Chapter Title : യാദൃശ്ചികം 7
ഇവർക്കൊക്കെ മലയാളം അറിഞ്ഞിരുന്നെങ്കിൽ ദേശ്യം വരുമ്പോൾ എന്നപോലെ ഉള്ളവർ... തെണ്ടിപ്പോയേനെ... ഞാൻ മനസ്സിൽ പറഞ്ഞു... നിന്നെ ജെധി (grandma... Arabiyil--Jeddi) വിളിക്കുന്നു അവൻ വീട്ടിലേക്കു നോക്കി പറഞ്ഞു... അകത്തേക്കു നടന്നു അവിടെ ഹാളിന്റെ വടക്കു വശത്തു ആണ് മാമയുടെ റൂം ( അവരെ ഞാൻ മാമ എന്നാണ് വിളിക്കുന്നേ )... റൂം തുറന്നിരുന്നു ഞാൻ ഡോറിനു പുറത്തു നിന്നു വിളിച്ചു മാമ.. .... ഹാ ബാബു. .... നീ വന്നോ ഹാ മാമ....അവർ പുറത്തേക്കു വന്നു... റൂമിൽ നിന്നും ബഹൂറിന്റെ സുഗന്ധം ഹാളിലേക്കു ഒഴുകി വന്നുകൊണ്ടിരുന്നു... ഫർദാ ധരിച്ച ഒരു വലിയ സ്ത്രീ.. നല്ല തടിയുണ്ട്.. മുഖം മരച്ചിട്ടില്ല വെളുത്ത തടിച്ച മുഖം കണ്ണിൽ കറുപ്പെഴുതിയിട്ടുണ്ട്... നല്ല വലിയ ആരെയും ആകർഷിക്കുന്ന കണ്ണുകൾ...നിനക്ക് വേറെ എന്തെകിലും ജോലി ഏല്പിച്ചിട്ടുണ്ടോ ഖാലിദ് ??അവർ ചോദിച്ചു. ഇല്ല മാമ ... എവിടെയെങ്കിലും പോണോ..ആ എന്റെ സിസ്റ്ററിന്റെ മകളുടെ മാര്യേജ് ഉണ്ട് നീ വരണം അവിടെ കൊണ്ടുപോയി വിടാൻ..... ഓക്കേ മാമ പോകാം... .ഹൊ നശിച്ചു അപ്പോൾ ഇന്നത്തെ കാര്യങ്ങൾ എല്ലാം കുളമായല്ലോ എന്ന് വിചാരിച്ചു തിരിച്ചു നടക്കാൻ തുടങ്ങുബോൾ അവർ പിന്നിൽ നിന്നും.. നീ ഞങ്ങളെ അവിടെ ആക്കി തിരിച്ചു ഇങ്ങോട്ടുതന്നെ പോന്നോളൂ വൈഗീട്ടു മരിയക്ക് പുറത്തു എവിടേയോ പോകൻ ഉണ്ട്... .. ഓക്കേ മാമ.... ഞാൻ അതും പറഞ്ഞു തിരിച്ചു റൂമിലേക്ക് നടന്നു.. അപ്പോൾ മാഡം മരിയ പോകുന്നില്ലേ ഇവരുടെ കൂടെ.... ആരോകയാണ് പോകുന്നത് ?? ആ... നോക്കാം... കാർ പോർച്ചിൽ പൈപ്പിന് മുകളിൽ ചുരുട്ടി വച്ച പൈപ്പ്
💬 Comments
View all comments