← Back to യക്ഷയാമം 21 [വിനു വിനീഷ്]

Comments

യക്ഷയാമം 21 [വിനു വിനീഷ്] · approved reader discussion

BenzY • 2018-05-28 11:39

Superb ....

Adipoli avathranam

rashid • 2018-05-28 01:17

കൊള്ളാം

Akh • 2018-05-26 21:25

ഓഹ്  ഈ  പാർട്ട്‌  വായിച്ചപ്പോൾ  ആണു  സമാധാനം  ആയതു  ഗൗരി  കുട്ടിക്ക്  ഒന്നും  പറ്റിയില്ലല്ലോ  അതു  മതി. ഇനി  ആ  അനിയെ  കൂടി  കൊല്ലണം.

അടുത്ത  ഭാഗത്തിനായി  കട്ട  വെയ്റ്റിംഗ്

vijayakumar • 2018-05-26 19:48

thakarkkunnundu..keep it up and continue dear vinuvinish

kevin • 2018-05-26 13:32

marthandane kroramayi peedippichu kollanam...aniyeyun

Wyga • 2018-05-26 13:11

Valare nannayi

അനീഷ് • 2018-05-26 10:52

സൂപ്പർ
പെട്ടന്ന് അവസാനിപ്പിക്കരുതേ പ്ലീസ്

അഞ്ജാതവേലായുധൻ • 2018-05-26 07:09

രണ്ടു പാർട്ടും തകർത്തു..മാർത്താണ്ഡന്റെ മരണം കഴിഞ്ഞില്ലേ, ഇനിയെന്താണ്

asuran • 2018-05-26 06:01

സൂപ്പർ ആയിട്ടുണ്ട്. മാർത്താണ്ഡനു അത്രയും കിട്ടിയാൽ പോരാ. ശരീരം മുഴുവൻ പൊള്ളി ഒരു പിച്ചക്കാരന്റെ കൂട്ട് ആയി നരകിച്ചു ചാവണം.

Akh • 2018-05-26 21:26

അതെ