← Back to യക്ഷയാമം 6 [വിനു വിനീഷ്]

Comments

യക്ഷയാമം 6 [വിനു വിനീഷ്] · approved reader discussion

പൊന്നു.? • 2018-05-14 21:51

നന്നായി പോകുന്നു... അടുത്ത ഭാഗവും അങ്ങിന്നെ തന്നെ ആവട്ടെ....

????

Leena • 2018-04-16 09:25

Kidilam.. page kootti polipikku...

rashid • 2018-04-06 23:57

ഈ ഭാഗം നന്നായിരുന്നു നല്ല ഒരു ഹൊറർ feel കിട്ടി, ഇത് പക്കാ ഹൊറർ സ്റ്റോറി ആണോ? അതോ കമ്പിയും ഉണ്ടോ? അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം.

പാപ്പൻ • 2018-04-06 23:15

Ithvare vayichathil ettavum nalla horrer moodu thannu......... Page kootu suhruthe

Rajavinde makan • 2018-04-06 17:53

Parayathe vayya..ithe copy ane

jijesh • 2018-04-06 10:55

Kalaki bro please continue

അഞ്ജാതവേലായുധൻ • 2018-04-06 10:38

ബ്രോ കഥയൊരു വെടിക്കെട്ട് ആവുന്നുണ്ട്.വായിക്കുമ്പോ നല്ല ഹൊറർ മൂഡ് കിട്ടുന്നുണ്ട്.അടുത്ത ഭാഗം വേഗം ഇടണേ..

vijayakumar • 2018-04-06 09:59

Super ..adipomliyakunnundu katto ..pinna page oru porazhima thannayanu ..athonnu srathikku.vineesh

Valentine • 2018-04-06 09:35

കിടുക്കി....pages  കുറഞ്ഞോണ്ട്‌  ഠപ്പേന്ന്‌  വായിച്ചു തീർന്നു പോയി ...ഇപ്പോഴും എന്റെ request  ബ്രോ ഒരു ഫുൾ നോവൽ എഴുതിയിടാനാ like  ഭദ്ര ..കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തോണ്ടാട്ടോ

Akh • 2018-04-06 02:57

ബ്രോ  ഒന്നും  പറയാൻ  ഇല്ല ഒരു  ഹൊറർ  മൂവി  കണ്ട  പ്രതീതി. Nyce  part . പേജ്  കുറവായതു  മാത്രം  ഒരു  വിഷമം . അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു

BenzY • 2018-04-06 02:06

Bro Oru rakshaYum illa ...

Page kootiYal onnode usharakum

kukku • 2018-04-06 00:19

Sex ulpeduthu bro adipwoli aavum

vipi • 2018-04-06 00:11

adipoli anadhabhadram movie ude Oru feel und....

alby • 2018-04-05 23:25

Aliya super, horror ambiance,pages kootti ezuthu

കണ്ണൻ • 2018-04-05 22:15

വളരെ നല്ല അവതരണം ആണ്..എങ്കിലും പേജ് കുറഞ്ഞു പോകുന്നു

Wyga • 2018-04-05 21:19

Theerchayayum oru horour filminu vakupund

bladwin • 2018-04-05 21:15

കിടിലം . ഇത്രയേറെ തന്മയത്വത്തോടെ ഹൊറർഫീൽ ക്രിയേറ്റ് ചെയാനുള്ള കഥാകാരന്റെ കഴിവ് അപാരം തന്നെ.

asuran • 2018-04-05 20:48

Nice feel. Please continue.

?മായാവി?അതൊരു?ജിന്നാ? • 2018-04-05 20:34

പൊളിച്ചു വല്ലാത്തൊരു ഫീലിംഗ് ശരിക്കും പൊളിച്ചു വ്യത്യസ്ത നിറഞ്ഞ തീം

Imtiaz • 2018-04-05 19:04

എഴുത്തുകാരന്റെ കഴിവിനെ പുകഴ്ത്താതെ വയ്യ,
ഒരു ഹൊറർ മൂവി തനിച്ചിരുന്നു കാണുന്ന പ്രതീതി.

ഇത് പൊളിക്കും