Chapter Title : യാത്ര [Manu]
ഹിജാബും കുത്തി. ഞാൻ എന്റെ പാന്റ്സും ബനിയനും ഇട്ടു. ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. ഞങ്ങൾ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിന്നു. പതിവു പോലെ നമ്മുടെ ട്രെയിൻ 20മിനിറ്റു വൈകിയേ വരൂ. ഞാനും ഉമ്മിയും അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു. ഉമ്മിയെ ആ പർദ്ധയിലും ഹിജാബിലും കാണാൻ തന്നെ നല്ല ഷേല്... ആ കറുത്ത ഹിജാബിനുള്ളിൽ ഉമ്മിയുടെ വെളുത്ത മുഖം തിളങ്ങി നിന്നു. കുറച്ചു കഴിഞ്ഞു ട്രെയിൻ വന്നു. സ്ലീപ്പർ കോച്ചിൽ ആയിരുന്നു ടിക്കറ്റ് റിസർവ് ചെയ്തത്. ഞാൻ കോച്ച് കണ്ടു പിടിച്ചു ഉമ്മിയും ആയി ട്രെയിനിൽ കേറി. മൊബൈലിലെ ടിക്കറ്റ് നമ്പർ നോക്കി ഞാൻ സീറ്റ് കണ്ട് പിടിച്ചു. ടോയ്ലറ്റിന്റെ ഒക്കെ അടുത്തുള്ള ക്യാബിനിൽ ആയിരുന്നു ഞങ്ങളുടെ സീറ്റ്. ഞാൻ ബാഗ് സീറ്റിന്റെ അടിയിലേക്ക് തള്ളി കയറ്റി window സൈഡ് നോക്കി ഇരുന്നു. ആ ക്യാബിനിൽ ഞങ്ങൾ രണ്ടു പേരെ കൂടാതെ മറ്റൊരാൾ മാത്രമേ ഉണ്ടായോള്ളൂ. ഞാൻ അയാളെ നോക്കി ചിരിച്ചു. കണ്ടാൽ ഒരു 28 29 വയസൊക്കെ തോന്നിക്കുന്ന ഒരു യുവാവ്. ഞാനും ഉമ്മിയും ഒരൊന്നൊക്കെ പറഞ്ഞിരുന്നു. അയാൾ ഇടക്ക് ഇടക്ക് എന്നെയും ഉമ്മിയെയും നോക്കി ചിരിക്കുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോ ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞു ബാഗിൽ നിന്ന് ഒരു 3/4th എടുത്തു ടോയ്ലറ്റിലേക് പോയി. തിരിച്ചു വന്നപ്പോൾ ഉമ്മി അയാളോട് സംസാരിക്കുന്നുണ്ട്. ഞാൻ വന്നപ്പോൾ അയാൾ സംസാരം നിർത്തി. എന്റെ മുന്നിൽ വെച്ച് സംസാരിക്കാൻ അയാൾക്ക് ഒരു മടി പോലെ. ഞാൻ ഉമ്മിയോട് ചോദിച്ചു. "ഉമ്മി ആ പർദ
💬 Comments
View all comments