Chapter Title : യാത്ര 1 [killmonger]
അല്ലേ സർ അടഞ്ഞത് ,പിന്നെ വേറെ ഇൻവെസ്റ്റ്മെന്റ് ഉള്ളത് കൊണ്ട് പിടിച്ച് നിൽക്കുന്നു . “
എസ് ഐ – “എങ്ങനെ ആണ് കമ്പനി നഷ്ടത്തില് ആയത് എന്ന് അറിയാമോ ?
ഗിരി-“അത് ദുബായ് ബേസ്ഡ് ആയിട്ടുള്ള ഏതോ ഒരു കമ്പനിയും ആയി ടൈ അപ്പ് ചെയ്ത് ഒരു പ്രോജക്റ്റ് ഉണ്ടായിരുന്നു , പകുതിക്ക് വച്ച് അവര് വിട്ടു ,അത് ആണെന്ന് തോന്നുന്നു കാരണം .”
എസ് ഐ –“ഓകെ ,പ്രശ്നം ഉണ്ട് എന്ന് അറിഞ്ഞിട്ട് നിങ്ങള് സഹായിച്ചില്ലേ ?”
ഗിരി – “ഏകാതെശം 60 കോടിക്ക് അടുത്ത് ഉണ്ട് സർ എമൌണ്ട് , ഞങ്ങള് അത്രക്കൊന്നും ആയിട്ടില്ല .”
എസ് ഐ –“ഏതാ ആ കമ്പനി ,മീൻസ് വിട്ട് പോയ ..?”
മനു –“മിറാഷ് ലിമിറ്റഡ് എന്ന പറഞ്ഞേ . “
എസ് ഐ –“ഓകെ ,മ് .. അവിടെ കർമങ്ങള് ആരാണ് ചെയ്തത് .?”
ഗിരി – “ഞാൻ ആണ് സർ , അളിയന് ഒരു ഓറഫൻ ആയിരുന്നു ,സോ .. “
എസ് ഐ –“ഓകെ ,ഇപ്പോ നിങ്ങള് പോയകോളു ,വിളിപ്പികുമ്പോള് വരണം ,”
ഗിരി & മനു –“ഷുവർ സർ “
അതും പറഞ്ഞ അവര് തിരിഞ്ഞ് നടന്നു ..
അവരെ തന്നെ ഒരു സംശയ ദൃഷ്ടിയോടെ നോക്കുകയായിരുന്നു എസ് ഐ .
“ഷൺമുഗപാണ്ടിയെൻ , സബ് ഇൻസ്പെക്ടർ .”എന്ന നെയിംടാഗിലൂടെ വിരലോടിച്ച് അയാള് തന്റെ കൂടെ ഉള്ള കോൺസ്റ്റബിൽനോട്
“തനിക്ക് എന്ത് തോന്നുന്നേടോ .?”
“എല്ലാം നല്ല വെൽ പ്ലാൻഡ്
💬 Comments
View all comments