Chapter Title : യാഥാർത്യം 1 [Ryuk]
ഞാൻ : എവിടെ ആയിരുന്നു നീ എന്താ റിപ്ലേ തരാതിരുന്നത്
അവൾ :ഞാൻ നീ പറഞ്ഞ കാര്യം ആലോചിക്കുക ആയിരുന്നു
ഞാൻ : തീരുമാനം എന്തായി പറ
അവൾ :എനിക്കും ഇത് ഒക്കെ ചെയ്യണം എന്നുണ്ട് പക്ഷെ പേടി ആണ്,
ഞാൻ : എനിക്കും പേടി ഒക്കെ ഇണ്ട് എന്നാലും ഇത് ഒക്കെ ഒരു സ്പീരിയൻസ് അല്ലെ
അവൾ : ഹ്മ്മ്, ഞാൻ പോട്ടെ ഉറകം വരുന്നുണ്ട് നാളെ ക്ലാസ്സിൽ നിന്നും കാണണം ബൈ
ആ രാത്രി അവസാനിച്ചത് ഒരുപാട് പുതിയ പ്രതീക്ഷകൾ ആയിട്ടായിരുന്നു എനിക്കും ഒരു ചാൻസ് കിട്ടും എന്നാ പ്രേതിക്ഷ
അടുത്തദിവസം ഞാൻ ഒന്ന് കൂടുതൽ മേക്കപ്പ് ഇട്ടാണ് പോയത് എന്തായാലും അവളോട് കൂടുതൽ സംസാരിക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു
രാവിലെ അവളെ കണ്ടതും ഞാൻ ഒരു കള്ള ചിരി പാസ് ആക്കി കൊടുത്തു അവൾ യാതൊരു ഭാവഭേദം ഇല്ലാതെ പോയ്യി, എന്തായാലും ഇന്റർവെൽന്ന് പോയ്യി മുട്ടാം എന്ന് കരുതി, അങ്ങനെ ഫസ്റ്റ് ഇന്റർവെൽ ആയി കൂട്ടുകാർ എല്ലാവരും ക്ലാസ്സിൽ നിന്നും പുറത്ത് പോയി ഞാൻ ചെറിയ വർക്ക് ഇണ്ടന്ന് പറഞ്ഞു അവിടെ ഇരുന്നു, അവളും അവിടെ ക്ലാസ്സിൽ തനിച് നില്പിൻഡായിരുന്നു, അവൾ എന്നെ ഇടം കണ്ണ് ഇട്ടു നോക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയം ബുള്ളറ്റ് വേഗത്തിൽ മിടിക്കാൻ തുടങി ഞാൻ അശ്വതി എന്ന് വിളിച്ചു അവൾ എന്റെ നേരെ വന്നു ഏതോങ്കെയോ ചോദിക്കണം ആഗ്രഹം ഇണ്ടായിരുനെകിലും റെക്കോർഡ് എന്തായി എന്ന് ഞാൻ ചോദിച്ചു
അവൾ ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി
ഞാൻ പോട്ടെ
💬 Comments
View all comments