← Back to യാമിനി 1 [മൈഥിലി]

Comments

യാമിനി 1 [മൈഥിലി] · approved reader discussion

Sreekumar • 2019-04-21 07:21

Motham jam analloooo

MR.കിംഗ്‌ ലയർ • 2019-04-20 12:57

റാഷിദ്‌ പറഞത് പോലെ ഒന്നും പിടികിട്ടിയില്ല. ഒരു പുകമറ പോലെ. കുറച്ചു പേജ് കൂട്ടി എഴുത്തിനോക്കു...... നല്ലയൊരു കഥ പ്രതീക്ഷിക്കുന്നു.... കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി...........

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Joseph • 2019-04-19 14:31

ജോയുടെ നവ വധു കഥയുടെ ലൈൻ ആണോല്ലോ mottatil സെന്റി മൈഥിലി ?

Joseph • 2019-04-19 13:09

കൊള്ളാം

rashid • 2019-04-19 07:43

ഒന്നും പിടികിട്ടിയില്ലല്ലോ,നല്ല ഒരു കഥക്കുള്ള സ്കോപ് ഉണ്ട്, പേജ് കൂട്ടി സൂപ്പർ ആയിട്ട് എഴുതു