0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

ഓർമ്മ ഉണ്ടല്ലോ.. ആ സത്യന്റെ പെണ്ണിന്റെ മൂട്ടിൽ മണപ്പിച്ചു നടക്കാൻ നിക്കരുത്. ആ കൊച്ചു ഇങ്ങോട്ട് വന്നാലും ആട്ടി വിട്ടേക്കണം. നീ ഞങ്ങടെ ഒറ്റ മോൻ ആയതുകാരണം ഇക്കണ്ട സ്വത്തുക്കൾ ഒക്കെ ആ പെണ്ണിനെ വെച്ച് ഒറ്റക്ക് വിഴുങ്ങാം എന്നൊരു പൂതി അവൻ ഉണ്ടാകും.. ആ പൂതി അങ്ങനെ ഇരിക്കത്തെ ഒള്ളൂ”...

ഞാൻ: ഇല്ല പപ്പാ ഞാൻ അവളെ ഒരു അനിയത്തിയെപോലെ ആണ് കണ്ടേക്കണേ.. ഒരു പ്രശ്നവും ഇല്ലന്നെ..

പപ്പ: ഒവ്വ ഒവ്വ.. നീ എന്റെ വിത്ത് തന്നെ അല്ലെ.. എനിക്കും ഒണ്ടാരുന്നു കൊറേ അനിയത്തിമാര്.. അതോണ്ട് ഞാൻ പറയണത് കേട്ട് നിന്നാ നിനക്ക് ഇക്കണ്ട സ്വത്തുക്കൾ ഒക്കെ അനുഫവിക്കാം അല്ലെ മൂഞ്ചി നടക്കത്തെ ഒള്ളു..

ഞാൻ ഒന്ന് മൂളി.. അല്ലാതെന്ത് ചെയാൻ. ഇയാൾ ആണെങ്കിൽ കള്ള് തലേക്കെറി വള വള എന്ന് ഏതാണ്ട് പറയുന്നു. കെട്ട് ഇറങ്ങി നാളെ ആകുമ്പോ ഇതൊക്കെ ഓർമ്മ ഉണ്ടായ മതി. പപ്പ ഒരു ചെറുത്തുകൂടി ഒഴിക്കുവാരുന്നു. ചെറുതായിട്ട് ആടുന്നുണ്ട്..

അപ്പൊ താഴേന്ന് ഒരു ശബ്ദം.. “കോശി ഇങ്ങോട്ട് വരുന്നുണ്ടോ”…?

അമ്മയാണ്. അത് അമ്മേടെ ലാസ്‌റ് വാണിങ് ആണ്. അത് കേട്ട് ഞങ്ങൾ രണ്ടു പേരും ചാടി എഴുന്നേറ്റ് താഴേക്കോടി…

*************************************************

തിരിച്ച് ക്ലാസ്സിലേക്ക് വന്നപ്പോൾ ഷംനയുടെയും രജിതയുടെയും ബെഞ്ചിൽ ഷംന മാത്രം ഇരിക്കുന്നു. രജിതയെ കാണാൻ ഇല്ല!!

നൈസ് ആയിട്ട് ക്ലാസ് മുഴുവൻ ഞാൻ ഒന്ന് പാളി നോക്കിയെങ്കിലും അവളെ എങ്ങും കണ്ടില്ല. രജിത എവിടെ പോയെന്ന് ഷംനയോട് ചോദിക്കണം എന്നുണ്ടായിരുന്നു. എന്നാൽ ഞാനത് ചോദിച്ചാൽ രജിത അറിയും! പിന്നെ

💬 Comments

View all comments