0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

? അങ്കിള്‍ എന്ത് പറഞ്ഞു ... ഈ സ്മിത്ത് അങ്കിളാണോ അന്ന് കാണാന്‍ വന്നെ ?''

" അതേ ദിയാ ... പ്രശസ്തമായ പത്രസ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന സ്മിത്ത് അങ്കിള്‍ അതെല്ലാം ചിരിയോടെ തള്ളി കളഞ്ഞു ... ഈ പ്രായത്തില്‍ ആരാണ് പ്രേമിക്കാത്തതായി ഉള്ളത് ? അപ്പോള്‍ ഇതൊക്കെ സാധാരണമാണ് എന്നാണ് ധാരാളം എഴുത്തും വായനയും ഒക്കെയുള്ള അങ്കിള്‍ പറഞ്ഞത് "

" വൌ' ...

' അമ്മാ ..പിന്നെ അയാളുടെ വിവരമൊന്നും ഇല്ലേ ... ആന്റിയെ കാണാന്‍ ഒന്നും ശ്രമിച്ചില്ലേ ?' ബാഗ് തോളിലിട്ട്‌ ദിയ ഗേറ്റിലേക്ക് നടന്നു

" ഹാ ... കുറച്ചു വര്‍ഷം മുന്‍പ് അയാള്‍ അവളുടെ വീട്ടുകാരുടെ അടുത്ത് എന്തോ കാരണം പറഞ്ഞയാള്‍ ഷിനിയുടെ നമ്പര്‍ വാങ്ങി "

' എന്നിട്ട് ?'

' ഹ്മ്മം ...അവളെടുത്തു അയാളുടെ കോള്‍... അയാള്‍ പറയുന്നിടത്ത് വരാന്‍ .. അല്ലെങ്കില്‍ അങ്കിളിനോട് പറയുമെന്ന് .അല്ലെങ്കില്‍ അവരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ചെല്ലാന്‍ .... അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കെട്ടാമെന്ന്...

' അയ്യേ ... എന്നിട്ട് ഷിനിയാന്റി എന്ത് പറഞ്ഞമ്മേ ?'

' അയാളാണെന്ന് മനസിലായപ്പോള്‍ ഷിനി അങ്കിളിന്‍റെ കയ്യില്‍ ഫോണ്‍ കൊടുത്തു ......."

' അയ്യോ .. അങ്കിളിന്‍റെ കയ്യിലോ ..എന്നിട്ടങ്കിള്‍ എന്ത് പറഞ്ഞു?'

' വേണേല്‍ പോയി ഷിനിയോടു ചോദിക്ക് ..ദെ ....നിന്‍റെ ബസ് വന്നു ... "

' ശ്ശൊ......ഈ അമ്മാ "

ദിയ ബസില്‍ കയറി ...എന്നും ബസിന്‍റെ സൈഡ് സീറ്റിലിരുന്നു പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുന്ന ദിയ അന്ന് ചിന്താമഗ്നയായിരുന്നു.

ഷിനിയാന്റിയുടെ

💬 Comments

View all comments