചിറ്റ: അമ്പടാ.. മടി പിടിച്ച് ലീവ് എടുത്ത് വീട്ടിൽ ഇരുന്നിട്ട് എന്നെ പേരാക്കുന്നോ..
ഞാൻ: മ്മ്.. എന്നാ അങ്ങനെ..
ചിറ്റ : കാര്യമായിട്ടാണോ.. ലീവ് ആണോ നീ?
ഞാൻ : അതെന്നേ..
ചിറ്റ : കള്ളതെമ്മാടി..
💬 Comments
View all comments