0%

Chapter Title : യാത്രയിൽ [പാവം പയ്യൻ]

Author : Kambikathakal Read All Parts 324

ഞാൻ പറഞ്ഞു ഡി എനിക്ക് ഒരു ആഗ്രഹം ഉണ്ടെന്നു എന്താടാ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്ക് നിന്റ ചുണ്ടിൽ ഒരു ഉമ്മ തരാൻ കൊതി ആകുന്നു എന്ന് നി സമ്മതിക്കുമോ എന്ന് ചോദിച്ചു..

അടുത്ത പ്രാവശ്യം കാണുമ്പോൾ നി ഉമ്മ തന്നോ എന്ന് എന്നോട് അവൾ പറഞ്ഞു എനിക്ക് അത് ഒരു ധൈര്യം ആയി.. പോസിറ്റീവ് സിഗ്നൽ കിട്ടിയത് പോലെ.. അടുത്ത വെട്ടം ഞങ്ങൾ കണ്ടു, കാണുന്നത് ഒരു ബസ് സ്റ്റാൻഡിൽ വെച്ചു ആണ്, വീട്ടിൽ നിന്ന് അവൾ ബസ് കയറി സ്റ്റാൻഡിൽ വന്നു അവിടെ നിന്നും ആണ് ജോലിക് പോകുന്നത്, ആ സ്റ്റാൻഡിൽ നിന്ന് ഒരു മുക്കാൽ മണിക്കൂർ ബസ് പോകുമ്പോൾ ന്റെ വീടിന്റെ അടുത്ത് ഉള്ള സ്റ്റാൻഡിൽ എത്തും..

എന്തായാലും കാണാം എന്ന് പറഞ്ഞത് അനുസരിച്ചു ഞാൻ സ്റ്റാൻഡിൽ എത്തി കാത്തിരുന്നു,കുറച്ചു കഴിഞ്ഞു അവൾ വന്നു അന്ന് അവളെ കണ്ടപ്പോൾ കൂടുതൽ സുന്ദരി ആയി തോന്നിയിരുന്നു.. ആദ്യമായി ഒരു പെണ്ണിന്റ ചുണ്ടിൽ അതും കൂടുതൽ ആഗ്രഹിച്ച ഒരുത്തിയുടെ ചുണ്ടിൽ ഉമ്മ വെയ്ക്കാൻ കഴിയുമല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു ഞങൾ സ്റ്റാൻഡിന്റെ മൂലയിൽ കിടന്ന ബസ്സിൽ കയറി..

അവിടെ നിന്ന് എന്റെ വീടിന്റെ അടുത്ത് ഉള്ള സ്റ്റാൻഡ് വഴി പോകുന്ന ബസ് ആയിരുന്നു അത്.. ഞങ്ങൾ അങ്ങനെ ആണ് ആ ബസ്സിൽ കയറി കുറെ സംസാരിച്ചു എന്റെ വീടിന്റെ അടുത്ത് ഉള്ള സ്റ്റാൻഡിൽ വരും അവിടെ നിന്ന് വീണ്ടും തിരിച്ചു ബസ് കയറിയ സ്റ്റാൻഡിലേക്ക് തിരിച്ചു പോകും..

💬 Comments

View all comments