0%

Chapter Title : യക്ഷീസുരതം 1 [പീറ്റര് കുട്ടി]

Author : Kambikathakal Read All Parts 256

ജപിച്ചു സ്ഥായി അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ "

" എന്തെങ്കിലും വഴി തെളിഞ്ഞു വരുമായിരിക്കും"
" അതിനു മുൻപേ നമ്മൾ ഒക്കെ തീപ്പെടും"

ആ ആലോചനക്ക് ഇടയിലേക്ക് ആണ് സമീപ ദേശത്തെ പണ്ഡിതൻ ആയ വലിയ നമ്പൂതിരി കയറി വരുന്നത്.

"അല്ലാ..എല്ലാരും യക്ഷിയെ പറ്റിയുള്ള കൂടിയാലോചനയിൽ ആണെന്ന് തോന്നുന്നു?"

" വല്യത്താൻ ഇരിക്കെണം. അത് തന്നെയാ ഇവുടുത്തെ സംസാര വിഷയം"
" വല്യത്താൻ അന്ന് പറഞ്ഞ മന്ത്രവാദി പരാജയപ്പെട്ടതിനു ശേഷം പിന്നീട് ആരും ഇത് വഴി വന്നില്ല. കൂടാതെ അവളുടെ ഉപദ്രവം പതിന്മടങ്ങു കൂടിയിട്ടും ഉണ്ട്."
" പോംവഴി ഒന്നും ഇല്ലേൽ ദേശം തന്നെ വിട്ടു പോകേണം എന്നൊരു അഭിപ്രായവും ഉണ്ട്."

ചിന്താമഗ്നൻ ആയ നമ്പൂതിരി പറഞ്ഞു " നേരായ മാർഗ്ഗത്തിലൂടെ അവളെ തളക്കണം എന്ന് കരുതിയതാ. പുണ്യം ആവുമല്ലോ മാത്രമുമല്ല ബഹുമാനം കൊടുത്തു ഈ ദേശത്തിനു തന്നെ കുടി തിരുത്താം എന്ന് കരുതിയതാ. അതിനും അവൾ സമ്മതിക്കില്ല എന്ന് വെച്ചാൽ ആഭിചാരം തന്നെ ഏക പോംവഴി."
" ആഭിചാരം കടന്ന കൈ അല്ലെ . ഹത്യ പോലെ തന്നെയാ ആഭിചാരവും. അത് വേണോ?"

" വേറെ വഴി ഇല്ലെങ്കിൽ എന്ത് ചെയ്യും. നമ്മുടെ മക്കൾ എല്ലാരും ഭിക്ഷാം ദേഹികളെ പോലെ അന്യ ദേശത്തു നടക്കുവാ. പെൺ മക്കൾക്ക് ഒരു സംബന്ധം പോലും വരുന്നില്ല.ഈ കഷ്ടപ്പാട് മാറുവാൻ ആഭിചാരം തന്നെ വേണം എന്ന് വെച്ചാൽ ഞാൻ തയ്യാർ ആണ്. ആരൊക്കെ കൂടെ ഉണ്ട്?"

" ഞങ്ങൾ എല്ലാര്ക്കും സമ്മതം ആണ്."

" എങ്കിൽ" നമ്പൂതിരി പറഞ്ഞു"

💬 Comments

View all comments