0%

Chapter Title : യാത്ര 2 ഗോവൻ തേരോട്ടം [Manu]

Author : Kambikathakal Read All Parts 815

കളി കൊടുക്കണം എന്ന്..." "ആ അത് പിന്നെ ഞാൻ മറക്കോ" ഞങ്ങൾ മുറി പൂട്ടി പുറത്തിറങ്ങി. ഹോട്ടലിന്റെ പാർക്കിങ്ങിൽ ഫിലിപ്പും അജയും ഉണ്ടായിരുന്നു. അവർ ഉമ്മിയെ കണ്ട് വാ പൊളിച്ചു. അജയ് അപ്പോൾ തന്നെ ഒരു സെൽഫി റിക്വസ്റ്റ് ചെയ്തു. ഞങ്ങൾ ആദ്യം ഒരു ഗ്രൂപ്പ് സെൽഫി എടുത്തു. പിന്നെ അവർക്ക് ഒറ്റക്ക് വേണം എന്ന് പറഞ്ഞു. ആദ്യം ഉമ്മി ഫിലിപ്പിന്റെ ഒപ്പം നിന്നു. ഉമ്മി അവനോട് നന്നായി ചേർന്ന് നിന്നാണ് ഫോട്ടോക് പോസ് ചെയ്തത്. അവൻ ഉമ്മിയെ ഇടത് കൈ കൊണ്ട് ചേർത്തു പിടിച്ചിട്ടുണ്ട്. അത് കഴിഞ്ഞു അജയും ഫോട്ടോ എടുത്തു. അവൻ ഉമ്മിയെ കുറെ കൂടി ചേർത്തു പിടിച്ചു. ഫോട്ടോ എടുത്ത് കഴിഞ്ഞു ഞങ്ങൾ വണ്ടിയിൽ കേറി. ഉമ്മി എന്റെ പിന്നിൽ കേറി. അവർ മുന്നിൽ ഞങ്ങൾക് വഴി കാണിച്ചു പോയി. ഞാൻ അവരെ പിന്തുടർന്നു. ഞങ്ങൾ അങ്ങനെ ഒരു ക്ലബ്ബിൽ എത്തി. അത്യാവശ്യം അടിപൊളി ക്ലബ്ബ് ആയിരുന്നു. ഞങ്ങൾ അകത്തു കേറി. Dj നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഞങ്ങൾ ആദ്യം ഒരു മൂലയിൽ ഉണ്ടായിരുന്ന സോഫയിൽ പോയി ഇരുന്നു. ഫിലിപ്പ് "അപ്പൊ ആദ്യം ഓരോ ബിയർ കഴിക്കണോ..." ഉമ്മി" ഞങ്ങൾ ഇതു വരെ കഴിച്ചിട്ടില്ല." അജയ്" ബിയർ അല്ലെ... കുഴപ്പം ഒന്നും ഇല്ല. അല്ലങ്കിൽ വൈൻ കുടിക്ക്‌...എന്നാലേ ഡാൻസ് കളിക്കാൻ ഉഷാർ ഉണ്ടാകൂ." എന്നിട്ട് അജയ് പോയി 3 ബിയറും 1 വൈനും കൊണ്ട് വന്നു. ഞാൻ ബിയർ മുമ്പേ കുടിച്ചിട്ടുള്ളതാ... ഉമ്മിക്ക് അറിയില്ലെന്ന് മാത്രം. ഉമ്മി വൈൻ വാങ്ങി കുടിച്ചു. ഞാൻ

💬 Comments

View all comments