← Back to യക്ഷയാമം 13 [വിനു വിനീഷ്]

Comments

യക്ഷയാമം 13 [വിനു വിനീഷ്] · approved reader discussion

Akh • 2018-05-15 02:56

കിടു സ്റ്റോറി ഒന്നും പറയാൻ ഇല്ല . അമേസിങ്.

BenzY • 2018-05-14 13:21

Superb

അഞ്ജാതവേലായുധൻ • 2018-05-12 21:27

ശ്ശെ പെട്ടെന്ന് കഴിഞ്ഞു പോയി..നല്ല രസമുണ്ടായിരുന്നു വായിക്കാൻ.

ഇമ....... • 2018-05-12 20:55

ശോ..... പെട്ടെന്ന് കഴിഞ്ഞു പോയി. പക്ഷെ കഥ നന്നാകുന്നു .

Imtiaz • 2018-05-12 20:11

കഥ സൂപ്പർ , പേജ് കുറഞ്ഞു പോയി എന്ന പരിഭവം മാത്രമേ ഉള്ളു

asuran • 2018-05-12 19:58

സൂപ്പർ ആയി പോകുന്നു. പേജ് കുറവ് ആണ് എന്ന പരാതി നിലനിൽക്കുന്നു. മാർത്താണ്ഡനും, എനിക്കും ഉള്ള പണിക്കായി കാത്തിരിക്കുന്നു.