← Back to യക്ഷയാമം 9 [വിനു വിനീഷ്]

Comments

യക്ഷയാമം 9 [വിനു വിനീഷ്] · approved reader discussion

പൊന്നു.? • 15-05-2018 00:19

ഗംഭീരം.....

????

Achu • 20-04-2018 23:23

നന്നായിട്ടുണ്ട്

Hari • 17-04-2018 01:16

കഥയൊക്കെ കൊള്ളാം പക്ഷെ പേജ് തീരെ ഇല്ല.

ഡിങ്കൻ • 17-04-2018 00:23

വളരെ ഗംഭീരം ആയി തന്നെ മുൻപോട്ടു പോകുക

R!ya • 16-04-2018 23:55

ആ ഗൗരി ന്റെ സവ്ഭാവം എനിക്ക് തീരെ ഇഷ്ട്ടപെടുന്നില്ല പറഞ്ഞാൽ കേൾക്കാത്തതിന് അടിച്ചു മോന്ത ന്റെ ഷേപ്പ് മാറ്റണം, ഓളോട് മലയാളത്തിൽ പറഞ്ഞതാ പോവാ പോവാ ന്ന് അപ്പൊ കേട്ടീല ഇപ്പൊ ഇരുന്നു മന്ത്രം ചൊല്ലി ട്ടു ഒരു കാര്യംവും ഉണ്ടാകരുത് ഓളെ യെക്ഷി പിടിച്ചോട്ടെ ന്നലെ ഓളെക്കെ പടിക്കൊള്ളൂ, മച്ചാനെ ഓക്ക് ഒരു പണി കൊടുക്ക്‌ plz

Akh • 16-04-2018 16:31

വളരെ  ഗംഭീരം  ആയി തന്നെ  മുൻപോട്ടു  പോകുക  ആണലോ  അടിപൊളി  ആയിട്ടുണ്ട് . അടുത്ത  പാർട്ടിനായി  കാത്തിരിക്കുന്നു.

bladwin • 16-04-2018 15:57

ella paartileyumbpole thane aa horror and suspense fell maintain cheyaanu superayii saathikunundu . ee partile climax kidillolkidillam.

Vijayakumar • 16-04-2018 15:23

Adipoliyakunnundu katto vineesh.
Keep it up and continue..

Imtiaz • 16-04-2018 14:13

പെട്ടെന്ന് പെട്ടെന്ന് വരുന്നത് കൊണ്ട് ഒരു റിലാക്സേഷനുണ്ട്

Sajesh • 16-04-2018 13:27

പേജുകളുടെ എണ്ണം കൂട്ടുക
Superrrrrrrrrrrrrrrrr
കട്ട വെയ്റ്റിങ് അടുത്ത ഭാഗത്തിന്

Sajesh • 16-04-2018 13:26

പേജുകളുടെ എണ്ണം കൂട്ടുക
കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി

rashid • 16-04-2018 11:09

കൊള്ളാം, അങ്ങനെ യക്ഷി എത്തിക്കഴിഞ്ഞു.

Wyga • 16-04-2018 10:01

Entammo super

Leena • 16-04-2018 09:38

Super.. waiting for next part

Sumesh • 16-04-2018 09:20

അടിപൊളി നൈസ്

സുമേഷ് • 16-04-2018 09:19

അടിപൊളി

പാപ്പൻ • 16-04-2018 08:10

വായിച്ചു തുങ്ങിയപ്പോളേക്കും തീർന്നലോ മാഷെ......... അവതരണം കൊള്ളാം... പേജ് കൂട്ടു

rocky • 16-04-2018 07:34

ananthabadhram cinema yum aayi enthenkilum bandamundo ithinu

abhirami • 16-04-2018 07:03

എല്ലാം ഒക്കെ പക്ഷെ പേജ് കുറയുന്നുണ്ടോ എന്നൊരു ഡൗട്ട് . ഇത്തിരി പേജ് കൂടി ഏഴുത്. ഇതു വായിച്ചു തുടകുമ്പോൾക്കും തീർന്നു.

അജ്ഞാതവേലായുധൻ • 16-04-2018 06:06

അടിപൊളി.നല്ല ഫീൽ ഉണ്ട് വായിക്കാൻ.

asuran • 16-04-2018 03:43

Wow. അടിപൊളി ആയി പോകുന്നു. നല്ല ഫീൽ ഉണ്ട്.