Chapter Title : യാത്രയിൽ 3 [പാവം പയ്യൻ]
മതി എന്ന് അവൾ പറഞ്ഞു.അത് ശരിയാണ് എന്ന് എനിക്കും തോന്നി, ഞാൻ ചെരുപ്പുമായി അകത്തേക്ക് കയറിയതും അവൾ വാതിൽ അടച്ചു കുറ്റി ഇട്ടു.. എന്നിട്ട് ജനാലകളും അടച്ചു കർട്ടൻ ഇട്ടു. എന്നിട്ട് എന്നോട് നിനക്ക് പേടി ആണോ എന്ന് ചോദിച്ചു... ചെറിയ ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും ഇല്ലെന്ന് പറഞ്ഞു, അവൾ എന്നെയും കൊണ്ട് അകത്തു ഉള്ള ഒരു ചെറിയ റൂമിലേക്ക് പോയി ഒരു സൈഡിൽ കുറച്ചു സാധനങ്ങളും ലാബിലെ മറ്റു ഉപകാരങ്ങളും ഇരിക്കുന്നു. ഒരു സൈഡിൽ ചെറിയ ഒരു ബെഡ് ഉണ്ട്.. അതിൽ അവൾ എന്നെ കൊണ്ട് ഇരുത്തി.. എന്റെ നെഞ്ച് കിടന്നു ഇടിക്കാൻ തുടങ്ങി ഒരുപാട് നാളത്തെ ആഗ്രഹം ദേ നടക്കാൻ പോകുന്നു.. അവൾ അകത്തെ ലൈറ്റ് അണച്ചു..പുറത്തു ഹോസ്പിറ്റലിലെ വെട്ടം എയർ ഹോൾ വഴി ലാബിന് ഉള്ളിൽ കടക്കുന്നതിനാൽ അകത്തു ലൈറ്റ് ഓഫ് ആക്കിയാലും പരസ്പരം കാണാൻ പറയുന്നുണ്ടായിരുന്നു.നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്ന് അവൾ ചോദിച്ചപ്പോൾ മിണ്ടാൻ അല്ലല്ലോ ഇവിടെ വന്നത് എന്ന് പറഞ്ഞു ഞാൻ അശ്വതിയുടെ കൈകളിൽ പിടിച്ചു.. അവൾ എന്റെ മാറിലേക്ക് ചാഞ്ഞു, ഞാൻ പതിയെ അവളുടെ തല ഉയർത്തി പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിലും കവിളിലും ഉമ്മകൾ വെച്ചു തുടങ്ങി.. ഉമ്മ... ഉമ്മ.. ഉമ്മ.. അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു ഞാൻ പതിയെ എന്റെ ചുണ്ടുകൾ അവളുടെ തുടുത്ത ചുണ്ടുകളിലേക്ക് അടുപ്പിച്ചു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം മുട്ടിയപ്പോൾ ഒരു സുഖമുള്ള തരിപ്പ് ശരീരമാസകാലം കടന്നു പോകുന്നത് അറിഞ്ഞു..അശ്വതിയുടെ ചുണ്ടുകളിൽ ഞാൻ പതിയെ ഉമ്മ വെച്ചു കൊണ്ട് ഇരുന്നു..
💬 Comments
View all comments