← Back to യക്ഷയാമം 25 [വിനു വിനീഷ്]

Comments

യക്ഷയാമം 25 [വിനു വിനീഷ്] · approved reader discussion

സേതുപതി • 25-03-2024 19:38

തിരിച്ചു വരു ബ്രോ ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു ഇതിൻ്റെ pDF തരുമോ

Sudhi • 09-03-2022 21:48

Ponnannaa... Oru rekshayumilla kidukki kalanju... Nalla bhavi aashamsikkunnu oppam adutha kadhakkuvendii idikatta waiting

Pk • 04-12-2020 10:13

എന്താ ഡോക്ടറെ ഇത് pDF ആക്കാത്തെ വലിയ എഴുത്തുകാർ എന്ന് നടിക്കുന്ന വരുടെ കഥകൾ മാതമേ ആക്കു

Vis • 31-10-2020 22:03

Bro കഥ വളരെ നന്നായിട്ടുണ്ട്. കഴിയുമെങ്കിൽ തിരിച്ചു വരണം ഇതുപോലുള്ള നല്ല നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

Praveen das • 12-08-2020 19:37

Pdf file ayachu tharumo

Mithra vasudev • 14-07-2020 00:41

Chettayi pls reply me njan ee story eduthotte with your permission

Ani • 11-06-2020 11:08

Super quite interesting and waiting for such stories

Krishna • 24-05-2020 00:55

Please send me the pdf of യക്ഷയാമം. Iam waiting

Srini • 21-07-2019 16:23

ഹൊ ഒറ്റ ഇരുപ്പിനാ കഥ വായിച്ചു തീർത്തത് സമയം രാവിലെ 3:30 ആയി ഹാങ്ങോവർ മാറിയതിപ്പഴാ അടിപൊളി സസ്പെൻസുകളും ട്വിസ്റ്റുകളും എല്ലാം കൂടെ ഒരു ഫിലിം കണ്ട അനുഭൂതി വിനു വിനീഷ് കിടുക്കി ട്ടോ ഇനിയും ഇതുപോലുള്ള കഥകൾ പോരട്ടെ കാത്തിരിക്കുന്നു പിന്നെ പേജുകളുടെ എണ്ണം കൂട്ടാനാണോ ഓരോ പാർട്ടിലും പ്രീവിയസ് അല്പം ചേർത്തെഴുതുന്നത് എന്തായാലും പൊളിച്ചു ഇനിയും എഴുതണം ഞങ്ങൾ വായനക്കാർക്കു വേണ്ടി

സേതുപതി • 25-03-2024 19:36

സൂപ്പർ ബ്രോ ഇനിയും താങ്കളുടെ കഥകൾ പ്രതീക്ഷിക്കുന്നു

Abilash • 10-11-2018 15:31

നല്ല കഥ super

Subish • 20-10-2018 17:03

Super Story iniyum ith polulla story pratheekshikkunnu

Jawan • 30-08-2018 11:57

Hats of you super

Surya • 12-07-2018 02:35

Ente ponnu mashe thakarthu super Katha .

Sanu • 01-07-2018 06:46

ഒരു നല്ല കഥ വായിച്ച സുഗം. ഒരുപാട് നന്ദി.

Sooraj • 13-06-2018 22:11

Adipoli aayitund

രേണു • 11-06-2018 21:23

നല്ല കഥ.
ഇനിയും ഇത് പോലെ ഉള്ള കഥകൾ താങ്കൾക്ക് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇതിന്റെ PDF file undo?

@¢h¡||€$ • 11-06-2018 17:43

അനന്ദഭദ്രം രണ്ടാം ഭാഗത്തിലേക്ക് പറ്റിയ theme ആണ്. ഒന്ന് try ചെയ്താൽ അതിന്റെ second part ആയിട്ട് നമുക്ക് big screen ഇല്‍ കാണാമായിരുന്നു... അത്രയും മനോഹരമായ കഥ ആയിരുന്നു...

Dracula • 11-06-2018 06:35

Pdf please

asuran • 11-06-2018 01:13

ഇനി ഈ കഥ തുടരിലല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സങ്കടം. നല്ല കഥ ആയിരുന്നു. അടുത്ത കഥയുമായി വേഗം വരിക.

vijayakumar • 10-06-2018 22:58

story adipoliyayirunnu  katto..nalloru move kandu thirichu pokunna oru samthripthi annu manasil ..adutha kadhayumayee udan vayo..

സഖാവ് കാമദേവൻ • 10-06-2018 21:03

Palakkad jillakaran aanale...pambadiyum iyvermadavum oke undallo??

kevin • 10-06-2018 16:16

ശെരിക്കും ഒരു horror മൂവി കണ്ടു തീർത്ത പോലെ ഉണ്ട്. അടിപൊളി ...

Syam • 10-06-2018 13:20

Machane kidu hats off PDF kittumo

Pavam njan • 10-06-2018 11:04

Super.  Entu paranj visheshippichalum mosham Avila.

joker • 10-06-2018 10:36

Namuk ith cinemayakkiyalo

ഈപ്പച്ചൻ മുതലാളി • 10-06-2018 09:56

മച്ചാനെ കിടു...പൊളിച്ചടുക്കി...പറയാൻ വാക്കുകളില്ല.....അവസാനം തകർത്തു കളഞ്ഞു.....

അഞ്ജാതവേലായുധൻ • 10-06-2018 06:27

അടിപൊളി കഥ ആയിരുന്നു.തീർന്നതിലാണ് സങ്കടം.അടുത്ത കഥയുമായി വീണ്ടും വരിക.

BenzY • 10-06-2018 01:54

Ingane Oru theem eduthathinu thanne first abinadhikkunnu ..

Koodathe athu ithrakkum Oru lagumaillathe last part vare thrilling aY kondupoYath thanne iYale midukk mathram Anu ..

Thangalil ninnum ithupole thanne niravadhi storYkal pratheekshikkunnu( including s3x storY )

All the best ...

Waiting next storY

Pk • 10-06-2018 00:31

നല്ല കഥ .. ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു ...

Aromal • 10-06-2018 00:28

Manamkavarnnu mashe
Vaichu Vaichu pedichuenkilum
Ippol oru kulirma thonnunnu
Iniyum thangalude manoharamayi horor kadhakku vendi kathirikkunnu

Hervy • 10-06-2018 00:23

Theernappo sankadamaayi ennalum saaramilla bro inim ezhuthanam marakkila ee kadha

Ajith • 09-06-2018 23:59

Pdf onnu post chayanna

Akh • 09-06-2018 23:46

ഒന്നും  പറയാൻ  ഇല്ല  തീർന്നപ്പോൾ  എന്തോ  മനസിന്‌  വല്ലാത്തൊരു  വിഷമം , വലുതായി  ഒന്നും  എഴുതാനുള്ള അവസ്ഥയിൽ  അല്ല. ഇഷ്ടായി  വളരെ  അധികം . ഗൗരിയേയും  സീതയെയും  അമ്മുവിനെയും  സച്ചി മാഷിനെയും  ആ  അപ്പൂപ്പൻ  താടി  കാവും  എല്ലാം  വളരെ  അധികം  മിസ്സ്‌  ചെയുന്നു ........

ഇനിയും  ഇതുപോലുള്ള  കഥകൾ താങ്കളുടെ  തൂലികയിൽ  നിന്നും  ഉത്ഭവിക്കട്ടെ.... ????????????????

ഭഗീര • 09-06-2018 23:38

നല്ല കഥ...ഇനിയും ഇതുപോലെയുള്ള ഹോറർ ഫാന്റസി കഥകൾ പ്രതീക്ഷിക്കുന്നു...ഇത്രയും നല്ല ഒരു കഥ തന്നതിന്...തിരക്കുകൾ മാറ്റിവെച്ചു അധികം സമയം എടുക്കാതെ എഴുതി മുഴുവിപ്പിച്ചതിനും അകമഴിഞ്ഞ നന്ദി...

Wyga • 09-06-2018 23:11

Thankal orupadu kazhivulla oru kalakaran anu oru samsayomilla

മൈക്കിളാശാൻ • 09-06-2018 23:03

ഒത്തിരി ഇഷ്ടമായി ഗൗരിയെ, സീതയെ, സച്ചി മാഷിനെ...

Vijith vj • 09-06-2018 23:01

Pdf file കിട്ടുമോ?

dr.kambikuttan • 09-06-2018 23:19

next week varum

Aromal • 10-06-2018 00:29

Tku Dr

Vipi • 09-06-2018 22:16

Amazing work , bro ethupole enniyum ezhuthanam.....

RDX • 09-06-2018 21:40

വളരെ നല്ല കഥ ആയിരുന്നു.അവസാനിച്ചതിൽ സങ്കടം ഉണ്ട്...അടുത്ത കഥയുമായി ഉടൻ വരണെ...