0%

Chapter Title : യാത്രക്കാരന്റെ ശ്രദ്ധക്ക് 3 [കുണ്ടൻ പയ്യൻ]

Author : Kambikathakal Read All Parts 813

. മേൽ ഉള്ള സാധനം എന്താണ് എന്ന് നോക്കാൻ വേണ്ടി ഞാൻ കൈ നീട്ടി. പെട്ടന്ന് എന്തോ ഒന്ന് എന്റെ കൈ പിടിച്ചു വച്ചു. ശക്തമായ എന്തോ ഒന്ന് എന്റെ കൈകൾ പിടിച്ചു വച്ചത് പോലെ. ഞാൻ ആകെ പേടിച് വിറക്കാൻ തുടങ്ങി. എന്റെ രണ്ട് കൈകളും പിടിച്ചു വച്ചിരിക്കുന്നു . ആരാ അത്? എന്താ അത്?

ഞാൻ ഒച്ച വെക്കാൻ തുടങ്ങി . പെട്ടന്ന് എനിക്ക് മിണ്ടാനും പറ്റാതെ ആയി . ആകെ കൂടെ പ്രാന്ത് ആവാൻ തുടങ്ങി. എന്റെ കൈകളും കാലും ബന്ധി ആക്കി വച്ചിരിക്കുന്നു. എന്റെ വായ പൂട്ടി വെച്ചിരിക്കുന്നു . എന്താ ഇവിടെ നടക്കുന്നെ. ശുക്കൂർക്ക ശുക്കൂർക്ക. എന്ന് ഞാൻ ഒച്ച വച്ചു. പക്ഷെ ശബ്ദം കൂടി പുറത്തു വന്നില്ല . ഒച്ച വെക്കാൻ ഉള്ള ശ്രമം ഞാൻ കൂട്ടി കൂട്ടി കൊണ്ട് വന്നു.

ഒരു നിമിഷം. പെട്ടന്ന് എന്റെ മേൽ ഉള്ള എല്ലാ ബാരവും ഒഴിവായി അപ്പോൾ തന്നെ ഞാൻ ആ കിടക്കയിൽ നിന്നും ചാടി എഴുനേറ്റു. ഓടി പോയി വാതിൽ തുറക്കാൻ നോക്കി. വാതിൽ തുറക്കാൻ കഴിയുന്നില്ല. ഞാൻ ആകെ പേടിച്ചു.

“ശുക്കൂർക്കാ ശുക്കൂർക്കാ... “ഞാൻ ഒച്ച വച്ചു.

“ഡാ വെറുതെ ഒച്ച വെക്കാതെ. “
പരിചിതമായ ഒരു ശബ്ദം മുറിയുടെ അകത്തു നിന്ന് കേട്ടു. മനസ്സ് ഓടിച്ചു നോക്കിയപ്പോൾ ആ ശബ്ദത്തിന്റെ ഉടമയെ എനിക്ക് മനസിലായി. ഞാൻ വന്നപ്പോൾ വാതിൽ തുറന്ന ഇക്ക. അയാളുടെ പരുക്കൻ ശബ്ദം തന്നെ ആണ് അത്. എനിക്ക് ഉറപ്പായി.
“ആരാ “

💬 Comments

View all comments