Chapter Title : യജമാനനെ സ്നേഹിച്ച ഭൂതം 1 [മേജർ]
നോക്കാം എന്ന് അവൾ തീരുമാനിച്ചു..
അങ്ങനെ അവൾ ആ മോതിരം ഇട്ടു നോക്കി... മോതിരത്തിലെ നീലക്കല്ല് വെട്ടി തിളങ്ങി... പക്ഷെ അവൾ വിചാരിച്ച പോലെ ഒന്നും ഉണ്ടായീല... അവൾക്ക് നിരാശ ആയി...
അശ്വതി :ശേ... ഇതെന്താ ഒന്നും ഉണ്ടായീല്ലാലോ... ഇനി ഇതല്ലേ അച്ഛമ്മ പറഞ്ഞ മോതിരം... എന്റെ ഈശ്വര എന്തൊക്കെ സ്വപ്നം കണ്ടു ഞാൻ...
അശ്വതി ഒന്ന് ആലോചിച് നോക്കി... ഇനി ഇതിൽ ഒന്ന് മുത്തി നോക്കിയാലോ... ഇനി അങ്ങനെ ആണെങ്കിലോ ഇത് വർക്ക് ആവുന്നേ... അവൾ അതൊന്നു ട്രൈ ചെയ്ത് നോക്കാം എന്ന് തന്നെ വിചാരിച്ചു....
അവൾ വിരലിൽ ഇട്ടിരിക്കുന്ന മോതിരത്തിൽ അവളുടെ ചുവന്ന തേൻ ചുണ്ടുകൾ കൊണ്ട്ഒ ന്ന് മുത്തി...വിചാരിച്ചത് പോലെ തന്നെ ആ നീല കല്ല് വച്ച മോതിരം വെട്ടി തിളങ്ങി... ആ റൂമിൽ ആകെ തണുപ്പ് അനുഭവപ്പെട്ടു... വല്ലാത്ത ഇരുട്ടും... അശ്വതിക്ക് ഈ മോതിരാതെ കുറിച് അറിയുന്നത് ആണെങ്കിലും അവൾ വല്ലാതെ ഒന്ന് പേടിച്ചു....
കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം മുന്നിൽ ആയി ഒരു നീല വെളിച്ചത്തിൽ പ്രകാശം കത്തി ജ്വലിച്ചു... അശ്വതിക്ക് തൊണ്ട ഇടറി... ഒരു നിമിശത്തേക്ക് അവൾ മുമ്പ് നടന്നത് എല്ലാം മറന്നു.... ആകെ പേടിച്ചിരണ്ട മാൻപെടയെ പോലെ ഇരുന്നു.... അപ്പോൾ ആയിരുന്നു ആ പ്രകാശത്തിൽ നിന്നും ഒരു ശബ്ദം അശ്വതി കേട്ടത്...
"ഞാൻ ഭൂതം നിങ്ങൾ എന്നെ ഈ മോതിരത്തിൽ നിന്നും മോജിപിച്ചിരിക്കുന്നു... വർഷങ്ങൾ ആയി ഞാൻ ഈ മോതിരത്തിൽ അകപ്പെട്ട് ഇരിക്കുക ആയിരുന്നു.. ഇതിനു പ്രത്യുപകാരമായി നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ ചെയ്ത് തരും... അശ്വതി
💬 Comments
View all comments