യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ]

📝 Ongoing

👁 328951 views ❤ 747 likes ⭐ 0.0 rating 💬 89 comments 📚 1 chapters 📅 2018-07-30

യാക്കോബിന്‍റെ മകള്‍ Yakobinte Makal bY Mandharaja ' Un]m ..... k¶p Nm¸n NpXnt¨ ...F´v bän]Xn k¶t¸m fpSt` NnX¡p¶Sm\tÃm? S`tkUWt]m ftäm Bt\m?' ' tbm ..H¶v ..... MmsWm¶p NnX¡s« ?' sWän]n ko\ N^w S«n fmän Un] IqXm]n ... AkapsX N®pNÄ N`§n]n^n¡p¶Sv `£vfn N*p "" F´v bän]tXm ..b_]v-- ... At½sX sbm¶ptfmÄ¡v F´m bäns]"" `£vfn sdZn`n^p¶v Un]]psX ln^sÊXp¯p fXn]n sk¨v fpXn]n`qsX SjpNn ..AkapsX N®n Wn¶pÅ S³s_ N¿n`qsXt]mjpNp¶Sv `£vfn]_nªp. "" F´m tfmsa ..b_]v-- .. Ft¶mXtà ..W½sa´pw b_]p¶Stà ...tfmatà b_sª A½]ms\³s_ sdhv_v {c*v F¶v ..."" "" FWn¡nWn]m h-vNqan bYn¡* ...Fs¶ AknXp¶v fmäv "" ' i i i ..... F´m tfmaq ...tfman¶pw gnWn]mân]m]n kj¡p*m¡nt]m ? .. ASv gnWn hz´w tfmsa tbms` Wns¶ Nm\pt¶m*tÃ? Wo]tà b_]m_p*m]n^p¶Sv FÃm^pw Xo¨s_¶p knan¡pt¼m Wo gnWn]mân F¶v knan¡p¶Sv tNÄ¡pt¼mÄ bntÅÀs¡Ãmw Ahq] Bs\¶pw Hs¡ ? bns¶´m "" "" Hs¡ h½Sn¨p A½m .. bs£ ..."" "" bt£ ? bt£s]´m ? C¶s¯ {blvWsf´m ? timw kÀ¡v ? AtSm fmÀ¡v Np_tªm "" "" AsSms¡ Bt\ hin¡m]n^p¶p ..CSv .."" "" b_ tfmaq ... "" s`£vfn Un]]psX Woa³ fpXn km^nt]mSp¡n Wn_pN]n Ipwdn¨p . "" ASv ..AS½m ... C¶v "" "" tfmaq ..F´mt\`pw b_]v-- .. ... h-vNqans` Nm^y§Ä FÃmw Sp_¶p b_]m_ntà Wo ...bns¶´m ? kà tdm]v-- {c*pw? tR ..Bt\mXn Nm´m^n

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ആയിഷയിലൂടെ 3 [ഹസ്ന] by ഹസ്ന സുന്ദരിയായ ആയിഷയുമായി ഒരു സംഗമം [Storyteller] by kkstories സ്വർണ്ണക്കൂട് [കബനീനാഥ്] by കബനീനാഥ്

💬 Comments

View all comments

Loading comment form...

dasan • 2018-08-18 16:25

rajave puthiya kadhayonnum ille

Anu{Unni} • 2018-08-11 23:26

രാജാവേ കമന്റ് ഇടാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു ഫോൺ ഔട്ട് കംപ്ലീറ്ലി??? ,സൂപ്പർ കഥ കിടു അവതരണം ആശ്രഫിനെ പോലെ ഒരു പെണ്ണിന്റെ കളിനിടലോട്ടു നോക്കി മാത്രം നടക്കുന്ന ഒത്തിരി പേരുണ്ട് അവരിൽ പലരും shiniye പോലെ പോലെ സഹചരത്തോട് പടപൊരുതി ഉയർത്തേനെറ്റില്ല .ഇനിയും shinimar ഉണ്ടാകാതിരിക്കട്ടെ .വെറുതെ അല്ല താങ്കളെ രാജാവ് എന്നു വിളിക്കുന്നത്.ആ jokkuttanntem,അഖിൽ ബ്രോയുടേം,സ്മിതേച്ചിയുടേം,ജോർദാൻ ബ്രോയുടേം എല്ലാം കമെന്റ് വായിക്കുമ്പോൾ ഒരു കഥ വായിക്കുന്ന ഫീലാണ് ഇവരൊക്കെ എങ്ങിനെ കമെന്റിൽ എങ്ങനെ എഴുതുന്നു അല്ലെങ്കിൽ ഇങ്ങനത്തെ കമെന്റ് ഇടുന്നു.വെറുതെ അല്ല രാജാവിന് കമെന്റ് ഇടുമ്പോൾഅറിയാതെ കവിത വന്നു പോകും ഒത്തിരി സ്നേഹത്തോടെ അനു

manaf • 2018-08-16 11:07

madhan raja sir ente peru manaf bharyayude peru harshidha avalku 20 vayasu avalku oru hindhu kamukanundu oru adipwoli story edumo edumankil rply tharukayanenkil njan backi parayam

manaf • 2018-08-16 11:08

ok

മാച്ചോ • 2018-08-06 09:13

ആ അഷ്‌റഫിനെ എന്താ ചെയ്യേണ്ടത്... അങ്കിൾ മാസ്സ് ആണ്... ശെരിക്കും ആ കാലിൽ തൊട്ടു വണങ്ങണം. ആ അവസാനത്തെ ഡയലോഗ് പൊളിച്ചു. മറ്റൊരു ഷിനി ഇനി ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാം.

മാച്ചോ • 2018-08-08 13:14

മുൻപ് ഒരു കൗതുകത്തിൽ എഴുതി നോക്കിയത് ആണ് മാഷേ... അന്ന് വയറു നിറയേം ചെയ്തു. പക്ഷെ വാശി ആയിരുന്നു. അതോണ്ടാ ഞാൻ രണ്ടാം തവണയും എഴുതിയെ. പിന്നേ നിർത്തി. Xvx പഹയനെ ഞാൻ ഒരിക്കലും മറക്കൂല്ല. ?

asuran • 2018-08-06 01:22

രാജാ ഭായി അടിപൊളി. നിത്യജീവിതത്തിൽ പലസ്ഥലങ്ങളിൽ ഞാൻ കണ്ടു മുട്ടിയ ആളുകൾ. പെണ്ണിന്റെ കാലിനിടയിലേക്ക് കയറാൻ എന്ത് വേഷവും കെട്ടുന്ന അഷറഫ്, പെണ്ണിന്റെ പരിശുദ്ധി അവളുടെ കാലിനിടയിൽ അല്ല എന്ന് തിരിച്ചറിവ് ഉള്ള അങ്കിൾ, തെറ്റായ ആളെ വിശ്വസിച്ചു പോയ ഷിനി

asuran • 2018-08-06 01:24

മുഴുവൻ എഴുതുന്നതിനു മുൻപ് കമന്റ് പബ്ലിഷ് ആയി പോയി. തെറ്റായ ആളെ വിശ്വസിച്ചു എങ്കിലും ഷിനി പതറാതെ ജീവിതം മുന്നോട്ട് നീക്കുന്നുണ്ട്. ജീവിതഗന്ധിയായ ഒരു നല്ല കഥക്ക് hats off.

ആമി • 2018-08-03 13:49

ഇതിലിട്ട കമന്റ് എവിടെയോ കിടപ്പുണ്ട്... എങ്കിലും രാജാവേ മറുപടി കമന്റ് ഇടണം എന്ന് കരുതിയിരുന്നു,,, തിരക്കുകൾ ഉണ്ട് എങ്കിലും ഞാനിപ്പോ ഓണപ്പതിപ്പിലേക്കും(കമ്പ്ലീറ്റ് ചെയ്യാൻ) പിന്നെ പ്രണയാകാവ്യവും (ന്യൂ പാർട്ട്) എഴുത്തോട് എഴുത്താണ്,,, കുറെ എഴുതി എഴുതിയത് ഒക്കെ സാറ്റിസ്‌ഫയിങ് ആണ്,, പിന്നെയും എഴുതാൻ നോക്കുമ്പോ ആകെ 10 പാര ഒക്കെ ആണ് ഞാൻ ഏഴുതിയതായി എനിക്ക് മനസ്സിലാവുന്നത്,,, കാരണം ഞാൻ ഞാനായി എഴുതുമ്പോ എനിക്ക് എന്റേതായ പൂർണത കിട്ടണം അല്ലോ,,, ജോർദ്ദാൻ ബ്രോ പറഞ്ഞത് പോലെ വാക്കുകളുടെ കൂടി ചേരൽ സമയത്തെ അപഹരിക്കും,,, ഒപ്പം ആ കൂടി ചേരലിന് മാത്രേ സാഹചര്യത്തെ പുറത്ത് കാട്ടാനും കഴിയൂ,,, നിങ്ങളൊക്കെ എഴുത്തിന്റെ ബാലകൻ ആണെന്നു പറയുന്ന ആ മനസ്സുണ്ടല്ലോ,,, അതിലും വലുത് മറ്റൊന്നും ഉണ്ടാവില്ല,,, രാജാവേ സസ്നേഹം ആമി

ജോർദ്ദാൻ • 2018-08-02 13:17

രാജാ.. എന്റെ കമന്റ് കാണുന്നില്ല.?? ഡോക്ടർ പ്ലീസ് ഹെൽപ്പ്.

BenzY • 2018-08-02 01:05

Manasine vallandu keerimurikkunnu .. ShiniYantYude husband ine pole ithrakkum bagiYam Ulla oral vere ndavillaa .. Oru Katha alla ennu mansilaY ... A uncle eni rajavee ano ???

Joyce • 2018-08-01 19:58

മന്ദന്‍രാജ, കഥകള്‍ ജീവിതമാണ്. ജീവിതം കഥയാകുമ്പോള്‍ അത് സര്‍ഗ്ഗ സൃഷ്ടിയാകുന്നു. നിങ്ങളുടെ എഴുത്ത് എന്നെ അനുഭവിപ്പിച്ചു. അവസാന അക്ഷരംവരെ ഇമോഷണല്‍ എലമെന്റ്റ് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു. അധികം ലൈംഗിക വര്‍ണ്ണനകള്‍ എഴുതാത്തതിന് പ്രത്യകം നന്ദി.

Rathidevi • 2018-08-01 15:09

Anna enna katha vayichathu ,avasanathe page vayikkunnathu vare ethoru thudarkathayannennanu vicharichathu.... Edakkoke enganathe kadhakallym vennam.. Deva kalyani. Polathe oru katha eshuthamo? Annante kathakallil enikku ettavun eshttapetta kadhayannathu..

ഇമ....... • 2018-08-01 12:44

വീണ്ടും രാജാ ടച്ച്..... പലപ്പോഴും ഉപദേശങ്ങളെക്കാൾ നല്ലത് അനുഭവങ്ങളാ. അതിലും നന്നാവത്തതിനെ ഒന്നും നന്നാക്കാൻ :(ശമിക്കരുത്.

Maddy • 2018-08-01 00:14

ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു ഇവിടെ വന്നിട്ട് , എല്ലാവരുടെയും കഥകൾ വായിച്ചു വരുന്നതേയുള്ളു .. ഇത് വരെ വായിച്ച കഥകളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കഥകൾ അനേകം..... ഇന്നലെ യാക്കോബിന്റെ മകൾ വായിച്ചു തീർന്നതിനു പിന്നാലെയാണ് അതിന്റെ സൃഷ്ടി കർത്താവിന്റെ മറ്റു കഥകൾ തപ്പി പോയത് . ഞാൻ വായിച്ചതിൽ ഇത്രയധികം ഇഷ്ടപ്പെട്ട മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു നോവൽ വേറെയില്ല. ഇവിടെ സാക്ഷി എന്റെ ഹൃദയമാണ് .. വായിച്ചു തീരല്ലേ എന്ന് ആഗ്രഹിച്ച ജീവിതം സാക്ഷി !! കണ്ടത് മനോഹരം ! ഇനി കാണാനുള്ളത് അതി മനോഹരം ആവട്ടെ ...!! സ്നേഹത്തോടെ...

anas Kochi • 2018-07-31 23:51

വളരെയധികം നല്ല കഥ ... ഷിനിയെ പോലുള്ള ഒരു പാട് പേർ ,നമുക്കിടയിലുണ്ട് .. (മിക്ക സംഭവങ്ങളിലും കൂട്ടുകാർ തന്നെ വില്ലത്തി മാർ) എന്തായാലും സമൂഹത്തിന് ഗുണം ചെയ്യുന്ന ഇത്തരം കഥകളെഴുതിയതിന് big Salute ...

Aromal • 2018-07-31 23:16

E Kadhayum athinte koode Ulla msg nanairunnu maashe

രേഖ • 2018-07-31 22:04

ജീവിതാഗ്രന്ധിയായ കഥ വരച്ചുകാട്ടുന്നതിൽ താങ്കളേക്കാൾ കഴിവുള്ളവരായി ആരുമില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന കഥ

smitha • 2018-07-31 21:27

ഇതിലെ ഷിനിയും അഷറഫും നിത്യജീവിതത്തില്‍ നമ്മുടെ കണ്മുമ്പില്‍ ജീവിക്കുന്നവരാണ്. പക്ഷെ എല്ലാ ഷിനിമാരും യാക്കൊബിന്‍റെ മകളെപ്പോലെ ഭാഗ്യം ചെയ്തവരല്ല. പ്രണയിക്കുകയും പ്രണയിനിയെ വിശ്വസിക്കുകയും ചെയ്യുന്നത് കുറ്റകരമാണ് എന്ന്‍ സൂര്യനെല്ലിയിലെ സുന്ദരിയെ മുന്നില്‍ നിര്‍ത്തി വാദിച്ചു ജയിച്ചവരാണ് മലയാളികള്‍. സുഖം എന്നാല്‍ ശരീര സുഖം മാത്രമാണെന്നും അതിന്‍റെ ആധിപത്യം പുരുഷകേന്ദ്രീകൃതവുമാണ് എന്നും മലയാളിലെ ആരും പഠിപ്പിക്കാതെ പഠിപ്പിച്ചിട്ടുണ്ട്. അത്തരം വിശ്വാസങ്ങള്‍ ഇരുണ്ട സൂര്യന്‍റെ രക്ത നിഴല്‍ പോലെ ഷിനിയില്‍ പതിഞ്ഞു. അഷറഫ് എന്ന, കാമത്തിനും സ്നേഹത്തിനുമിടയില്‍ സഹവര്‍ത്തിത്വമില്ല എന്ന്‍ വിശസിക്കുന്ന, ശിലായുഗ മനുഷ്യരുടെ പ്രതിനിധിയാണ്. ഇതിലെ ഷിനി എന്ന കഥാപാത്രം നമുക്ക് മുമ്പില്‍ എപ്പോഴുമുണ്ട്. പുരുഷന്‍റെ പല്ലുകള്‍ക്കും നഖങ്ങള്‍ക്കും മുറിവേല്‍ക്കപ്പെടാനുള്ള മാംസദേഹിയായി. പക്ഷെ എനിക്ക് ഭൂതകാലത്തെ ഭയമില്ല എന്ന്‍ ധൈര്യത്തോടെ പറയാനുള്ള ഭാഷ അവള്‍ക്ക് നഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ യാക്കോബിന്റെ മകള്‍ പലര്‍ക്കും നല്ല ഒരു മാതൃകയായി ത്തീരുന്നു. പ്രതിരോധിക്കാനും അതി ജീവിക്കാനും. രാജാ ഈ സൈറ്റിലെ ഈറ്റവും ജനപ്രിയ എഴുതുകാരന്മാരില്‍ [രണ്ടോ മൂന്നോ പേരില്‍] ഒരാളയതിന്‍റെ പിമ്പിലെ രഹസ്യം ആരൊക്കെ ചിന്തിച്ചിട്ടുണ്ട്? അദ്ധേഹത്തിന്‍റെ മിക്ക കഥകളും, അല്ല , എല്ലാക്കഥകളും ജീവിതത്തില്‍ നിന്ന്‍ നേരിട്ട് പകര്‍ത്തിയവയാണ്. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ കഥയുടെ പച്ചില വളം സഹജീവികളുടെ ആഹ്ലാദം, സങ്കടം, പ്രശ്നങ്ങള്‍ തുടങ്ങിയവയായിരിക്കും. ഫാന്‍റ്റസികളോ അതിഭാവികത്വമോ തുടങ്ങിയ രാസവളങ്ങളായിരിക്കില്ല. [അവയും മികച്ച കഥകള്‍ സുഷ്ട്ടിക്കുന്നുണ്ടെങ്കിലും.]

smitha • 2018-07-31 21:10

കമന്‍റ്റിടാനുള്ള ഈ ശ്രമം വിജയിക്കുമോ എന്നറിയില്ല. രാജാ ഈ സൈറ്റിലെ ഈറ്റവും ജനപ്രിയ എഴുതുകാരന്മാരില്‍ [രണ്ടോ മൂന്നോ പേരില്‍] ഒരാളയതിന്‍റെ പിമ്പിലെ രഹസ്യം ആരൊക്കെ ചിന്തിച്ചിട്ടുണ്ട്? അദ്ധേഹത്തിന്‍റെ മിക്ക കഥകളും, അല്ല , എല്ലാക്കഥകളും ജീവിതത്തില്‍ നിന്ന്‍ നേരിട്ട് പകര്‍ത്തിയവയാണ്. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ കഥയുടെ പച്ചില വളം സഹജീവികളുടെ ആഹ്ലാദം, സങ്കടം, പ്രശ്നങ്ങള്‍ തുടങ്ങിയവയായിരിക്കും. ഫാന്‍റ്റസികളോ അതിഭാവികത്വമോ തുടങ്ങിയ രാസവളങ്ങളായിരിക്കില്ല. [അവയും മികച്ച കഥകള്‍ സുഷ്ട്ടിക്കുന്നുണ്ടെങ്കിലും.] ഇതിലെ ഷിനിയും അഷ്റഫുമാരും സമൂഹത്തില്‍ നമ്മള്‍ നിത്യവും കാണുന്ന മനുഷ്യര്‍ക്കിടയിലുണ്ട്. എല്ലാ ഷിനിമാരും യാക്കൊബിന്‍റെ മകളെപ്പോലെ അവസാനം ഭാഗ്യമുള്ളവരല്ലെങ്കിലും. സൂര്യനെല്ലിയിലെ കുട്ടിയെ സന്ദര്‍ശിക്കാന്‍, ആ സുന്ദരിയുടെ വീട്ടിലെത്തിയ സന്ദര്‍ഭം ആണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. പ്രണയിച്ചു, പ്രണയിനിയെ വിശ്വസിച്ചു എന്ന ഒരേയൊരു കുറ്റത്തിന് [പ്രണയം കുറ്റമാണ് എന്നാണ് ചിലര്‍ വിധിക്കുന്നത്!] ഇപ്പോഴും പരിഹാസങ്ങളും അപമാനങ്ങളും നേരിടുന്ന ഒരു ജീവിതമാണ് ഞാന്‍ ആ കുട്ടിയെ അവസാനം കാണുമ്പോഴും. ഷിനിയുടെ ജീവിതത്തിലേക്ക് ആദര്‍ശധീരനായ ഒരാള്‍ [നട്ടെല്ലുള്ള പുരുഷന്‍] കടന്നുവരുന്നു. അവസാനത്തെ ഭാഗം കണ്ണുകളെ ഈറനാക്കുവാന്‍ തക്ക സര്‍ഗ്ഗശേഷിയുള്ള വരികളാണ്. താജ്മഹല്‍ പ്രണയത്തിന്‍റെ സ്മാരകമാണ് എന്ന്‍ നാം കരുതുന്നു. കണ്ണുനീര്‍ സ്മാരകങ്ങലോടെ കുറെ ഷിനിമാര്‍ നമുക്കിടയില്‍ ഇനിയുമുണ്ട്. മാര്‍ബിളില്‍ തീര്‍ത്ത ആ പ്രണയകാവ്യം നാം കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ കണ്ണുനീര്‍ രത്നങ്ങള്‍ തൂകി എത്രയോ ഷിനിമാര്‍ പ്രണയത്തോടും കുടുംബജീവിതതോടും യുദ്ധം പ്രഖ്യാപിച്ചു നിശബ്ദമായി ജീവിക്കുന്നുണ്ട് എന്ന്‍ നാം തിരിച്ചറിഞ്ഞാല്‍ ഈ കഥ നൂറിനു മേല്‍ മാര്‍ക്ക് വാങ്ങി എന്ന്‍ ഞാന്‍ സധൈര്യം പറയും. മജ്റൂ സുല്‍ത്താന്‍പുരിയുടെ പ്രസിദ്ധമായ ഒരു ഷയറിയുടെ പാരഡിയുമായി ഞാന്‍ ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കുന്നു. ഫൂല്‍ തോ ബഹുത് ഹേ, മഗര്‍ ഗുലാബ് ജൈസേ കഹാ? കഹാനികാര്‍ തോ ബഹുത് ഹേ, മഗര്‍ രാജാ ജൈസേ കഹാ? [പുഷ്പ്പങ്ങള്‍ അനവധി, പക്ഷെ പനിനീര്‍പ്പോവുപോലെ മറ്റൊന്നുണ്ടോ? എഴുത്തുകാര്‍ അനവധി, പക്ഷെ രാജയെപ്പോലെ മറ്റൊരാളുണ്ടോ?]

dr.kambikuttan • 2018-07-31 22:36

ee comment engine moderationil vannu ennariyilla...

അഞ്ജാതവേലായുധൻ • 2018-07-31 18:58

രാജേട്ടാ അടിപൊളി കഥ.എടുത്തപറയത്തക്ക രീതിയിൽ എനിക്കൊന്നും തോന്നിയില്ലെങ്കിലും നല്ലൊരു ചെറുകഥയായിരുന്നു. ആ അഷ്റഫ്നെ കൈയ്യിൽ കിട്ടുമ്പോ രണ്ടെണ്ണം പൊട്ടിക്കണേ.

പ്രിയംവദ • 2018-07-31 18:56

ഡിയർ മന്ദൻ രാജാ, കഥ വളരെ നന്നായിട്ടുണ്ട്, ഒട്ടു മിക്ക പെൺകുട്ടികളും ഇത്തരം ചതികളിൽ പെട്ട് പോവാറുണ്ട്,ഭയം കൊണ്ടോ,മാനഹാനി കൊണ്ടോ ആരും അത് തുറന്നു പറയാൻ ധൈര്യപ്പെടില്ല എന്നതാണ് സത്യം, ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം ചതിക്കുഴികൾ താങ്കൾ ഇൗ കഥയിലൂടെ പച്ചയായി തുറന്നു കാണിച്ചു,എല്ലാം തുറന്നു പറഞ്ഞിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ സ്വീകരിക്കാൻ മുന്നോട്ട് വരുന്ന ആളെ മാത്രേ കല്യാണം കഴിക്കൂ എന്ന ഷിനിയുടെ ഉറച്ച നില പാടിനും,നിരപരാധിയായ ഒരാളെ വഞ്ചിക്കാൻ തയ്യാറല്ല എന്ന നിശ്ചയ ദാർദ്യതിനും ഒരു ബിഗ് സല്യൂട്ട്..

ജിന്ന് • 2018-07-31 18:42

അപ്പോ ഇനി എന്റെ പഴയ കാമുകിയെ വിളിച്ചു ബ്ലാക്ക്മെയിൽ ചെയ്യാൻ പറ്റില്ല അല്ലേ?? അവള് കെട്ടിയോന്റെ കയ്യിൽ ഫോൺ കൊടുത്താലോ?? പിന്നെ കൂടെ ഫോട്ടോ എടുക്കേണ്ടി വരും,ഹ ഹ ഹ.. രാജാ, അടിപൊളി, തനി നാടൻ അവതരണം, ഭംഗിയായി എഴുതി, കൂടുതലൊന്നും പറയുന്നില്ല,കിടു

പ്രിയംവദ • 2018-07-31 18:56

ഡിയർ മന്ദൻ രാജാ, കഥ വളരെ നന്നായിട്ടുണ്ട്, ഒട്ടു മിക്ക പെൺകുട്ടികളും ഇത്തരം ചതികളിൽ പെട്ട് പോവാറുണ്ട്,ഭയം കൊണ്ടോ,മാനഹാനി കൊണ്ടോ ആരും അത് തുറന്നു പറയാൻ ധൈര്യപ്പെടില്ല എന്നതാണ് സത്യം, ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം ചതിക്കുഴികൾ താങ്കൾ ഇൗ കഥയിലൂടെ പച്ചയായി തുറന്നു കാണിച്ചു,എല്ലാം തുറന്നു പറഞ്ഞിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ സ്വീകരിക്കാൻ മുന്നോട്ട് വരുന്ന ആളെ മാത്രേ കല്യാണം കഴിക്കൂ എന്ന ഷിനിയുടെ ഉറച്ച നില പാടിനും,നിരപരാധിയായ ഒരാളെ വഞ്ചിക്കാൻ തയ്യാറല്ല എന്ന നിശ്ചയ ദാർദ്യതിനും ഒരു ബിഗ് സല്യൂട്ട്..

ആമി • 2018-07-31 17:44

അനുഗ്രഹിച്ചാലും ഗുരോ... ഈ കുഞ്ഞു ബാലികയെ.... മറ്റൊന്നും പറയാൻ ഇല്ല... സസ്നേഹം ആമി,,,,,