0%

Chapter Title : യക്ഷയാമം 6 [വിനു വിനീഷ്]

Author : kkstories Read All Parts 236

തിരുമേനി പെട്ടന്ന് പിൻവലിച്ചു.

"മാർത്താണ്ഡൻ.."

തിരുമേനിയുടെ കണ്ണകൾ വികസിച്ചു. നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്ക് ഒലിച്ചിറങ്ങി.

"അവൻ നിന്നെ സ്പർശിച്ചോ..?"

ഗൗരിയുടെ മുഖത്തേക്ക് നോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.

തുടരും...

💬 Comments

View all comments