0%

Chapter Title : യാത്രയിൽ [പാവം പയ്യൻ]

Author : Kambikathakal Read All Parts 322

ഭംഗിയോ,അതെ തന്നെ കണ്ടപ്പോൾ എനിക്ക് പ്രമിച്ചു കെട്ടാൻ ആണ് തോന്നിയത്.. തന്റെ കണ്ണും ചിരിയുമൊക്കെ കാണാൻ നല്ല ഭംഗി ആണെടോ ഞാൻ പറഞ്ഞതുകേട്ട് അശ്വതി ചിരിച്ചു.. തനിക്കു എത്ര വയസ്സായി എന്നോട് ചോദിച്ചു..24 കഴിഞ്ഞു എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഞാൻ ചോദിച്ചു,

ബെസ്റ്റ് എന്നേക്കാൾ ഇളയത് ആണോ അപ്പോൾ താൻ എന്നെ ചേച്ചി എന്ന് വിളിക്കണമല്ലോ എന്നോട് പറഞ്ഞു.. ചേച്ചി എന്നോ ഞാൻ വിളിക്കില്ല കണ്ടാൽ ഒരുപാട് പ്രായം തോന്നിക്കില്ല തനിക്കു പിന്നെ എന്തിനാ ചേച്ചി എന്ന് വിളിക്കുന്നത്..എങ്കിൽ എന്നെ കണ്ടാൽ എത്ര വയസ്സ് ഉണ്ടെന്നു പറയും എന്നോട് ചോദിച്ചു.. കൂടിപ്പോയാൽ 22-23,  26 കൂടുതൽ എങ്കിലും കാണുമെന്നു എനിക്ക് അറിയാമെങ്കിലും ഞാൻ കുറച്ചേ പറഞ്ഞുള്ളു അത് അങ്ങനെ കേൾക്കാൻ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം... എനിക്ക് 27 വയസ്സ് ഉണ്ടെടോ അത് കേട്ട് എന്നോട് പറഞ്ഞു..

വെറുതെ കള്ളം പറയല്ലേ കണ്ടിട്ട് അത്രയും തോന്നില്ല, ഞാൻ എന്തായാലും ചേച്ചി എന്ന് ഒന്നും വിളിക്കില്ല കണ്ടിട്ട് അത്രയും തോന്നണ്ടേ ഞാൻ തട്ടി വിട്ടു.. കാര്യം കാണണ്ടേ മനസ്സിൽ പറഞ്ഞു എനിക്ക് 27  വയസ് ഉണ്ട് സത്യം താൻ  ചേച്ചി  വിളിക്കണ്ട ഇഷ്ടം  ഉള്ളത് വിളിച്ചോ.. അങ്ങനെ ചാറ്റ് നീണ്ടു  പോയി ഞങ്ങൾ കൂടുതൽ  അടുത്തു പുള്ളിക്കാരി ലാബിൽ ആണ്  ചെയ്യുന്നത് അമ്മയും അനിയത്തിയും ആണ് വീട്ടിൽ  ഉള്ളത്പി ന്നെ അങ്ങോട്ട്‌ ഇടയ്ക്ക് ഇടയ്ക്ക് വിളികൾ ആയി ചാറ്റ് ആയി ഒരു ദിവസം സംസാരിക്കുന്നതിന് ഇടയ്ക്ക് ഞാൻ പറഞ്ഞു എനിക്ക് ഇഷ്ടം ആണ് എന്നും എന്റെ കൂടെ വേണമെന്ന്

💬 Comments

View all comments