Chapter Title : യാദൃശ്ചികം 7
പോയി... ഞാൻ കാർ റോഡിന്റെ സൈഡിൽ ഒതുക്കി..ബാക്കിൽ നിന്നുംബാഗും എടുത്തു തിരിഞ്ഞു
പിന്നിൽ നിന്നും നല്ല മലയാളം കിളിനാദംകേട്ടു ഞാൻ ഒന്ന് അമ്പരന്നു ആരാ ഇവിടെ ഇ മലയാളം പറയാൻ എന്ന് കരുതി തിരിഞ്ഞു നോക്കി .... ബാഗ് തന്നോളൂ..ഞാൻ എടുക്കാം..തള്ള പറഞ്ഞു കാറിൽ ബാഗുണ്ട്..അതെടുത്തു കൊണ്ടു ചെല്ലാൻ....എത്ര ദിവസം ആയി മലയാളം കേട്ടിട്ട് അന്ധം വിട്ടു നിന്ന ഞാൻ പെട്ടെന്ന് അവളെ നോക്കി... എന്നെ നോക്കി ബാഗിന് കൈ നീട്ടി നില്കുന്നു എന്റ സ്വന്തം നാട്ടുകാരി. ... നല്ല അസ്സൽ മലയാളി കുട്ടി.... ആ.. ഇതാ..ഞാൻ ബാഗു അവൾക്കു നേരെ നീട്ടി . ബാഗ് അവൾ എന്റെ കയ്യിൽ നിന്നും വാങ്ങി.... ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി.. എന്റെ മനസ്സിൽ ഞാൻ അറിയാതെ പാടി നമ്മുടെ അന്തരിച്ച പ്രിയപ്പെട്ട ജയൻ സാറിന്റ ആ പാട്ട് "കണ്ണും കണ്ണും... തമ്മിൽ തമ്മിൽ കഥകൾ കൈമാറും........ "....
അവൾ ബാഗും എടുത്തു മുമ്പിൽ ഞാൻ അവളുടെ പിന്നിൽ ആയി വീടിനെ ലക്ഷ്യം വച്ചു നടന്നു... എന്താ പേര് ?? അവളുടെ ആ ചോദ്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന നിശബ്ദത ഇല്ലാതാക്കി.. .. .ബാബു ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു... തള്ള പറഞ്ഞിരുന്നു പുതിയ ഡ്രൈവർ വന്നിട്ടുണ്ട് എന്ന്.... മലബാറി ആണെന്നൊക്കെ... പേരെന്താ ??ഞാൻ ചോദിച്ചു..... ലൈല അവൾ മറുപടി പറഞ്ഞു.. ബാഗ് ഞാൻ എടുക്കാം... ആ വലിയ ബാഗ് എടുത്തു നടക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.... ഹേയ് വേണ്ട..... അവൾ അതും പറഞ്ഞു നടന്നുകൊണ്ടിരുന്നു.... അതൊന്നും കുഴപ്പം ഇല്ല എന്റെ ലൈലാ....
💬 Comments
View all comments