0%

Chapter Title : യാദൃശ്ചികം 12

Author : samudrakkani Read All Parts 491

നോക്കി.. പോകാം നമുക്കു.. മ്... അവൾ തല ആട്ടി... ഞാൻ കാർ എടുത്തു. ഐര്പോര്ടിനു പുറത്തേക്കുള്ള ഗേറ്റ് കടന്നു.... .സാദിയാ... നീ എന്താ ഒന്നും പറയാതെ.... എന്താ ആലോചിക്കുന്നത് ??എന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി.... ഹേയ്... ഓരോന്ന് ആലോചിച്ചു അങ്ങിനെ..... അവൾ പകുതിയിൽ നിർത്തി.... ബാക്കി പകുതിക്കു പകരം ഒരു ചെറിയ ചിരി.. ബാബു.. .എനിക്ക് വല്ലാതെ വിശപ്പു ദാഹവും.. ഫ്ലൈറ്റിൽ നിന്നും. ..ഛർദിൽ കാരണം ഒന്നും കഴിക്കാൻ തോന്നിയില്ല... ഞാൻ കാറിലെ കൂളറിൽ നിന്നും വെള്ളക്കുപ്പി എടുത്തു അവൾക്കു കൊടുത്തു... സാദിയ അടുത്തു തന്നെ ടൗണിൽ എത്തും അവിടെ നിന്നും നമുക്കു ഫുഡ് കഴികാം ഒരു 4മിനുട് ഓക്കേ.... അവൾ വെള്ളം കുടിച്ചു... .

ടൗണിൽ ഒരു സാന്ഡ്വിച്ച് ഷോപ്പിൽ നിർത്തി... ഞാൻ ഇറങ്ങാൻ ഭവിച്ചപ്പോൾ അവൾ പിന്നിൽ നിന്നും,, ബാബു എനിക്ക് ഒന്ന് മൂത്രം ഒഴിക്കണം ഞാനും വരുന്നു.. സഹിക്കാൻ പറ്റുന്നില്ല പ്ലീസ്..അവൾ നാണത്തോടെ.. പറഞ്ഞു ഹേയ് ഇവിടെ അതിനു പറ്റിയ സ്ഥലം ഇല്ലാ സാദിയ ഞാൻ ഫുഡ് വാങ്ങി വരാം പോകുന്ന വഴി ഒഴിക്കാം ഓക്കേ... മ് അവൾ മൂളി.. ഞാൻ രണ്ടു പേർക്കും ഉള്ള ഫുഡും ജ്യൂസും എല്ലാം വാങ്ങി വന്നു... കാർ എടുത്തു സാദിയ നീ ഫുഡ് ഓപ്പൺ ചെയ്തു കഴിക്കാൻ തുടങ്ങിക്കോളൂ നല്ല വിശപ്പുണ്ടെന്നു പറഞ്ഞിട്ട് ഞ ൻ ഓടിക്കുന്നതിനു idayil

കഴിച്ചോളാം, വേണ്ട നമുക്കു കുറച്ചു തിരക്കൊഴിഞ്ഞ സ്ഥലത്തു നിർത്തി കഴിക്കാം, എനിക്ക് മൂത്രം ഒഴിക്കണം ആദ്യ....അവൾ അടിവയർ കൈ കൊണ്ട് പിടിച്ചാണ് ഇരിക്കുന്നത്. 

💬 Comments

View all comments