Chapter Title : യാത്രയിൽ 3 [പാവം പയ്യൻ]
ഒരു ഹോസ്പിറ്റലിൽ ലാബ് പുറത്തു ഒരു കെട്ടിടത്തിൽ ആണ്.. കുറച്ചു സ്റ്റാഫ് അവരൊക്കെ അവരുടെ ജോലിയിൽ.. പിന്നെ പുറത്തു കുറച്ചു കസേരകളിൽ രോഗികളുടെ കൂടെ വന്ന ബന്ധുക്കൾ ആണെന്ന് തോന്നുന്നു ചാരി ഇരിക്കുന്നു, ചിലർ കിടന്നു ഉറങ്ങുന്നു. എങ്കിലും വലിയ തിരക്ക് ഒന്നും ഇല്ല ഞാൻ ലാബിന് മുന്നിലേക്ക് ചെന്നു ഫോൺ ചെയ്തു.. അവൾ അപ്പോൾ പുറത്തേക്ക് വന്നു..
അശ്വതി : ടാ ഒരുപാട് നേരം ആയോ വന്നിട്ട്..
ഞാൻ : ഇല്ലടി ഇപ്പോൾ വന്നതേ ഉള്ളു,ഇതാ ഫുഡ് അവൾക് കൊടുത്തു..
അശ്വതി : നീ വല്ലതും കഴിച്ചോ
ഞാൻ : മം കഴിച്ചിട്ട് ആ ഇറങ്ങിയത്.. നീ കഴിക്ക് പോയി, അല്ലെടി എന്നോട് ഇപ്പോൾ വരാൻ പറഞ്ഞത് എന്തിനാ..
അശ്വതി : അയ്യോടാ ഒന്നും അറിയാത്ത പാവം.. അവൾ ചിരിച്ചു..
ഞാൻ : ഡി പോത്തേ ഞാൻ കാര്യം ആയിട്ട് ചോദിച്ചതാ ഇവിടെ വെച്ചു എങ്ങനെ ആ..ഞാൻ ചുറ്റും നോക്കി
അശ്വതി : എന്താടാ പേടി ആകുന്നോ..
ഞാൻ : പേടി ഒന്നും ഇല്ലടി ഇത് ഹോസ്പിറ്റലിൽ അല്ലെ ഇവിടെ വെച്ചു പറ്റുമോ
അശ്വതി : മം.. നീ ടെൻഷൻ ആകണ്ട ഇപ്പോൾ ലാബിൽ എന്റെ കൂടെ ഒരു കൊച്ചു ഉണ്ട്.. കുറച്ചു കൂടി കഴിഞ്ഞു അത് ബ്ലഡ് ബാങ്കിലേക്ക് പോകും അത് ഹോസ്പിറ്റലിന്റെ അകത്തു ആ.. പിന്നെ ഞാൻ മാത്രമെ ഇവിടെ കാണു..
ഞാൻ : ഇതിനകത്ത് വെച്ചോ..
അശ്വതി : നീ പേടിക്കണ്ട ഇതിൽ ക്യാമറ ഒന്നും ഇല്ല.. അവൾ പോയാൽ പിന്നെ
💬 Comments
View all comments