← Back to യക്ഷയാമം 23 [വിനു വിനീഷ്]

Comments

യക്ഷയാമം 23 [വിനു വിനീഷ്] · approved reader discussion

RDX • 03-06-2018 10:35

23 ഭാഗവും ഇന്നാണ് ഒറ്റ ഇരുപ്പിന് ഇരുന്ന് വായിച്ചത്...മനോഹരമായ കഥ..അടുത്ത ഭാഗം പെട്ടെന്ന് ഇടുക...

asuran • 02-06-2018 21:52

അനിയെ പിച്ചി ചീന്തി ചോര കുടിച്ചു താഴെ കുണ്ടിയിൽ തീയിട്ടു ഇഞ്ചിഞ്ചായി കൊല്ലണം. ഒരു നിയമത്തിനും വിട്ടു കൊടുക്കരുത്.

#with seetha.

Vijayakumar • 02-06-2018 20:16

Superb ...

salim • 02-06-2018 19:25

eniyum yayuthanam...nalla novel..

പട്ടാളം • 02-06-2018 18:50

നന്നയി ബ്രോ സൂപ്പർ അടുത്ത പാർട് വായിക്കുവാൻ നോക്കി ഇരിക്കുന്നു

അഞ്ജാതവേലായുധൻ • 02-06-2018 18:29

തകർത്തു ബ്രോ

Akh • 02-06-2018 16:17

ഹഹ  കലക്കി  ബ്രോ  നൈസ്  അനിയെ  സീത  തന്നെ  കൊല്ലണം .

ഈപ്പച്ചൻ മുതലാളി • 02-06-2018 15:54

കിടിലൻ ബ്രോ....പൊളിച്ചിട്ടുണ്ട്...അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു